• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

നീലീശ്വരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

by Web Desk 04 - News Kerala 24
April 24, 2023 : 7:45 pm
in Kerala, News
0
A A
0
നീലീശ്വരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

കാലടി> മലയാറ്റൂര്‍ നീലീശ്വരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. നീലീശ്വരം പ്ലാപ്പള്ളി കവലക്ക് സമീപം താമസിക്കുന്ന വെള്ളിമറ്റം വീട്ടില്‍ മുരളിയുടെ മകന്‍ ജഗനാഥന്‍ (14) നാണ് മരിച്ചത്.

പൊലീസും അഗ്‌നിശമനസേനയും ചേര്‍ന്നുള്ള തെരച്ചിലിലാണ് വൈകീട്ടോടെ പുഴയില്‍ ജഗനാഥന്റ മൃതദേഹം കണ്ടെത്തിയത്. തിങ്കള്‍ നാലോടെ നീലേശ്വരം പ്ലാപ്പള്ളി കവലയില്‍ ഉള്ള അഞ്ചു കുട്ടികളാണ് പുഴയില്‍ കുളിക്കാന്‍ എത്തിയത്. ഇതില്‍ നാലുപേര്‍ കുളിക്കാന്‍ ഇറങ്ങി കുട്ടികള്‍ പുഴയില്‍ മുങ്ങി താഴുന്നത് കടവില്‍ ചൂണ്ടയിട്ടിരുന്നയാള്‍ കണ്ടു. അദ്ദേഹം മൂന്ന് കുട്ടികളെ നീന്തി രക്ഷപ്പെടുത്തി.

നീലീശ്വരം എസ്എന്‍ഡിപി സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളാണ് വെള്ളത്തില്‍ കുളിക്കാന്‍ ഇറങ്ങിയത്. ജഗനാഥന്റ മൃതദേഹം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തും. മാതാവ് : സുധ, സഹോദരന്‍: ജിനദേവ്

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ചരിത്രത്തെ മാത്രമല്ല ശാസ്ത്രത്തെയും പാഠപുസ്തകത്തില്‍ നിന്നും ബി.ജെ.പി ഒഴിവാക്കുകയാണെന്ന് പ്രകാശ് കാരാട്ട്

Next Post

കെല്‍ട്രോണ്‍ ഉരുണ്ടു കളിക്കുന്നത് അഴിമതിക്ക് തെളിവാണെന്ന് രമേശ് ചെന്നിത്തല

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കെല്‍ട്രോണ്‍ ഉരുണ്ടു കളിക്കുന്നത് അഴിമതിക്ക് തെളിവാണെന്ന് രമേശ് ചെന്നിത്തല

കെല്‍ട്രോണ്‍ ഉരുണ്ടു കളിക്കുന്നത് അഴിമതിക്ക് തെളിവാണെന്ന് രമേശ് ചെന്നിത്തല

പൊന്നാനിയുടെ പൊൻതൂവലാകാൻ നിള ടൂറിസം പാലവും റോഡും; ഉദ്ഘാടനം 25ന്

പൊന്നാനിയുടെ പൊൻതൂവലാകാൻ നിള ടൂറിസം പാലവും റോഡും; ഉദ്ഘാടനം 25ന്

ആരോഗ്യ മേഖല കൃത്യമായ ദിശാബോധത്തോടെ മുന്നോട്ട്‌ പോകുന്നു: മന്ത്രി വീണാ ജോർജ്‌

ആരോഗ്യ മേഖല കൃത്യമായ ദിശാബോധത്തോടെ മുന്നോട്ട്‌ പോകുന്നു: മന്ത്രി വീണാ ജോർജ്‌

നിയമം നടപ്പാക്കുന്നവർക്ക് കാറ് വാങ്ങാൻ പൈസ കാണും, എല്ലാവർക്കും പാങ്ങില്ല; എഐ ക്യാമറക്കെതിരെ തുറന്നടിച്ച് ഗണേഷ്

നിയമം നടപ്പാക്കുന്നവർക്ക് കാറ് വാങ്ങാൻ പൈസ കാണും, എല്ലാവർക്കും പാങ്ങില്ല; എഐ ക്യാമറക്കെതിരെ തുറന്നടിച്ച് ഗണേഷ്

മോദിയോട് എ.എ.റഹീം- ‘അതിദാരിദ്ര്യം ഇല്ലാതാകുന്ന ആദ്യ സംസ്ഥാനത്തേക്ക് സ്വാഗതം’

മോദിയോട് എ.എ.റഹീം- 'അതിദാരിദ്ര്യം ഇല്ലാതാകുന്ന ആദ്യ സംസ്ഥാനത്തേക്ക് സ്വാഗതം'

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021