പൊന്നാനി> പൊന്നാനിയുടെ പൊൻതൂവലാകാൻ നിളയോരത്തിന്റെ സൗന്ദര്യമായ പൊന്നാനി ഹാർബർ പാലവും നിളയോരപാതയും 25ന് വൈകിട്ട് അഞ്ചിന് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനംചെയ്യും. ടൂറിസം മേഖലയിലും ഗതാഗത രംഗത്തും പൊന്നാനിയുടെ കുതിപ്പിന് വഴിയൊരുക്കുന്നതാണ് പാലം. നിളയോര പാതയെയും പൊന്നാനി മത്സ്യബന്ധന...
Read moreതിരുവനന്തപുരം : പരസ്പര വിരുദ്ധമായി സംസാരിച്ച് കെല്‍ട്രോണ്‍ ഉരുണ്ടു കളിക്കുന്നത് സേഫ് കേരളാ പദ്ധതിയില്‍ കള്ളക്കളിയും അഴിമതിയും നടന്നു എന്നതിന് വ്യക്തമായ തെളിവാണെന്ന് കോൺഡഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇത് തങ്ങളുടെ മാത്രം പദ്ധതിയാണെന്നും ഉപകരാറുകളൊന്നും നല്‍കിയിട്ടില്ലെന്നുമാണ് കെല്‍ട്രോണ്‍ ആദ്യം പത്രക്കുറിപ്പില്‍...
Read moreകാലടി> മലയാറ്റൂര്‍ നീലീശ്വരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. നീലീശ്വരം പ്ലാപ്പള്ളി കവലക്ക് സമീപം താമസിക്കുന്ന വെള്ളിമറ്റം വീട്ടില്‍ മുരളിയുടെ മകന്‍ ജഗനാഥന്‍ (14) നാണ് മരിച്ചത്. പൊലീസും അഗ്‌നിശമനസേനയും ചേര്‍ന്നുള്ള തെരച്ചിലിലാണ് വൈകീട്ടോടെ പുഴയില്‍ ജഗനാഥന്റ മൃതദേഹം കണ്ടെത്തിയത്....
Read moreതിരുവനന്തപുരം: ചരിത്രത്തെ മാത്രമല്ല ശാസ്ത്രത്തെയും പാഠപുസ്തകത്തില്‍ നിന്ന് ബി.ജെ.പി- ആർ.എസ്.എസ് നേതൃത്വം ഒഴിവാക്കുന്നതായി സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. എ.കെ.ജി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച വൈക്കം സത്യാഗ്രഹ ശതാബ്ദി സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കാരാട്ട്. വൈക്കം...
Read moreതിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടനം നടക്കുന്നതിനാൽ ചൊവ്വാഴ്ച ട്രെയിനുകൾക്ക് നിയന്ത്രണം. 16341 ഗുരുവായൂർ-തിരുവനന്തപുരം ഇൻറർസിറ്റി, 16303 എറണാകുളം-തിരുവനന്തപുരം വഞ്ചിനാട്, 16630 മംഗളൂരു-തിരുവനന്തപുരം മലബാർ, 12623 ചെന്നൈ-തിരുവനന്തപുരം മെയിൽ, 16344 മധുര-തിരുവനന്തപുരം അമൃത എക്സ്പ്രസ്, 17230 സെക്കന്ദരാബാദ്-തിരുവനന്തപുരം ശബരി എന്നീ ട്രെയിനുകൾ ചൊവ്വാഴ്ച...
Read moreകൊച്ചി∙ കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന യുവം 2023 പരിപാടിയിൽ പങ്കെടുക്കാനായി മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണി, ദേശീയ പുരസ്കാരം നേടിയ നടി അപർണ ബാലമുരളി തുടങ്ങിയവർ കൊച്ചിയിൽ. ഇനി കേരളത്തിലും ഇന്ത്യയിലെ മറ്റു ഭാഗങ്ങളിലേതു...
Read moreകൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കൊച്ചിയില്‍ പ്രതിഷേധം. പ്രധാനമന്ത്രി പങ്കെടുക്കുന്ന യുവം-23 പരിപാടി നടക്കുന്ന സേക്രഡ് ഹാര്‍ട്ട് കോളേജിന് മുന്നിലായിരുന്നു പ്രതിഷേധം. 'മോദി ഗോബാക്ക്' വിളികളുമായി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി പി...
Read moreകൊച്ചി: എറണാകുളത്ത് അമ്മത്തൊട്ടിലിൽ ആൺകുഞ്ഞിനെ കിട്ടി. എറണാകുളം ജനറൽ ആശുപത്രിയോട് ചേർന്നുള്ള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിലാണ് ഒരു ആൺകുട്ടിയെ കിട്ടിയത്. ഉദ്ദേശം അഞ്ച് ദിവസം പ്രായം തോന്നുന്ന കുഞ്ഞിനെ ഇന്നലെ രാത്രിയാണ് കിട്ടിയത്. കുഞ്ഞ് ഇപ്പോൾ ജനറൽ ആശുപത്രിയിലെ നഴ്സുമാരുടെ...
Read moreതൃശൂരിൽ പൂരം കൊടിയേറി.തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 10.30 നും 11.30 നും മദ്ധ്യേയായിരുന്നു കൊടിയേറ്റം. പൂജിച്ച കൊടിക്കൂറ കൊടിമരത്തിൽ ചാർത്തി, ദേശക്കാർ ഉപചാരപൂർവം കൊടിമരം നാട്ടി കൂറ ഉയർതതി.രാവിലെ 11.30നും 12നും ഇടയിലായിരുന്നു പാറമേക്കാവിന്റെ കൊടിയേറ്റം. വലിയ പാണിക്ക് ശേഷം പുറത്തേക്കെഴുന്നള്ളുന്ന ഭഗവതിയെ സാക്ഷിയാക്കി ദേശക്കാർ കൊടി...
Read moreദില്ലി: എസ്എൻസി ലാവ്ലിൻ കേസ് വീണ്ടും മാറ്റിവെച്ചു. കേസ് പരിഗണിക്കുന്ന സുപ്രീം കോടതി ഡിവിഷൻ ബെഞ്ചിൽ നിന്ന് ജസ്റ്റിസ് സിടി രവികുമാർ പിന്മാറി. അഭിഭാഷകൻ സമയം തേടിയ സാഹചര്യത്തിലാണ് ഇന്ന് കേസ് മാറ്റിയത്. കേസ് പരിഗണനയ്ക്ക് വന്നപ്പോൾ ഹൈക്കോടതിയിൽ കേസിൽ താൻ...
Read more