തിരുവനന്തപുരം : ആറ് ജില്ലകളിൽ താപനിലാ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. താപനില സാധാരണയെക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരാം. പാലക്കാട് ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസിന് അടുത്ത് തുടരും. കൊല്ലം, കോട്ടയം,...
Read moreദില്ലി : എലത്തൂർ ട്രെയിൻ തീവയ്പ് കേസ് എൻഐഎ ഏറ്റെടുക്കും. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. കേസിൽ നേരത്തേ യുഎപിഎ ചുമത്തിയിരുന്നു. അതേസമയം ദില്ലിയിൽ എത്തിയ കേരളത്തിൽ നിന്നുള്ള അന്വേഷണ സംഘം മടങ്ങി. എസ് പി സോജൻ ഒഴികെയുള്ള ഉദ്യോഗസ്ഥരാണ്...
Read moreദില്ലി: കണ്ണൂർ സർവകലാശാലയിൽ വൈസ് ചാൻസലർ സ്ഥാനത്ത് ഡോ ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയത് ചട്ടപ്രകാരമാണെന്ന് സംസ്ഥാന സർക്കാർ. സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതേസമയം കണ്ണൂർ സർവകലാശാലയുടെ ചാൻസലറായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സത്യവാങ്മൂലം നൽകിയിട്ടുണ്ട്....
Read moreകോഴിക്കോട്: പന്തീരാങ്കാവിൽ നിന്ന് മാവോയിസ്റ്റ് നേതാവിനെ പിടികൂടി. ജാർഖണ്ഡ് സ്വദേശി അജയ് ആണ് പിടിയിലായത്. ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പിൽ ഒന്നരമാസമായി കഴിയുകയായിരുന്നു. കേരള പോലീസിന്റെ സഹായത്തോടെയാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയത്.
Read moreകൊച്ചി: കെട്ടിടങ്ങളുടെ പാർക്കിങ് മേഖലയിൽനിന്ന് ഫീസ് പിരിക്കാൻ ഉടമക്ക് നിയമപരമായ വിലക്കില്ലെന്ന് ഹൈകോടതി. ഷോപ്പിങ് കോംപ്ലക്സുകളുടെ പാർക്കിങ് കേന്ദ്രമാണെങ്കിലും മറ്റൊരാളുടെ സ്ഥലം അനുമതിയില്ലാതെയും ഫീസ് നൽകാതെയും ഉപയോഗിക്കൽ ആരുടെയും മൗലികാവകാശമല്ലെന്ന നഗർ പഞ്ചായത്ത് കേസിലെ സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ്...
Read moreപനങ്ങൾക്ക് ഓതറൈസേഷൻ സർട്ടിഫിക്കറ്റും നിയന്ത്രണങ്ങളും ഏർപ്പെടുത്തി ഉത്തരവ്. വാഹന വിൽപനക്കാർക്ക് തിരിച്ചടിയായ നിയമം സർക്കാറിന് ലക്ഷങ്ങളുടെ വരുമാനമാണ് ലഭ്യമാക്കുക. ഉപയോഗിച്ച വാഹനങ്ങൾ വാങ്ങി വിൽക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയും കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിൽ ഭേദഗതി വരുത്തിയുമാണ് കേന്ദ്രസർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. ഈ...
Read moreകോഴിക്കോട്: കൂടത്തായി കൂട്ടക്കൊല പരമ്പരയിൽപെട്ട റോയ് തോമസ് വധക്കേസിൽ തിങ്കളാഴ്ച രണ്ട് സാക്ഷികളുടെകൂടി വിസ്താരം പൂർത്തിയായി. 93ാം സാക്ഷി കൂടത്തായി വട്ടച്ചൻകണ്ടി നിസാർ, 96ാം സാക്ഷി താമരശ്ശേരി സപ്ലൈ ഓഫിസറായിരുന്ന പി. പ്രമോദ് എന്നിവരുടെ വിസ്താരമാണ് നടന്നത്. റേഷൻ കാർഡിൽ ഒന്നാം...
Read moreകോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെയ്‌പ് കേസിലെ പ്രതി ഷാറൂഖ് സെയ്‌ഫി തീവ്രവാദ ചിന്തകളിൽ ആകൃഷ്ടനായാണ് കൃത്യം നടത്തിയതെന്ന് എഡിജിപി എം ആർ അജിത്‌കുമാർ പറഞ്ഞു. പ്രതി തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടനാണെന്നതിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. തീവ്രവാദ ബന്ധം ഉൾപ്പെടെ കണ്ടെത്താൻ കൂടുതൽ അന്വേഷണം...
Read moreകൊച്ചി > കേരളമടക്കം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ചൂട് ക്രമാതീതമായി ഉയരാനിടയാക്കുന്ന പ്രധാന കാരണങ്ങളിലൊന്ന് അന്തരീക്ഷത്തിൽ രൂപപ്പെട്ട എതിർചുഴലി. താപനിലയിൽ ഗണ്യമായ സ്വാധീനം ചെലുത്താൻ ശേഷിയുള്ള പ്രതിഭാസമാണിത്. ചുഴലി എതിർഘടികാര ദിശയിലാണെങ്കിൽ എതിർചുഴലി ഘടികാരദിശയിലാണ് കറങ്ങുന്നത്. ഇതാകട്ടെ ചുഴലിയെക്കാൾ വലിയ വിസ്‌തൃതിയിലും. ഭൂമിയുടെ...
Read moreകൊച്ചി > ഒരിടവേളയ്ക്ക് ശേഷം ഓൺലൈൻ തട്ടിപ്പുകാർ വീണ്ടും രംഗത്ത്. ചെറിയ പോറലുകൾ പറ്റിയ പുതിയ മോഡൽ കാറുകൾ, പോറലുകൾ കാരണം വിൽക്കാതെ മാറ്റിവച്ച പ്രമുഖ കമ്പനികളുടെ എൽസിഡി ടിവികൾ, വാഷിംഗ് മെഷീനുകൾ, പോറൽ പറ്റിയ സോഫകൾ തുടങ്ങിയവ സമ്മാനമായും നിസാരവിലയ്ക്ക്...
Read more