മലപ്പുറം വാഴക്കാട് ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; കൊലപാതകം , ഭർത്താവ് മൊയ്തീൻ പ്രതി

മലപ്പുറം വാഴക്കാട് ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; കൊലപാതകം , ഭർത്താവ് മൊയ്തീൻ പ്രതി

മലപ്പുറം: മലപ്പുറം വാഴക്കാട് ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ ഭർത്താവ് മൊയ്തീൻ ആണ് പ്രതി. വാഴക്കാട് നരോത്ത് നജ്മുന്നീസയെയാണ് ഇന്നലെ വീടിന്റെ ടെറസിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വാക്ക് തർക്കം ആക്രമണത്തിൽ...

Read more

അവണൂരിലെ ശശീന്ദ്രന്റെ മരണം കൊലപാതകം, കടലക്കറിയിൽ വിഷം കലർത്തിയത് മകൻ

അവണൂരിലെ ശശീന്ദ്രന്റെ മരണം കൊലപാതകം, കടലക്കറിയിൽ വിഷം കലർത്തിയത് മകൻ

തൃശൂർ : അവണൂരിൽ രക്തം ഛർദ്ദിച്ച് അമ്പത്തിയേഴുകാരൻ മരിച്ച സംഭവത്തിൽ വഴിത്തിരിവ്. മരണം ഭക്ഷ്യവിഷബാധയല്ലെന്നും കൊലപാതകമെന്നും കണ്ടെത്തി. ആയുർവേദ ഡോക്ടറായ മകൻ ആണ് കടലക്കറിയിൽ വിഷം കലർത്തിയതെന്ന് കണ്ടെത്തിയതിന് പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്തു. ആയുർവേദ ഡോക്ടറാണ് 25 കാരനായ മയൂര...

Read more

ട്രെയിനിൽനിന്ന്‌ വീണു മരിച്ച മൂന്നുപേരുടെയും മൃതദേഹം ഖബറടക്കി

ട്രെയിനിൽനിന്ന്‌ വീണു മരിച്ച മൂന്നുപേരുടെയും മൃതദേഹം ഖബറടക്കി

കണ്ണൂർ> അക്രമി തീയിട്ടതിനെ തുടർന്ന്‌ ആലപ്പുഴ –- കണ്ണൂർ എക്‌സിക്യൂട്ടീവ്‌ എക്‌സ്‌പ്രസിൽ നിന്നും വീണ്‌ മരിച്ച പിഞ്ചുകുഞ്ഞടക്കമുള്ള മൂന്നുപേരുടെയും മൃതദേഹങ്ങൾ ഖബറടക്കി. പാലോട്ടുപള്ളി ബദ്‌രിയ്യ മൻസിൽ റഹ്‌മത്തിന്റെ മൃതദേഹം പാലോട്ടുപള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിലും കൊടോളിപ്രം വരുവക്കുണ്ടിലെ നൗഫീക്കിന്റേത്‌ എടയന്നൂർ ജുമാ...

Read more

പൊതുവിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണം സുപ്രധാന നയം: മന്ത്രി കെ എൻ ബാലഗോപാൽ

പൊതുവിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണം സുപ്രധാന നയം: മന്ത്രി കെ എൻ ബാലഗോപാൽ

കോവളം: പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുക എന്നത് സർക്കാരിന്റെ സുപ്രധാന നയമാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. പ്രഥമ കേരള സ്‌കൂൾ വിദ്യാഭ്യാസ കോൺഗ്രസിന്റെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സർക്കാരിന്റെ ശമ്പള വിഹിതത്തിൽ 47 ശതമാനവും ചെലവഴിക്കുന്നത് അധ്യാപകർക്ക് ശമ്പളം നൽകാൻ...

Read more

‘എലത്തൂരിൽ നടന്നത് ആസൂത്രിത ഭീകരാക്രമണം’, അടിവേര് കണ്ടെത്തണമെന്ന് ഇപി ജയരാജൻ

‘എലത്തൂരിൽ നടന്നത് ആസൂത്രിത ഭീകരാക്രമണം’, അടിവേര് കണ്ടെത്തണമെന്ന് ഇപി ജയരാജൻ

കണ്ണൂർ : എലത്തൂരിൽ ട്രെയിൻ ആക്രമിക്കപ്പെട്ടത് ആസൂത്രിത ഭീകര പ്രവർത്തനമാണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കേരളത്തിന്റെ സമാധാനം തകർക്കൽ ആണ് ലക്ഷ്യം. ഇതിന്റെ അടിവെര് കണ്ടെത്തണമെന്നും ഇ പി ജയരാജൻ പറഞ്ഞു. പ്രഥമദൃഷ്ട്യാ ആസൂത്രിതമായ ഭീകരാക്രമണമായിട്ടാണ് തോനുന്നത്. സർക്കാർ...

Read more

ട്രെയിനിലെ തീവെപ്പ്‌: പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ചു

ട്രെയിനിൽനിന്ന്‌ വീണു മരിച്ച മൂന്നുപേരുടെയും മൃതദേഹം ഖബറടക്കി

രുവനന്തപുരം> ആലപ്പുഴ കണ്ണൂർ എക്‌സിക്യൂട്ടീവ് എക്സ്പ്രസ്സ് ട്രെയിനിൽ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. മലപ്പുറം ക്രൈംബ്രാഞ്ച് എസ്‌‌പി പി വിക്രമനാണ്‌ സംഘത്തലവൻ. ക്രമസമാധാന വിഭാഗം എഡിജിപി എം ആർ അജിത്‌കുമാറിന്റെ മേൽനോട്ടത്തിലാകും അന്വേഷണമെന്ന്‌ പൊലീസ്‌ മേധാവി...

Read more

സെക്രട്ടേറിയറ്റിലെ താപ്പാനകളും മോഴയാനകളും കാട്ടുന്ന നിസംഗതയാണ് ജനങ്ങളെ പരിഭ്രാന്തരാക്കുന്നതെന്ന് കെ. സുധാകരന്‍

സെക്രട്ടേറിയറ്റിലെ താപ്പാനകളും മോഴയാനകളും കാട്ടുന്ന നിസംഗതയാണ് ജനങ്ങളെ പരിഭ്രാന്തരാക്കുന്നതെന്ന് കെ. സുധാകരന്‍

തിരുവനന്തപുരം : ഒരു നാടു മുഴുവന്‍ മുള്‍മുനയില്‍ നിൽക്കുമ്പോള്‍ സെക്രട്ടേറിയറ്റിലെ താപ്പാനകളും മോഴയാനകളും കാട്ടുന്ന നിസംഗതയാണ് ജനങ്ങളെ കൂടുതല്‍ പരിഭ്രാന്തരാക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഏഴുപേരെ കൊന്നൊടുക്കുകയും അനേകം വീടുകളും കെട്ടിടങ്ങളും തകര്‍ക്കുകയും രണ്ട് ദശാബ്ദമായി നാടിനു പേടിസ്വപ്‌നമായി...

Read more

തേവരയിൽ ഒഴിഞ്ഞ പറമ്പിൽ തീപിടിത്തം, അണയ്ക്കാൻ ശ്രമം തുടരുന്നു

തേവരയിൽ ഒഴിഞ്ഞ പറമ്പിൽ തീപിടിത്തം, അണയ്ക്കാൻ ശ്രമം തുടരുന്നു

കൊച്ചി : എറണാകുളം തേവരയിൽ തീപിടിത്തം. റോഡിനരികിലെ ഒഴിഞ്ഞ പറമ്പിലാണ് തീപടർന്നത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. പോർട്ട്‌ ട്രസ്റ്റിന്റെ ഭൂമിയിൽ ആണ് തീ പടർന്നത്. ഉണങ്ങിയ പുല്ലിലും മാലിന്യത്തിലും ആണ് തീ പടർന്നതു. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

Read more

തദ്ദേശ സ്ഥാപനങ്ങൾക്ക് സ്വതന്ത്രമായി പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ സാധിക്കണമെന്ന് വി.ഡി സതീശൻ

തദ്ദേശ സ്ഥാപനങ്ങൾക്ക് സ്വതന്ത്രമായി പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ സാധിക്കണമെന്ന് വി.ഡി സതീശൻ

കൊച്ചി: തദ്ദേശ സ്ഥാപനങ്ങൾക്ക് സ്വതന്ത്രമായി പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനുള്ള സ്വാതന്ത്ര്യം നൽകണമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. 2021-22 വർഷത്തെ മികച്ച ജില്ലാ പഞ്ചായത്തിനുളള സ്വരാജ് ട്രോഫി രണ്ടാം സ്ഥാനം നേടിയതിനോടനുബന്ധിച്ച് ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച വിജയാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു...

Read more

ജോലി കഴിഞ്ഞ് വരുന്നതിനിടെ പ്രവാസി മലയാളി കാറിടിച്ച് മരിച്ചു

ജോലി കഴിഞ്ഞ് വരുന്നതിനിടെ പ്രവാസി മലയാളി കാറിടിച്ച് മരിച്ചു

മാന്നാർ: ഒമാൻ നിസ്‌വയിലുണ്ടായ വാഹനാപകടത്തിൽ മാന്നാർ കുട്ടംപേരൂർ പതിനൊന്നാം വാർഡ് അശ്വതി ഭവനത്തിൽ സന്തോഷ് പിള്ള (41) മരിച്ചു. ഒമാനിലെ അൽവാസൻ ഇന്റഗ്രേറ്റഡ് ട്രേഡിങ്ങ് കമ്പനിയിൽ മെഷീനിസ്റ്റായി ജോലി ചെയ്യുന്ന സന്തോഷ് ജോലി കഴിഞ്ഞ് സഹപ്രവർത്തകരോടൊപ്പം ഫുട്പാത്തിലൂടെ നടന്നു നീങ്ങവേ പിന്നിൽ...

Read more
Page 2659 of 5015 1 2,658 2,659 2,660 5,015

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.