• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മുഖ്യമന്ത്രിയുടെ ഇ‌ഫ്‌താര്‍ വിരുന്നില്‍ പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിച്ചു എന്ന ആരോപണം അടിസ്ഥാന രഹിതം: ലോകായുക്ത

by Web Desk 04 - News Kerala 24
April 17, 2023 : 5:10 pm
in Kerala, News
Reading Time: 1 min read
0
A A
0
മുഖ്യമന്ത്രിയുടെ ഇ‌ഫ്‌താര്‍ വിരുന്നില്‍ പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിച്ചു എന്ന ആരോപണം അടിസ്ഥാന രഹിതം: ലോകായുക്ത

തിരുവനന്തപുരം> മുഖ്യമന്ത്രിയുടെ ഇഫ്‌താര്‍ വിരുന്നില്‍ പങ്കെടുത്ത ലോകായുക്തയും ഉപലോകായുക്തയും ജ‌ഡ്‌ജിമാരുടെ പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിച്ചു എന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് ലോകായുക്ത. പത്രക്കുറിപ്പിലൂടെയാണ് ലോകായുക്ത വിശദീകരണം നല്‍കിയത്‌.

1997 മെയ് 7 ന് സുപ്രീം കോടതി ജഡ്‌ജിമാരുടെ യോഗം അംഗീകരിച്ച ‘Restatement of Values of Judicial Life’ ജഡ്‌ജിമാര്‍ക്കുവേണ്ടിയുള്ളതാണ്; മുന്‍ ജഡ്ജിമാര്‍ക്കുവേണ്ടിയുള്ളതല്ല. മാത്രവുമല്ല, അതിലെ പത്താം ഖണ്ഡികയില്‍ പറയുന്നത് ‘a judge shall not accept gifts or hospitality except from his family, close relations and friends’എന്നാണ്.

പ്രസ്തുത – hospitality യില്‍ അഥവാ ആതിഥ്യ’ത്തില്‍ ഗവര്‍ണറുടെയും മുഖ്യമന്ത്രിയുടെയും ഔദ്യോഗിക വിരുന്നു സല്‍ക്കാരം ഉള്‍പ്പെടുകയില്ലെന്നു സാമാന്യബോധമുള്ളവര്‍ക്കെല്ലാം അറിയാം. അഭിഭാഷകര്‍, ബിസിനസ്സുകാര്‍, ഇടനിലക്കാര്‍, തുടങ്ങിയ സ്വകാര്യ വ്യക്തികളുടെയും, കമ്പനികളുടെയും, വിദേശസര്‍ക്കാരുകളുടെയും ഏജന്‍സികളുടെയും ആതിഥ്യം ജഡ്ജിമാര്‍ സ്വീകരിക്കരുത് എന്നാണ് ഉദ്ദേശിച്ചിട്ടുള്ളതെന്നും ലോകായ്ക്ത പത്രക്കുറിപ്പില്‍ വ്യക്തമാക്കി

ദുരിതശ്വാസ നിധി വകമാറ്റല്‍ സംബന്ധിച്ച കേസില്‍ മാധ്യമങ്ങളിലെ വ്യാജ വാര്‍ത്തയ്‌ക്കെിരെയും ലോകായുക്ത പത്രക്കുറിപ്പില്‍ വിമര്‍ശനമുന്നയിച്ചു.

ലോകായുക്തയുടെ പരിഗണനയിലുള്ള വിവാദമായ ഒരു കേസിലെ ആരോപണം മുഖ്യമന്ത്രിയും സഹമന്ത്രിമാരും ഉള്‍പ്പെടുന്ന മന്ത്രിസഭ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും അര്‍ഹതയില്ലാത്തവര്‍ക്ക് ക്രമരഹിതമായി ധനസഹായം അനുവദിച്ചു എന്നാണെന്നും മുഖ്യമന്ത്രിയോ സഹമന്ത്രിമാരോ ദുരിതാശ്വാസനിധിയില്‍ നിന്ന് പണം അപഹരിച്ചു സ്വന്തമാക്കിയെന്നല്ലെന്നും ലോകായുക്ത പറഞ്ഞു

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യുപിയിൽ വീണ്ടും ഞെട്ടിക്കുന്ന കൊലപാതകം; വിദ്യാർഥിനിയെ പട്ടാപ്പകൽ വെടിവെച്ച് കൊന്നു

Next Post

വന്ദേ ഭാരതുകൊണ്ട്‌ കേരളത്തിന്‌ ഗുണമില്ല; വളവുകൾ പുനക്രമീകരിക്കാൻ പത്ത്‌ വർഷമെങ്കിലും എടുക്കും: ഇ ശ്രീധരൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വന്ദേ ഭാരതുകൊണ്ട്‌ കേരളത്തിന്‌ ഗുണമില്ല; വളവുകൾ പുനക്രമീകരിക്കാൻ പത്ത്‌ വർഷമെങ്കിലും എടുക്കും: ഇ ശ്രീധരൻ

വന്ദേ ഭാരതുകൊണ്ട്‌ കേരളത്തിന്‌ ഗുണമില്ല; വളവുകൾ പുനക്രമീകരിക്കാൻ പത്ത്‌ വർഷമെങ്കിലും എടുക്കും: ഇ ശ്രീധരൻ

ജീവിതശൈലീ രോഗങ്ങള്‍ പ്രതിരോധിക്കാന്‍ ആരോഗ്യ വകുപ്പ് നടത്തുന്നത് വലിയ ഇടപെടല്‍: മുഖ്യമന്ത്രി

ജീവിതശൈലീ രോഗങ്ങള്‍ പ്രതിരോധിക്കാന്‍ ആരോഗ്യ വകുപ്പ് നടത്തുന്നത് വലിയ ഇടപെടല്‍: മുഖ്യമന്ത്രി

മഅ്​ദനിക്ക്​ കേരളത്തിലേക്ക്​ വരാൻ സുപ്രീംകോടതി അനുമതി

മഅ്​ദനിക്ക്​ കേരളത്തിലേക്ക്​ വരാൻ സുപ്രീംകോടതി അനുമതി

‘പേപ്പട്ടി’ എന്നു വിളിച്ചെന്ന ആരോപണം നിയമപ്രശ്‌നത്തില്‍നിന്നും ശ്രദ്ധ തിരിക്കാന്‍: ലോകായുക്ത

'പേപ്പട്ടി' എന്നു വിളിച്ചെന്ന ആരോപണം നിയമപ്രശ്‌നത്തില്‍നിന്നും ശ്രദ്ധ തിരിക്കാന്‍: ലോകായുക്ത

എറണാകുളം അങ്കമാലി അതിരൂപത ഭൂമി വിവാദം; വത്തിക്കാൻ പരമോന്നത കോടതിയുടെ തീർപ്പ്

എറണാകുളം അങ്കമാലി അതിരൂപത ഭൂമി വിവാദം; വത്തിക്കാൻ പരമോന്നത കോടതിയുടെ തീർപ്പ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021