• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പടക്കത്തിന്റെ ഉപയോഗം: അന്തരീക്ഷവായുവിന്റെ ഗുണനിലവാരത്തിൽ മാറ്റമുണ്ടാക്കുന്നെന്ന്‌ പഠനം

by Web Desk 04 - News Kerala 24
April 16, 2023 : 9:35 pm
in Kerala, News
Reading Time: 1 min read
0
A A
0
പടക്കത്തിന്റെ ഉപയോഗം: അന്തരീക്ഷവായുവിന്റെ ഗുണനിലവാരത്തിൽ മാറ്റമുണ്ടാക്കുന്നെന്ന്‌ പഠനം

കണ്ണൂർ: പടക്കത്തിന്റെ ഉപയോഗം അന്തരീക്ഷവായുവിന്റെ ഗുണനിലവാരത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കുന്നതായി പഠനം. 2010 മുതൽ വിഷു ആഘോഷവേളയിൽ കണ്ണൂരിലെ വായുവിന്റെ നിലവാരം അടിസ്ഥാനമാക്കിയാണ്‌ പഠനം നടത്തിയത്‌. ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്ന രാസപദാർഥങ്ങൾ വൻതോതിൽ അന്തരീക്ഷത്തിൽ കലരുന്നതായി പഠനത്തിൽ കണ്ടെത്തി. ഗുരുവായൂർ ശ്രീകൃഷ്‌ണ കോളേജ്‌ ഫിസിക്‌സ്‌ വിഭാഗം അസി. പ്രൊഫസർ ഡോ. ടി നിഷാന്താണ്‌ പഠനം നടത്തിയത്‌.

അന്തരീക്ഷവായുവിലുണ്ടാകുന്ന വ്യതിയാനം ഗ്യാസ് അനലൈസറുകളുടെ സഹായത്തോടെയാണ്‌ പഠനവിധേയമാക്കിയത്‌. വിഷുദിവസത്തിൽ അന്തരീക്ഷവായുവിലെ ലോഹങ്ങളുടെ സാന്ദ്രത ഉയർന്ന നിലയിലാണ് കാണപ്പെട്ടത്‌. പടക്കങ്ങൾ ഉപയോഗിക്കുന്ന ദിവസങ്ങളിൽ ഭൗമോപരിതല ഓസോൺ, നൈട്രസ് ഓക്സൈഡുകൾ, കാർബൺ വാതകങ്ങൾ, സർഫർ ഡൈഓക്സൈഡുകൾ, സുതാര്യമായ പൊടിപടലങ്ങൾ എന്നിവയുടെ സാന്ദ്രതയിൽ ഗണ്യമായ വർധനയാണ് രേഖപ്പെടുത്തിയത്.

ഉയർന്ന താപനിലയിലുള്ള രാസപ്രവർത്തനത്തിന്റെ ഫലമായി ആരോഗ്യത്തെ നേരിട്ട് ബാധിക്കുന്ന ഈ വാതകങ്ങളും അലുമിനീയം, മാംഗനീസ്, മഗ്നീഷ്യം, സ്ട്രോൺഷ്യം, ബേരിയം, കോപ്പർ, പൊട്ടാസ്യം തുടങ്ങിയ നിരവധി ലോഹലവണങ്ങളും അന്തരീക്ഷത്തിൽ വർധിക്കുന്നുണ്ട്‌. പടക്കങ്ങളിൽ വർണം നൽകാൻ വിവിധതരം രാസസംയുക്തങ്ങളാണ് ഉപയോഗിക്കുന്നത്. പടക്കങ്ങൾ പൊട്ടുമ്പോഴുണ്ടാകുന്ന വികിരണങ്ങൾ ഓക്സിജൻ തന്മാത്രകളെ വിഘടിപ്പിക്കുകയും ദ്വിതീയമലിനീകരണ വാതകമായ ഭൗമോപരിതല ഓസോണുകളെ ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്നു. ഇവ വായുവിന്റെ ഗുണ നിലവാരത്തെയും കാലാവസ്ഥയെയും പാരിസ്ഥിതിക സന്തുലിതാവസ്ഥയെയും ബാധിക്കുകയും ചെയ്യുന്നു. സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തിൽമാത്രം നടക്കുന്ന രാസപ്രവർത്തനങ്ങൾ രാത്രികാലങ്ങളിൽ പടക്കം പൊട്ടുമ്പോൾ നടക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്‌. ബെൻസീൻ, ടൊളുവിൻ, ഈഥൈയ്ൽ ബെൻസിൻ, സൈലിൽ എന്നീ അസ്ഥിര ജൈവസംയുക്തങ്ങളുടെ അളവും ക്രമാതീതമായി വർധിച്ചതായി പഠനത്തിൽ കണ്ടെത്തി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സുഡാനിൽ മൂന്നു മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചു

Next Post

കെഎസ്‌ആർടിസി ജീവനക്കാർ സമരത്തിലേക്ക്‌

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കെഎസ്‌ആർടിസി ജീവനക്കാർ സമരത്തിലേക്ക്‌

കെഎസ്‌ആർടിസി ജീവനക്കാർ സമരത്തിലേക്ക്‌

മ്ലാവിനെ വേട്ടയാടി ഒളിവിൽപ്പോയ മൂന്നുപേർ പിടിയിൽ

മ്ലാവിനെ വേട്ടയാടി ഒളിവിൽപ്പോയ മൂന്നുപേർ പിടിയിൽ

ഓട്ടോയിൽ കാറിടിച്ച് വിദ്യാർത്ഥി മരിച്ചു

ഓട്ടോയിൽ കാറിടിച്ച് വിദ്യാർത്ഥി മരിച്ചു

അമ്പലപ്പുഴയിൽ ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

അമ്പലപ്പുഴയിൽ ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

‘കോളനി’യെന്ന വിശേഷണം മാറ്റുന്നത്‌ പരിഗണനയിൽ: മന്ത്രി കെ രാധാകൃഷ്ണൻ

‘കോളനി’യെന്ന വിശേഷണം മാറ്റുന്നത്‌ പരിഗണനയിൽ: മന്ത്രി കെ രാധാകൃഷ്ണൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021