• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം എറണാകുളം ജില്ലാ സമ്മേളനം ഏപ്രില്‍ 29-ന്

by Web Desk 04 - News Kerala 24
April 22, 2023 : 9:47 pm
in Kerala, News
Reading Time: 1 min read
0
A A
0
സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം എറണാകുളം ജില്ലാ സമ്മേളനം ഏപ്രില്‍ 29-ന്

കൊച്ചി: അറിവിന്റെ സ്വാതന്ത്ര്യത്തിനായ് പ്രവര്‍ത്തിക്കുന്ന സംഘടനയായ സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം (ഡി.എ.കെ.എഫ് ) എറണാകുളം ജില്ലാ സമ്മേളനം 2023 ഏപ്രില്‍ 29-ന് ശനിയാഴ്ച, രാവിലെ 10 മണിക്ക് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല ഹിന്ദി ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും.

അറിവിന്റേയും, ശാസ്ത്ര സാങ്കേതിക വിദ്യകളുടേയും സ്വതന്ത്രമായ ഉപയോഗവും, പങ്കിടലും ഉറപ്പാക്കാക്കി, വിവേചന രഹിതമായ സാമൂഹ്യ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്.കേരളം മെച്ചപ്പെട്ട വൈജ്ഞാനിക സമൂഹമായി മാറ്റുന്നുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രിതമായി നടപ്പിലാക്കുന്ന ഈ സമയത്ത്, ഈ സമ്മേളനം ഏറെ പ്രസക്തമാണ്. ഈ വര്‍ഷം ആഗസ്റ്റില്‍ തിരുവനന്തപുരത്ത് വെച്ചു നടക്കുന്ന അന്താരാഷ്ട്ര ഫ്രീഡം ഫെസ്റ്റിന്റെ മുഖ്യ സംഘാടന ഉത്തരവാദിത്വമുള്ള സംഘടനയാണ് സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം.മഹാത്മാഗാന്ധി സര്‍വ്വകലാശാല പ്രൊ വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകമാര്‍ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തില്‍ സംഘടനയുടെ സംസ്ഥാന സെക്രട്ടറിയും, കൈറ്റ് ഡയറക്റ്ററുമായ അന്‍വര്‍ സാദത്ത് പങ്കെടുക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സംസ്ഥാനത്ത്‌ ഉയർന്ന താപനില മുന്നറിയിപ്പ്‌; മഞ്ഞ അലർട്ട്

Next Post

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം, തമ്പാനൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോ അടക്കും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം, തമ്പാനൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോ അടക്കും

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം, തമ്പാനൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോ അടക്കും

ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍ തെരഞ്ഞെടുപ്പ് : 72 ല്‍ 50 വോട്ട് നേടി ബാലചന്ദ്രന്‍ ചുള്ളിക്കാടിന് വിജയം

ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍ തെരഞ്ഞെടുപ്പ് : 72 ല്‍ 50 വോട്ട് നേടി ബാലചന്ദ്രന്‍ ചുള്ളിക്കാടിന് വിജയം

ഇടുക്കിയില്‍ ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞ് നാല് മരണം

ഇടുക്കിയില്‍ ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞ് നാല് മരണം

ഏരിയ സമ്മേളനത്തില്‍ സംഘര്‍ഷം; ആലപ്പുഴ എസ്എഫ്ഐയിൽ അച്ചടക്ക നടപടി

ഏരിയ സമ്മേളനത്തില്‍ സംഘര്‍ഷം; ആലപ്പുഴ എസ്എഫ്ഐയിൽ അച്ചടക്ക നടപടി

ദിവസം മുഴുവന്‍ ഊര്‍ജം ലഭിക്കാന്‍ അഞ്ച് പ്രഭാത ഭക്ഷണങ്ങള്‍

ദിവസം മുഴുവന്‍ ഊര്‍ജം ലഭിക്കാന്‍ അഞ്ച് പ്രഭാത ഭക്ഷണങ്ങള്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021