കൊൽക്കത്ത : ഉത്തർപ്രദേശിൽ ഏറ്റുമുട്ടൽ കൊലകൾ സാധാരണമായിരിക്കുന്നു എന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഇതിനെതിരെ യുപിയിലെ ജനങ്ങൾ പ്രതിഷേധിക്കണമെന്നും മമത പറഞ്ഞു. ബംഗാളിൽ എന്തെങ്കിലും സംഭവിച്ചാൽ കേന്ദ്ര ഏജൻസിയെ അയക്കുന്ന ബിജെപി യുപിയിൽ ഒന്നും ചെയ്യുന്നില്ല. ഇത് ഇരട്ടത്താപ്പ് ആണെന്നും...
Read moreതിരുവനന്തപുരം: വർക്കലയിൽ 104 വയസുള്ള വയോധികയുടെ വീട്ടിൽ തുടർച്ചയായി രണ്ട് തവണ അതിക്രമിച്ചു കയറി ആക്രമിക്കുകയും കവർച്ച ചെയ്യാനും യുവാവിന്‍റെ ശ്രമം. വർക്കല വട്ടപ്ലാമൂട് ഹരിജൻ കോളനിക്ക് സമീപം രണ്ടു ദിവസം മുൻപാണ് ഏറ്റവും പുതിയ സംഭവം നടന്നത്. ഭിന്നശേഷിക്കാരനായ ഉണ്ണി...
Read moreദില്ലി: നടി ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിക്ക് തിരിച്ചടി. പൾസർ സുനിയുടെ ജാമ്യ ഹർജി സുപ്രീംകോടതി തള്ളി. ആറ് വർഷമായി ജയിലിൽ കഴിയുന്നതിനാൽ ജാമ്യം നൽകണം എന്നായിരുന്നു പൾസർ സുനിയുടെ ആവശ്യം. വിചാരണ ഉടൻ പൂർത്തിയാകുമെന്നത് കൊണ്ടാണ് കഴിഞ്ഞ തവണ...
Read moreകൊച്ചി ∙ വിദേശത്തിരുന്നു പ്രതികള്‍ നല്‍കുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാമെന്നു ഹൈക്കോടതി. പ്രതി വിദേശത്തായതിനാല്‍ ജാമ്യാപേക്ഷ പരിഗണിക്കാന്‍ അധികാരമില്ലെന്നു പറയാനാകില്ല. കേസ് റജിസ്റ്റര്‍ ചെയ്യുമ്പോള്‍ പ്രതി വിദേശത്തായിരുന്നോ എന്നത് പരിഗണിക്കണം. കേസെടുത്ത ശേഷം വിദേശത്തേക്ക് കടന്നാല്‍ ഇടക്കാല ജാമ്യം നല്‍കുന്നത് ഉചിതമാകണമെന്നില്ലെന്നും...
Read moreദുബൈ: ദുബൈയിലെ ദേരയില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തത്തില്‍ മരിച്ച മലപ്പുറം കണ്ണമംഗലം ചേരൂര്‍ സ്വദേശി റിജേഷിനെയും ഭാര്യ ജിഷിയെയും വിധി തട്ടിയെടുത്തത് തങ്ങളുടെ സ്വപ്ന ഭവനത്തില്‍ ഒരു ദിവസം പോലും അന്തിയുറങ്ങാന്‍ അനുവദിക്കാതെ. പണിതീരാറായ വീട്ടില്‍ ഗൃഹപ്രവേശനത്തിന് മുന്നോടിയായുള്ള അവസാനഘട്ട നിര്‍മാണ...
Read moreകൊച്ചി: എറണാകുളം അങ്കമാലി അതിരൂപതാ ഭൂമി വിവാദത്തില്‍ വത്തിക്കാന്‍ പരമോന്നത കോടതിയുടെ തീര്‍പ്പ്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട നഷ്ടം കോട്ടപ്പടി, ദേവികുളം എന്നിവിടങ്ങളിലെ ഭൂമി വിറ്റ് നികത്തണം. സിനഡ് തീരുമാനത്തിന് വത്തിക്കാന്‍ പരമോന്നത കോടതിയുടെ അംഗീകാരം ലഭിച്ചു. ഇതുസംബന്ധിച്ച് വ്യാജ പ്രചാരണം...
Read moreതിരുവനന്തപുരം> മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്‌തെന്ന കേസിന്റെ വിചാരണയ്ക്കിടെ പരാതിക്കാരനെ 'പേപ്പട്ടി' എന്നു വിളിച്ചെന്ന ആരോപണത്തിനു മറുപടിയുമായി ലോകായുക്ത. ദുരാതാശ്വാസനിധി കേസിലെ പരാതിക്കാരാനായ കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കറ്റ് അംഗം ആര്‍.എസ്. ശശികുമാറിനെ പേപ്പട്ടി എന്നു വിളിച്ചു ബഹളമുണ്ടാക്കുന്നത് നിയമപ്രശ്‌നത്തില്‍നിന്നും ശ്രദ്ധ...
Read moreതിരുവനന്തപുരം > ജീവിതശൈലീ രോഗങ്ങള്‍ പ്രതിരോധിക്കാന്‍ ആരോഗ്യ വകുപ്പ് വലിയ ഇടപെടല്‍ നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍ദ്രം മിഷന്‍ ജനങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്. സമൂഹത്തിലെ രോഗാതുരത കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പ് നടപ്പാക്കി വരുന്നതാണ്...
Read moreതിരുവനന്തപുരം > വന്ദേ ഭാരത് ഓടുന്നതുകൊണ്ട് കേരളത്തിന് ഗുണം ലഭിക്കില്ലെന്ന് മെട്രോമാൻ ഇ ശ്രീധരൻ. ഇപ്പോഴുള്ള പാളങ്ങളിലൂടെ പരമാവധി 80 - 100 കിലോ മീറ്റർ വേഗതയിലേ പോകാൻ കഴിയൂ. കേരളത്തിലെ ട്രാക്കുകളിലെ വളവുകൾ പുനക്രമീകരിക്കാൻ കുറഞ്ഞത് പത്ത് വർഷമെങ്കിലുമെടുക്കും. എന്നാൽ...
Read moreതിരുവനന്തപുരം> മുഖ്യമന്ത്രിയുടെ ഇഫ്‌താര്‍ വിരുന്നില്‍ പങ്കെടുത്ത ലോകായുക്തയും ഉപലോകായുക്തയും ജഡ്‌ജിമാരുടെ പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിച്ചു എന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് ലോകായുക്ത. പത്രക്കുറിപ്പിലൂടെയാണ് ലോകായുക്ത വിശദീകരണം നല്‍കിയത്. 1997 മെയ് 7 ന് സുപ്രീം കോടതി ജഡ്‌ജിമാരുടെ യോഗം അംഗീകരിച്ച 'Restatement of...
Read more