മാനന്തവാടി > ഗർഭിണിയായ മ്ലാവിനെ വേട്ടയാടിയ കേസിൽ ഒളിവിലായിരുന്ന മൂന്നുപേരെയും ഒളിവിൽ താമസിപ്പിച്ച വീട്ടുകാരനേയും മാനന്തവാടി പൊലീസിന്റെ സഹായത്തോടെ മണ്ണാർക്കാട് വനംവകുപ്പ് പിടികൂടി. മണ്ണാർക്കാട് പാലക്കയം സ്വദേശികളായ കാഞ്ഞിരംപാറ കെ എം സന്തോഷ് (48), ആക്കാം മറ്റം ബിജു ജോസഫ് (47),...
Read moreതിരുവനന്തപുരം: മാർച്ചിലെ ശമ്പളം പൂർണമായി ലഭിക്കാത്തതിനെ തുടർന്ന് കെഎസ്‌ആർടിസി ജീവനക്കാർ സമരത്തിലേക്ക്. ശമ്പളത്തിന്റെ രണ്ടാംഗഡുവാണ് ലഭിക്കാനുള്ളത്. കെഎസ്‌ആർടിഇഎ ( സിഐടിയു), ടിഡിഎഫുമായി ചേർന്നാണ് സമരം നടത്തുന്നത്. തിങ്കൾ രാവിലെ 10.30 ന് ചീഫ് ഓഫീസിന് മുന്നിൽ നടക്കുന്ന ഉദ്‌ഘാടന ചടങ്ങിൽ സിഐടിയു,...
Read moreകണ്ണൂർ: പടക്കത്തിന്റെ ഉപയോഗം അന്തരീക്ഷവായുവിന്റെ ഗുണനിലവാരത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കുന്നതായി പഠനം. 2010 മുതൽ വിഷു ആഘോഷവേളയിൽ കണ്ണൂരിലെ വായുവിന്റെ നിലവാരം അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്ന രാസപദാർഥങ്ങൾ വൻതോതിൽ അന്തരീക്ഷത്തിൽ കലരുന്നതായി പഠനത്തിൽ കണ്ടെത്തി. ഗുരുവായൂർ ശ്രീകൃഷ്‌ണ കോളേജ്...
Read moreകോഴിക്കോട്> തിരുവമ്പാടി ആനക്കാംപൊയിൽ അരിപ്പാറ വെള്ളച്ചാട്ടത്തിൽ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു. കോഴിക്കോട് പാലാഴി സ്വദേശികളായ അശ്വിന്‍കൃഷ്ണ(15), അഭിനവ്(13) എന്നിവരാണ് മുങ്ങി മരിച്ചത്. കോഴിക്കോട് പാലാഴിയിൽനിന്ന് കുടുംബ സമേതമെത്തിയ 14 അംഗ സംഘത്തിലുള്ളവരാണ് അപകടത്തിൽപെട്ടത്. ഞാറാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടം. വെള്ളത്തിൽ...
Read moreതിരുവനന്തപുരം> അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇരിങ്ങാലക്കുട മണ്ഡലത്തിലെ മുഴുവന്‍ ആളുകള്‍ക്കും കുടിവെള്ളം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രിയും നിയോജകമണ്ഡലം എംഎല്‍എയുമായ ഡോ ആര്‍ ബിന്ദു പറഞ്ഞു.ജല്‍ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ആളൂര്‍ - കൊടകര ശുദ്ധജല വിതരണ പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം...
Read moreകൊച്ചി : വിനോദ സഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങുന്ന കേരളത്തിലെ ഏറ്റവും വലിയ ആഢംബര കപ്പലായ ക്ലാസിക് ഇംപീരിയൽ മന്ത്രി പി. രാജീവ് സന്ദര്‍ശിച്ചു. കേരളത്തിലെ ആദ്യത്തെ അനുഭവമാണിത്. പല ഘട്ടങ്ങളിലെ നിർമാണ പ്രവര്‍ത്തനങ്ങളും അറിയാറുണ്ടെന്നും വളരെ മികച്ച രീതിയില്‍ സമര്‍പ്പണത്തോടെയാണ് കപ്പല്‍ നിർമാണം...
Read moreആലപ്പുഴ : ഫേസ് ബുക്ക് വഴി 25,00000 രൂപ വാഗ്ദാനം ചെയ്ത് നീലംപേരൂർ സ്വദേശിയിൽ നിന്നും 1,35,000 രൂപ വിശ്വാസ വഞ്ചനയിലൂടെ കൈക്കലാക്കിയ കേസിൽ ഒരാൾ പിടിയിൽ. തൃശൂർ അരനാട്ടുകര പാരികുന്നത്തു വീട്ടിൽ അബ്ദുൾ മുത്തലീഫ് മകൻ ഷബീർ അലിയെ (41)...
Read moreതിരുവനന്തപുരം> ആരോഗ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്രകേരളം പുരസ്‌കാരം 2021-22 വിതരണവും 50 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനവും തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. രാവിലെ 11.30ന് തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന ചടങ്ങിൽ ആരോഗ്യ...
Read moreകോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തി. റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. കോഴിക്കോട് മജിസ്ട്രേറ്റിന് റിപ്പോർട്ട് നൽകി. പ്രത്യേക സംഘമാണ് റിപ്പോർട്ട് നൽകിയത്. തീവയ്പിന് പിന്നിൽ തീവ്രവാദ ബന്ധം സ്ഥിരീകരിച്ചതിനെ കണ്ടത്തിയതിനെ തുടർന്നാണ് യുഎപിഎ ചുമത്തിയത്.
Read moreതിരുവനന്തപുരം: വർക്കലയിൽ വിദേശ വനിതയുടെ വീടിനുനേരെ ആക്രമണം. വർക്കല കുരക്കണ്ണിയിൽ വാടകയ്ക്ക് താമസിക്കുന്ന റഷ്യൻ യുവതിയുടെ വീടിന് നേരെയാണ് ആക്രമണം. മുൻ ഭർത്താവായ വർക്കല സ്വദേശി അഖിലേഷ് കസ്റ്റഡിയിൽ. വിവാഹ മോചനം നടത്തിയതിലെ വിരോധമാണ് ആക്രമണത്തിന് കാരണം.
Read more