കൊച്ചി: കോഴിക്കോട് ഏലത്തൂരിലെ ട്രെയിൻ തീെവപ്പ് സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ ട്രെയിനുകളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കണമെന്ന ഹരജി ഹൈകോടതി തീർപ്പാക്കി. യാത്രക്കാരുടെ സ്വകാര്യതയെ ബാധിക്കാത്ത വിധത്തിൽ കാമറകൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് തൃശൂർ സ്വദേശിയായ പൊതുപ്രവർത്തകൻ ജോർജ് വട്ടുകുളം നൽകിയ പൊതുതാൽപര്യ ഹരജിയാണ് ചീഫ് ജസ്റ്റിസ്...
Read moreതിരുവനന്തപുരം> രാത്രി ഒറ്റയ്‌ക്ക് യാത്ര ചെയ്യുന്ന സ്‌ത്രീകൾ ആവശ്യപ്പെടുന്നിടത്ത് കെഎസ്‌ആർടിസി ബസ് നിർത്തും. സുരക്ഷയും സൗകര്യവും കണക്കിലെടുത്ത് രാത്രി 10 മുതൽ പുലർച്ചെ ആറുവരെ ഇത്തരത്തിൽ ബസ് നിർത്തണമെന്ന് നിർദേശിച്ച് സിഎംഡി ബിജു പ്രഭാകർ ബുധനാഴ്‌ച ഉത്തരവിറക്കി. വനിതകൾക്കൊപ്പം കുട്ടികളുണ്ടെങ്കിലും ഇത്...
Read moreകോഴിക്കോട്∙ നാദാപുരം എടച്ചേരി വേങ്ങോളി കനാലിൽ വീണ് വയോധികൻ മരിച്ചു. വെങ്കല്ലൂരിലെ കൂടത്താം കണ്ടി വാസു (65) ആണ് മരിച്ചത്. വീടിന് സമീപത്തെ മാഹി കനാലിന്റെ ഭാഗമായുള്ള വേങ്ങോളി കനാലിൽ അബദ്ധത്തിൽ വീഴുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വടകര അഗ്നിരക്ഷാ...
Read moreതിരുവനന്തപുരം> സംസ്ഥാനത്ത് ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട് ബുധനാഴ്‌ച രേഖപ്പെടുത്തി. പാലക്കാട്, കരിപ്പൂർ വിമാനത്താവളം എന്നിവിടങ്ങളിലാണ് ബുധനാഴ്‌ച റെക്കോഡ് ചൂട് (39 ഡിഗ്രി സെൽഷ്യസ്) രേഖപ്പെടുത്തിയത്. അതേസമയം, സംസ്ഥാനത്തെ നിരവധി ഓട്ടോമാറ്റിക് വെതർ സ്‌റ്റേഷനുകളിൽ താപനില 40 ഡിഗ്രിക്കു മുകളിൽ...
Read moreപത്തനംതിട്ട : ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ പോസ്റ്റർ ഒട്ടിച്ച സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. ഓർത്തഡോക്സ് യുവജന പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രവർത്തകരുമായ ജിനു കളിയിക്കൽ, ബിനിൽ ബിനു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രണ്ട് പേരെയും...
Read moreകൊച്ചി: പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വികെ ഇബ്രാഹിംകുഞ്ഞിന് തിരിച്ചടി. കേസിൽ എൻഫോഴ്സ്മെന്റ് വിഭാഗത്തിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, ശോഭ അന്നമ്മ...
Read moreതിരുവനന്തപുരം: തിരുവനന്തപുരത്ത് കടവരാന്തയിൽ കിടന്നുറങ്ങിയ ആളെ തലയിൽ കല്ലെടുത്തിട്ട് കൊല്ലാൻ ശ്രമം. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ഷെഫീഖ് ഐസിയുവിലാണ്. ഒളിവിൽ പോയ സുഹൃത്ത് അക്ബർ ഷായെ കന്റോൺമെന്റ് പൊലീസ് പിടികൂടി.
Read moreതിരുവനന്തപുരം: ട്രാഫിക് നിയമലംഘനം കണ്ടെത്താനായി എ.ഐ കാമറകൾക്ക് മന്ത്രിസഭ യോഗം അംഗീകാരം നൽകി. 726 കാമറകളാണ് ഉണ്ടാവുക. ഇതിൽ 680 എണ്ണം എ.ഐ കാമറകളാണ്. ഏപ്രിൽ 20 മുതലാകും പുതിയ കാമറ ഉപയോഗിച്ചുള്ള പരിശോധനക്ക് തുടക്കം കുറിക്കുക. 225 കോടി രൂപ...
Read moreപത്തനംതിട്ട : ശബരിമല തീർത്ഥാടനതിനെത്തിയ വിദ്യാർത്ഥി പമ്പയിൽ മുങ്ങി മരിച്ചു. കർണാടക മാണ്ഡ്യ സ്വദേശി ഭരത് (17) ആണ് മരിച്ചത്. പമ്പ ത്രിവേണി പാലത്തിന് സമീപത്താണ് അപകടം ഉണ്ടായത്. 26 അംഗ സംഘത്തിനൊപ്പം ദർശനത്തിനെത്തിയതായിരുന്നു വിദ്യാർത്ഥി.
Read moreകണ്ണൂര്‍∙ കണ്ണൂർ ജില്ലയിലെ പെട്രോള്‍ പമ്പ് ജീവനക്കാര്‍ നാളെ മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. ബോണസ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.
Read more