കൊച്ചി: കൊച്ചിയില്‍ ഡോക്ടറെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടിയ കേസില്‍ യുവതിയും സുഹൃത്തും അറസ്റ്റിലായി. ഗൂഡല്ലൂര്‍ സ്വദേശി നസീമ ബി, ഇടുക്കി സ്വദേശി മുഹമ്മദ് അമീന്‍ എന്നിവരാണ് പിടിയിലായത്. ഡോക്ടറുടെ കയ്യില്‍ നിന്ന് 5.44 ലക്ഷം രൂപയാണ് നസീമയും മുഹമ്മദ് അമീനും...
Read moreതിരുവനന്തപുരം: കേരളത്തില്‍ ചുട് വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ 7 ജില്ലകളില്‍ കാലാവസ്ഥ കേന്ദ്രത്തിന്റെ താപനില മുന്നറിയിപ്പ്. പാലക്കാട്, കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് താപനില ഉയരുകയെന്നാണ് കാലാവസ്ഥ കേന്ദ്രം പറയുന്നത്. ഈ ജില്ലകളില്‍ 2 മുതല്‍ 4...
Read moreതിരുവനന്തപുരം: തിരുവനന്തപുരത്ത് തട്ടുകടകളുടെ പ്രവര്‍ത്തനത്തിന് നിയന്ത്രണം. നഗരത്തില്‍ രാത്രികാല തട്ടുകടകള്‍ക്ക് രാത്രി 11 വരെ മാത്രം പ്രവര്‍ത്തനാനുമതി നല്‍കാന്‍ തീരുമാനം. പരീക്ഷണാടിസ്ഥാനത്തില്‍ ഇത് താമസിയാതെ നടപ്പിലാക്കും. തട്ടുകടകളുടെ പ്രവര്‍ത്തനക്രമം നിയന്ത്രിക്കുന്നത് സംബന്ധിച്ച് ഡെപ്യൂട്ടി സിറ്റി പോലീസ് കമ്മിഷണര്‍ നേരത്തേ സര്‍ക്കുലര്‍ ഇറക്കിയിരുന്നു....
Read moreതിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഏപ്രില്‍ 16 മുതല്‍ 18 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കൊപ്പം 30 മുതല്‍ 40 കി മീ വരെ വേഗത്തില്‍ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന്...
Read moreകോട്ടയം: ബംഗളൂരുവില്‍ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും കോളജ് വിദ്യാര്‍ഥിനി വീണുമരിച്ചു. കൈപ്പുഴ വേമ്പേനിക്കല്‍ ദാസ്മോന്‍ തോമസിന്റെ മകള്‍ ഡോണ ജെസ്സി ദാസ്(18) ആണ് മരിച്ചത്. കെട്ടിടത്തിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി താഴേക്ക് വീഴുകയായിരുന്നു.ബംഗളൂരു ജെയിന്‍ കോളജില്‍ ബി.കോം ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു...
Read moreമലപ്പുറം: മലപ്പുറം താനൂരില്‍ ബൈക്ക് ലോറിയിലിടിച്ച് തീ പിടിച്ച് ഒരു മരണം. താനൂര്‍ സ്‌കൂള്‍പടിയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇടിയുടെ ആഘാതത്തില്‍ ഇരു വാഹങ്ങള്‍ക്കും തീ പിടിച്ചു. പരപ്പനങ്ങാടി ഭാഗത്ത് നിന്ന് വന്ന ബൈക്കും തിരൂര്‍...
Read moreപമ്പ: വിഷു ദിനത്തില്‍ ശബരിമലയില്‍ വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. പുലര്‍ച്ചെ 4 മണിക്കാണ് ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട തുറന്നത്. ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി കെ.ജയരാമന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്നു. തുടര്‍ന്ന്...
Read moreകൊച്ചി: കേരളത്തില്‍ ഔട്ട്‌ലെറ്റ് തുടങ്ങാനുള്ള കര്‍ണാടക മില്‍ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്റെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി മില്‍മ. കര്‍ണാടക മില്‍ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന് കീഴിലുളള നന്ദിനി മഞ്ചേരിയിലും കൊച്ചിയിലും പാലും പാലുല്‍പ്പന്നങ്ങളും വില്‍ക്കാന്‍ ഔട്ലെറ്റുകള്‍ തുടങ്ങിയിരുന്നു. തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെങ്കില്‍ കര്‍ണാടകയില്‍ നിന്ന് പാല്...
Read moreഅടൂര്‍: അടൂരില്‍ മധ്യവയസ്‌ക്കനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. അടൂര്‍ കുന്നത്തൂക്കര ചിറവരമ്പില്‍ വീട്ടില്‍ സുധാകരനാണ് കൊല്ലപ്പെട്ടത്. പ്രതി പെരിങ്ങനാട് മുണ്ടപ്പള്ളി കാവടി വീട്ടില്‍ അനിലാണ് പോലീസ് പിടിയിലായത്. കഴിഞ്ഞ 25 ന് ഉച്ചയോടെയാണ് സംഭവം. അനിലിന്റെ കൃഷിസ്ഥലത്തെ തൊഴിലാളിയായിരുന്നു...
Read moreതൃശൂര്‍: തൃശൂരില്‍ ആള്‍ക്കൂട്ട മര്‍ദനത്തെ തുടര്‍ന്ന് യുവാവ് ഗുരുതരാവസ്ഥയില്‍. തൃശൂര്‍ ചേലക്കര കിള്ളിമംഗലത്താണ് സംഭവം. വെട്ടിക്കാട്ടിരി സ്വദേശി സന്തോഷിനാണ്(31) മര്‍ദനമേറ്റത്. കിള്ളിമംഗലത്ത് വീട്ടില്‍ അടക്ക മോഷണവുമായി ബന്ധപ്പെട്ടാണ് മര്‍ദനം. ഗുരുതരമായി പരുക്കേറ്റ സന്തോഷ് തൃശൂര്‍ മെഡി. കോളജില്‍ ചികിത്സയിലാണ്. കിള്ളിമംഗലം പ്ലാക്കല്‍...
Read more