• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തിരുവനന്തപുരത്ത് തട്ടുകടകളുടെ പ്രവർത്തനത്തിന് നിയന്ത്രണം

by Web Desk 05 - News Kerala 24
April 15, 2023 : 5:32 pm
in Kerala, News
Reading Time: 1 min read
0
A A
0
തിരുവനന്തപുരത്ത് തട്ടുകടകളുടെ പ്രവർത്തനത്തിന് നിയന്ത്രണം

തിരുവനന്തപുരം: തിരുവനന്തപുരത്ത് തട്ടുകടകളുടെ പ്രവര്‍ത്തനത്തിന് നിയന്ത്രണം. നഗരത്തില്‍ രാത്രികാല തട്ടുകടകള്‍ക്ക് രാത്രി 11 വരെ മാത്രം പ്രവര്‍ത്തനാനുമതി നല്‍കാന്‍ തീരുമാനം. പരീക്ഷണാടിസ്ഥാനത്തില്‍ ഇത് താമസിയാതെ നടപ്പിലാക്കും. തട്ടുകടകളുടെ പ്രവര്‍ത്തനക്രമം നിയന്ത്രിക്കുന്നത് സംബന്ധിച്ച് ഡെപ്യൂട്ടി സിറ്റി പോലീസ് കമ്മിഷണര്‍ നേരത്തേ സര്‍ക്കുലര്‍ ഇറക്കിയിരുന്നു.

രാത്രി വൈകി തുറക്കുന്ന കടകളുടെ പരിസരം ഗുണ്ടകളുടെയും ലഹരി വില്‍പനക്കാരുടെയും താവളങ്ങളാകുന്നുവെന്ന പോലീസ് റിപ്പോര്‍ട്ടാണ് തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. തട്ടുകടകള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശങ്ങളെ വിവിധ സോണുകളുടെ കീഴിലാക്കും. ഓരോ പൊലീസ് സ്റ്റേഷന്‍ പരിധിയിലും എസ്.എച്ച്.ഒമാരുടെ കീഴിലായിരിക്കും നിയന്ത്രണം. അംഗീകൃത കടകള്‍ക്ക് നഗരസഭ ലൈസന്‍സ് നല്‍കും. അനധികൃത തട്ടുകടകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുകയാണ് പ്രധാന ലക്ഷ്യം. വൈകീട്ട് ഏഴുമുതല്‍ രാത്രി 11 വരെയാണ് അനുവദിച്ചിട്ടുള്ള സമയം. വാഹനങ്ങളിലോ ഉന്തുവണ്ടിയിലോ ഉള്ള കടകള്‍ മതിയെന്നാണ് നിര്‍ദേശം. റോഡരികില്‍ ഒരുക്കുന്ന സ്ഥിരം സംവിധാനങ്ങള്‍ പൊളിച്ചുമാറ്റണം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യത

Next Post

കൊടും ചൂട് ; കേരളത്തിലെ 7 ജില്ലകളില്‍ മുന്നറിയിപ്പ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കൊടും ചൂട് ; കേരളത്തിലെ 7 ജില്ലകളില്‍ മുന്നറിയിപ്പ്

കൊടും ചൂട് ; കേരളത്തിലെ 7 ജില്ലകളില്‍ മുന്നറിയിപ്പ്

വ്യാജമദ്യ ദുരന്തം ; ബീഹാറില്‍ എട്ടു പേര്‍ക്ക് ദാരുണാന്ത്യം

വ്യാജമദ്യ ദുരന്തം ; ബീഹാറില്‍ എട്ടു പേര്‍ക്ക് ദാരുണാന്ത്യം

കൊച്ചിയില്‍ ഡോക്ടറെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടി ; യുവതിയും സുഹൃത്തും അറസ്റ്റില്‍

കൊച്ചിയില്‍ ഡോക്ടറെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടി ; യുവതിയും സുഹൃത്തും അറസ്റ്റില്‍

എറണാകുളത്ത് യുവസംരംഭകയുടെ കയാകിങ് വള്ളങ്ങൾ തകർത്ത നിലയിൽ

എറണാകുളത്ത് യുവസംരംഭകയുടെ കയാകിങ് വള്ളങ്ങൾ തകർത്ത നിലയിൽ

വന്ദേഭാരതില്‍ അഭിമാനിക്കാന്‍ എന്തിരിക്കുന്നു – എ കെ ബാലന്‍

വന്ദേഭാരതില്‍ അഭിമാനിക്കാന്‍ എന്തിരിക്കുന്നു - എ കെ ബാലന്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021