തിരുവനന്തപുരം: സംസ്ഥാനത്തെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ പത്ത് ശതമാനത്തോളം പേര്‍ക്ക് മാത്രമാണ് കേന്ദ്ര സര്‍ക്കാരിന്റെ വിഹിതം കിട്ടുന്നതെന്ന് മന്ത്രി എംബി രാജേഷ്. എല്ലാവര്‍ക്കും പെന്‍ഷന്‍ കൊടുക്കുന്നത് കേന്ദ്രമാണെന്ന് പറഞ്ഞുക്കൊണ്ടിരുന്ന ബിജെപിക്കാര്‍ കള്ളി വെളിച്ചത്തായതോടെ ഇനിയെങ്കിലും അത് നിര്‍ത്തേണ്ടതാണെന്നും മന്ത്രി ആവശ്യപ്പെട്ടു. ജനുവരി,...
Read moreതിരുവനന്തപുരം : ക്രൈസ്തവ സഭയെ അടുപ്പിക്കാനുള്ള ബിജെപി നീക്കത്തിൽ കോൺഗ്രസിൽ ആശങ്ക. സംഭവം ഗൌരവത്തോടെ കാണണമെന്നാണ് എ ഗ്രൂപ്പ് വിഭാഗത്തിന്റെ ആവശ്യം. വിഷയം പ്രധാനമാണെന്നും ഉടൻ രാഷ്ട്രീയ കാര്യ സമിതി വിളിക്കണം എന്നും നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ് എ ഗ്രൂപ്പ്. ഇക്കാര്യം ആവശ്യപ്പെട്ട് കെപിസിസി...
Read moreതിരുവനന്തപുരം: മംഗളം സ്പെഷൽ കറസ്പോണ്ടന്റ് സജിത്ത് പരമേശ്വരന് പ്രേംനസീർ മാധ്യമ പുരസ്കാരം. പ്രേംനസീർ സൃഹൃത് സമിതിയും ടി.എം.സി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും സംയുക്തമായി ഏർപ്പെടുത്തിയ മികച്ച പരമ്പര റിപ്പോർട്ടർക്കുള്ള അവാർഡിനാണ് സജിത്ത് അർഹനായത്. മംഗളം പത്തനംതിട്ട ബ്യൂറോ ചീഫും പത്തനംതിട്ട പ്രസ്...
Read moreആലപ്പുഴ : ആലപ്പുഴ അരൂരിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ. ചന്തിരുർ സ്വദേശി ഫെലിക്സിൻ്റെ മുതദ്ദേഹമാണ് തലയ്ക്കും മുഖത്തും കല്ല് കൊണ്ട് ഇടിച്ച നിലയിൽ റോഡിൽ കണ്ടെത്തിയത്. കല്ലുപറമ്പിന് സമീപം സുഹുത്തുക്കൾക്കൊപ്പം മദ്യപിക്കുമ്പോൾ തർക്കം ഉണ്ടായി. ഇതിനിടയിലാണ് മർദ്ദനമേറ്റത്. സംഭവത്തിൽ ഒരാൾ പൊലീസ്...
Read moreതിരുവനന്തപുരം : കേരളത്തിന് അനുവദിച്ച വന്ദേഭാരത് ട്രെയിൻ ദക്ഷിണ റെയിൽവേയ്ക്ക് കൈമാറി. 16 കാറുകളുള്ള രണ്ട് റേക്കുകളാണ് കേരളത്തിന് കൈമാറിയത്. ചെന്നൈ വില്ലിവാക്കത്ത് നിന്ന്, തിരുവനന്തപുരത്ത് നിന്നുള്ള റെയിൽവേ അധികൃതർ ട്രെയിൻ എറ്റെടുത്തു. ട്രാക്ക് ക്ലിയറൻസ് കിട്ടുന്നതിന് അനുസരിച്ച് എഗ്മോർ നാഗർകോവിൽ...
Read moreതിരുവനന്തപുരം: സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു. അഞ്ച് ജില്ലകളിലാണ് ഉയർന്ന താപനില മുന്നറിയിപ്പ് ഉള്ളത്. തൃശ്ശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിൽ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കോട്ടയം, കോഴിക്കോട് ജില്ലകളിൽ...
Read moreതിരുവനന്തപുരം : അരിക്കൊമ്പനെ പിടികൂടി കാട്ടിൽ വിടുമ്പോൾ ഘടിപ്പിക്കേണ്ട ജിപിഎസ് കോളർ അസമിൽ നിന്ന് ഇന്നെത്തും. വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ എന്ന സംഘടനയുടെയുടെ കൈവശമുള്ള കോളറാണ് എത്തുന്നത്. ഇന്ന് ഉച്ചയോടെ എയർ കാർഗോ വഴി നെടുന്പാശേരിയിൽ എത്തും. അവിടെ നിന്നും...
Read moreകോഴിക്കോട് : എലത്തൂർ ട്രെയിൻ തീവയ്പ്പു കേസിൽപ്രതി ഷാരൂഖ് സെയ്ഫിക്ക് ട്രെയിനിനകത്ത് സഹായം കിട്ടിയെന്ന സംശയം ബലപ്പെടുന്നു. ആക്രമണ സമയത്ത് ഇയാൾ ധരിച്ചിരുന്നത് ചുവന്ന ഷർട്ട് എന്നായിരുന്നു ദൃക്സാക്ഷികൾ നൽകിയ മൊഴി. എന്നാൽ കണ്ണൂരിൽ വന്നിറങ്ങുമ്പോൾ ഇയാളുടെ വസ്ത്രം വേറെയായിരുന്നു എന്നതാണ്...
Read moreആലപ്പുഴ : ഹരിപ്പാട് കായലിൽ കാണാതായ ഒരു വിദ്യാർഥിയുടെ കുടി മുതദേഹം കണ്ടെത്തി. ചിങ്ങോലി അമ്പാടി നിവാസിൽ ഗൗതം കൃഷ്ണയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് പുലർച്ചെ മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങുകയായിരുന്നു. മൃദദേഹം കായംകുളം താലൂക്ക് ആശുപത്രിയിൽ. രണ്ട് വിദ്യാർത്ഥികളുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു....
Read moreഉപയോക്താക്കളുടെ സുരക്ഷാഫീച്ചറുകൾ വർധിപ്പിച്ച് വാട്ട്സാപ്പ്. 'അക്കൗണ്ട് പ്രൊട്ടക്റ്റ്', 'ഡിവൈസ് വെരിഫിക്കേഷൻ', 'ഓട്ടോമാറ്റിക് സെക്യൂരിറ്റി കോഡുകൾ' എന്നിവയാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്ന സെക്യൂരിറ്റി ഫീച്ചറുകൾ. വാട്ട്സാപ്പ് അക്കൗണ്ട് പുതിയ ഫോണിലേക്ക് മാറ്റുമ്പോള് അത് ചെയ്യുന്നത് ശരിക്കും ഉള്ള ഉടമയാണോ എന്നറിയാനുള്ള ഫീച്ചറാണ് അക്കൗണ്ട് പ്രൊട്ടക്റ്റ്....
Read more