• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കേരളത്തെ പൊള്ളിച്ച്‌ എതിർചുഴലി; ഒരാഴ്‌ചകൂടി നീളുമെന്ന്‌ ശാസ്‌ത്രജ്ഞൻ

by Web Desk 04 - News Kerala 24
April 18, 2023 : 10:16 am
in Kerala, News
0
A A
0
കേരളത്തെ പൊള്ളിച്ച്‌ എതിർചുഴലി; ഒരാഴ്‌ചകൂടി നീളുമെന്ന്‌ ശാസ്‌ത്രജ്ഞൻ

കൊച്ചി > കേരളമടക്കം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ചൂട്‌ ക്രമാതീതമായി ഉയരാനിടയാക്കുന്ന പ്രധാന കാരണങ്ങളിലൊന്ന്‌ അന്തരീക്ഷത്തിൽ രൂപപ്പെട്ട എതിർചുഴലി. താപനിലയിൽ ഗണ്യമായ സ്വാധീനം ചെലുത്താൻ ശേഷിയുള്ള പ്രതിഭാസമാണിത്‌. ചുഴലി എതിർഘടികാര ദിശയിലാണെങ്കിൽ എതിർചുഴലി ഘടികാരദിശയിലാണ്‌ കറങ്ങുന്നത്‌. ഇതാകട്ടെ ചുഴലിയെക്കാൾ വലിയ വിസ്‌തൃതിയിലും.
ഭൂമിയുടെ ഉപരിതലത്തിൽനിന്ന്‌ രണ്ടുമുതൽ മൂന്നു കിലോമീറ്റർവരെ ഉയരത്തിലാണ്‌ ഇത്‌ രൂപപ്പെട്ടിരിക്കുന്നത്‌.

എതിർചുഴലിയുടെ കറക്കത്തിന്റെ ഫലമായി വായു മുകളിൽനിന്ന്‌ താഴേക്ക്‌ വരും. ഭൗമോപരിതലത്തിലെ ചൂടുവായുവിനെ മുകളിലേക്ക്‌ പോകാൻ അനുവദിക്കാതെ പിടിച്ചുനിർത്തും. മാത്രമല്ല, മുകളിൽനിന്നുള്ള എതിർചുഴലിയുടെ സമ്മർദത്തിന്റെ ഫലമായി ചൂട്‌ കൂടിയ വായു സൃഷ്ടിക്കപ്പെടുകയും ചെയ്യും. ഇക്കാരണങ്ങളാൽ താപനില ക്രമാതീതമായി ഉയരും

നിലവിലെ സാഹചര്യമനുസരിച്ച്‌ എതിർചുഴലിയുടെ സ്വാധീനം ഒരാഴ്‌ചകൂടി നീളുമെന്ന്‌ കുസാറ്റ്‌ റഡാർ പഠനകേന്ദ്രം ശാസ്‌ത്രജ്ഞൻ ഡോ. എം ജി മനോജ്‌ ‘ദേശാഭിമാനി’യോട്‌ പറഞ്ഞു. എതിർചുഴലിമാത്രമല്ല, കടലിലെ ഉയർന്ന ചൂട്‌, വേനൽമഴയിലെ കുറവ്‌, കാലാവസ്ഥാവ്യതിയാനം എന്നിവയും കേരളത്തിൽ താപനില ഉയരാനിടയാക്കുന്ന ഘടകങ്ങളാണ്‌. ഇതിനുപുറമെ എൽനിനോ ഭീഷണി പൂർണമായി ഒഴിഞ്ഞിട്ടുമില്ല. നിലവിൽ ‘ന്യൂട്രൽ’ അവസ്ഥയിലാണ്‌ എൽനിനോ. ഇക്കുറി എൽനിനോ സാധ്യത 50 ശതമാനം കൂടുതലാണെന്നാണ്‌ ഓസ്ട്രേലിയൻ കാലാവസ്ഥാ നിരീക്ഷണവിഭാഗത്തിന്റെ പ്രവചനം. എൽനിനോ പ്രതിഭാസമുണ്ടായാൽ സംസ്ഥാനത്ത്‌ മഴ കുറയും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ചെറിയ പോറലുകൾ പറ്റിയ പുതിയ കാറുകൾ, ടിവികൾ, വാഷിംഗ് മെഷീനുകൾ…; ഓൺലൈൻ തട്ടിപ്പാണ്‌, സൂക്ഷിക്കണേ

Next Post

എലത്തൂർ ട്രെയിൻ തീവയ്‌പ്‌ : ഷാറൂഖ്‌ സെയ്‌ഫി തീവ്രവാദ ചിന്തകളിൽ ആകൃഷ്ടൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
എലത്തൂർ ട്രെയിൻ തീവയ്‌പ്‌ : ഷാറൂഖ്‌ സെയ്‌ഫി തീവ്രവാദ ചിന്തകളിൽ ആകൃഷ്ടൻ

എലത്തൂർ ട്രെയിൻ തീവയ്‌പ്‌ : ഷാറൂഖ്‌ സെയ്‌ഫി തീവ്രവാദ ചിന്തകളിൽ ആകൃഷ്ടൻ

കൂടത്തായി കൂട്ടക്കൊല: റേഷൻ കാർഡിലും പ്രതി അധ്യാപികയാണെന്ന് കാണിച്ചിരുന്നതായി മൊഴി

കൂടത്തായി കൂട്ടക്കൊല: റേഷൻ കാർഡിലും പ്രതി അധ്യാപികയാണെന്ന് കാണിച്ചിരുന്നതായി മൊഴി

ഉപയോഗിച്ച വാഹനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കി

ഉപയോഗിച്ച വാഹനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കി

വിദേശത്തുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാം: ഹൈക്കോടതി

കെ​ട്ടി​ട​ങ്ങളിൽ പാർക്കിങ് ഫീസ് പിരിക്കാൻ ഉടമക്ക്​ വിലക്കില്ല -ഹൈകോടതി

പന്തീരാങ്കാവിൽ മാവോയിസ്റ്റ് നേതാവ് ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിൽ നിന്ന് പിടിയിൽ

പന്തീരാങ്കാവിൽ മാവോയിസ്റ്റ് നേതാവ് ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിൽ നിന്ന് പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021