കോഴിക്കോട്: ലഹരി മരുന്നായ എംഡിഎംഎ, എൽ എസ് ഡി സ്റ്റാബുകൾ എന്നിവയുമായി യുവാവ് അറസ്റ്റിലായി. പൊക്കുന്ന് സ്വദേശി മാനന്ത്രാവിൽ പാടം പടന്നയിൽ ഹൗസിൽ മുനീർ സി.പി (25 ) ആണ് പിടിയിലായത്. കോഴിക്കോട് നാർകോട്ടിക് സെൽ അസ്സി. കമീഷണർ പ്രകാശൻ പടന്നയിലിന്റെ...
Read moreകല്‍പ്പറ്റ: പനമരത്തിനടുത്ത് കൂളിവയലില്‍ മാര്‍ബിള്‍ ഷോറൂമില്‍ ജോലിക്കെത്തി രാത്രിയില്‍ ഓഫീസിലെ ലോക്കര്‍ തകര്‍ത്ത് ലക്ഷങ്ങള്‍ കൈക്കലാക്കി മുങ്ങിയ ഇതരസംസ്ഥാനക്കാരായ അഞ്ചംഗസംഘത്തെ മണിക്കൂറുകള്‍ക്കകം പൊലീസ് പൊക്കി. കൂളിവയലിലെ കാട്ടുമാടം മാര്‍ബിള്‍സില്‍ നിന്ന് 2,34000 രൂപ മോഷ്ടിച്ചെന്ന പരാതിയിലാണ് നടപടി. സ്ഥാപനത്തിലെ തൊഴിലാളികളും, രാജസ്ഥാന്‍...
Read moreന്യൂഡൽഹി ∙ എസ്എൻസി ലാവ്‍ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ ഒരിടവേളയ്ക്കു ശേഷം നാളെ പരിഗണിക്കാനായി സുപ്രീം കോടതി ലിസ്റ്റ് ചെയ്തു. കേസിൽ, ജഡ്ജിമാരായ എം.ആർ.ഷാ, സി.ടി.രവികുമാർ എന്നിവരുടെ പുതിയ ബെഞ്ചും രൂപീകരിച്ചു. ഇരുവരും വാദം കേൾക്കുന്ന നാലാം നമ്പർ കോടതിമുറിയിൽ 21–ാം...
Read moreകൊച്ചി: ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവ വീടുകളില്‍ സന്ദര്‍ശനം നടത്തിയതുപോലെ പെരുന്നാള്‍ ദിനം മുസ്ലിം വീടുകളില്‍ സന്ദര്‍ശനം നടത്തുമെന്ന ബിജെപി പ്രഖ്യാപനം നടപ്പായത് ചുരുക്കം ഇടങ്ങളില്‍ മാത്രമാണ്. പ്രധാന നേതാക്കളാരും മുസ്ലീം വീടുകള്‍ സന്ദര്‍ശിച്ചില്ല. നേതാക്കള്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് കൊച്ചിയിലാണ്. താഴെ...
Read moreഹരിപ്പാട് ∙ ആലപ്പുഴ എസ്എഫ്ഐയിൽ അച്ചടക്ക നടപടി. ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗം അനില രാജുവടക്കം ഏഴുപേരെ പുറത്താക്കും. ഹരിപ്പാട് ഏരിയ സമ്മേളനത്തിലെ സംഘര്‍ഷത്തെ തുടര്‍ന്നാണ് നടപടി. എസ്എഫ്ഐ ഫ്രാക്‌ഷന്‍ യോഗത്തിലാണ് നടപടി തീരുമാനിച്ചത്. കഴിഞ്ഞയാഴ്ചയാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിൽ...
Read moreഇടുക്കി> വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം നാലായി. ഇടുക്കി പൂപ്പാറക്കു സമീപം തൊണ്ടിമലയിലാണ് സംഭവം. നാല് പേരുടെ നില ഗുരുതരമാണ്. മൂന്നാറില്‍ കല്യാണം കൂടാന്‍ എത്തിയ തമിഴ്‌നാട് സ്വദേശികളാണ് അപകടത്തില്‍ പെട്ടത്. അമിതവേഗമാണ് അപകട കാരണമെന്ന് പ്രദേശവാസികള്‍ പറഞ്ഞു....
Read moreകൊച്ചി> ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റെ സ്ഥാനത്തേക്ക് നടന്ന മത്സരത്തില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് വിജയിച്ചു. 72 ല്‍ 50 വോട്ട് നേടി ജോയ് മാത്യുവിനെ തോല്‍പ്പിച്ചാണ് ബാലചന്ദ്രന്‍ ചുള്ളികാടിന്റെ വിജയം. ജോയ് മാത്യുവിന് ലഭിച്ചത് 21 വോട്ട് ആണ്. ഒരു...
Read moreതിരുവനന്തപുരം> പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ദേ ഭാരത് തീവണ്ടി ഫ്‌ളാഗ് ഓഫ് ചെയ്യാനെത്തുന്നതിനാല്‍ 25ന് തമ്പാനൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചിടും. 25ന് രാവിലെ 8 മുതല്‍ 11 വരെയാണ് തമ്പാനൂര്‍ ഡിപ്പോ അടച്ചിടുക.അന്നേദിവസം തമ്പാനൂര്‍ ഷോപ്പിംഗ് കോംപ്ലെക്‌സിലെ കടകള്‍ക്കും നിയന്ത്രണമുണ്ട്. പ്രധാനമന്ത്രി...
Read moreകൊച്ചി: അറിവിന്റെ സ്വാതന്ത്ര്യത്തിനായ് പ്രവര്‍ത്തിക്കുന്ന സംഘടനയായ സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം (ഡി.എ.കെ.എഫ് ) എറണാകുളം ജില്ലാ സമ്മേളനം 2023 ഏപ്രില്‍ 29-ന് ശനിയാഴ്ച, രാവിലെ 10 മണിക്ക് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല ഹിന്ദി ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. അറിവിന്റേയും,...
Read moreതിരുവനന്തപുരം > ഇന്നും നാളെയും (22 & 23 ) പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 38 °C വരെയും ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ 37 °C വരെയും (സാധാരണയെക്കാൾ 2 °C - 4 °C കൂടുതൽ) താപനില...
Read more