മാര്‍ച്ച് 31വരെ സംസ്ഥാനത്ത് മിന്നലോടു കൂടിയ വേനല്‍ മഴക്ക് സാധ്യത; തൃശൂര്‍ വെള്ളാണിക്കരയിലാണ് ഉയര്‍ന്ന ചൂട്

മാര്‍ച്ച് 31വരെ സംസ്ഥാനത്ത് മിന്നലോടു കൂടിയ വേനല്‍ മഴക്ക് സാധ്യത; തൃശൂര്‍ വെള്ളാണിക്കരയിലാണ് ഉയര്‍ന്ന ചൂട്

തിരുവനന്തപുരം: മാര്‍ച്ച് 31വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ വേനല്‍ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കണ്ണൂര്‍ കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലെ മലയോര മേഖലകളില്‍ ഇന്ന് വേനല്‍ മഴയ്ക്ക് സാധ്യതയുണ്ട്. വരും ദിവസങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച...

Read more

ക്ഷേമ പെൻഷൻ ലഭിക്കാൻ മസ്റ്ററിങ് നിർബന്ധം​; ഏപ്രിൽ ഒന്ന് മുതൽ തുടങ്ങും

ക്ഷേമ പെൻഷൻ ലഭിക്കാൻ മസ്റ്ററിങ് നിർബന്ധം​; ഏപ്രിൽ ഒന്ന് മുതൽ തുടങ്ങും

തിരുവനന്തപുരം: 2022 ഡിസംബർ 31 വരെ സാമൂഹികസുരക്ഷ- ക്ഷേമനിധി പെൻഷൻ ലഭിച്ച ഗുണഭോക്താക്കൾ ഏപ്രിൽ ഒന്നു മുതൽ ജൂൺ 30 വരെ അക്ഷയ കേന്ദ്രങ്ങൾ വഴി ബയോമെട്രിക് മസ്റ്ററിങ്​ നടത്തണമെന്ന്​ സർക്കാർ നിർദേശം. നിശ്ചിത സമയപരിധിക്കുള്ളിൽ മസ്റ്ററിങ്​ പൂർത്തിയാക്കിയവർക്ക്​ മാത്രമേ തുടർന്നും...

Read more

ശബരിമല തീർത്ഥാടക ബസ് അപകടം; ഇടപെട്ട് ഹൈക്കോടതി, മോട്ടോർ വാഹന വകുപ്പിനോട് റിപ്പോർട്ട് തേടി

ശബരിമല തീർത്ഥാടക ബസ് അപകടം; ഇടപെട്ട് ഹൈക്കോടതി, മോട്ടോർ വാഹന വകുപ്പിനോട് റിപ്പോർട്ട് തേടി

കൊച്ചി: പത്തനംതിട്ട ഇലവുങ്കലിൽ ശബരിമല തീർത്ഥാടക‍ർ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഇടപെട്ട് ഹൈക്കോടതി. അപകടം എങ്ങനെയുണ്ടായി എന്നത് സംബന്ധിച്ച് മറുപടി നൽകാൻ ഹൈക്കോടതി ദേവസ്വം ബെഞ്ച് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്‍റ് ഓഫീസറോട് ആവശ്യപ്പെട്ടു. നാളെ വിഷയം ഹൈക്കോടതി പരിഗണിക്കും....

Read more

ഇടത് വനിതാ നേതാക്കള്‍ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശം; കെ സുരേന്ദ്രനെതിരെ കേസെടുത്ത് പോലീസ്

ലൈംഗിക ചുവയോടെയുള്ള കെ. സുരേന്ദ്രന്റെ പ്രസ്താവന സ്ത്രീകളെ അപമാനിക്കുന്നത്; പരാതി നൽകി മഹിളാ അസോസിയേഷൻ

തിരുവനന്തപുരം: ഇടത് വനിതാ നേതാക്കള്‍ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനെതിരെപോലീസ് കേസെടുത്തു. ഐപിസി 509, 304 എ എന്നീ വകുപ്പുകൾ പ്രകാരമാണ് കന്‍റോണ്‍മെന്‍റ് പൊലീസ് കേസെടുത്തിരിക്കുന്നത്. സി എസ് സുജാത നൽകിയ പരാതിയിലാണ് പൊലീസ് നടപടി. ജനാധിപത്യമഹിള അസോസിയേഷൻ...

Read more

ഭക്ഷ്യ സുരക്ഷ ഓഫീസുകളിൽ മിന്നൽ പരിശോധന; വ്യാപക ക്രമക്കേട് കണ്ടെത്തി വിജിലൻസ്

ഭക്ഷ്യ സുരക്ഷ ഓഫീസുകളിൽ മിന്നൽ പരിശോധന; വ്യാപക ക്രമക്കേട് കണ്ടെത്തി വിജിലൻസ്

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷ ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. ഓപ്പറേഷൻ ഹെൽത്ത് വെൽത്ത് എന്ന പേരിലായിരുന്നു വിജിലൻസിന്‍റെ പരിശോധന. ഭക്ഷ്യയോഗ്യമല്ലാത്ത ആഹാര സാധനങ്ങൾ വിറ്റഴിക്കാൻ ഉദ്പാദകര്‍ക്ക് കച്ചവടക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ കൂട്ട് നിൽക്കുന്നതായി പരിശോധനയിൽ...

Read more

അനധികൃത പാർക്കിങ്​: വെണ്ണിക്കുളത്ത് ​ഗതാഗതക്കുരുക്ക്​ രൂക്ഷം

അനധികൃത പാർക്കിങ്​: വെണ്ണിക്കുളത്ത് ​ഗതാഗതക്കുരുക്ക്​ രൂക്ഷം

മ​ല്ല​പ്പ​ള്ളി: വെ​ണ്ണി​ക്കു​ളം ജ​ങ്​​ഷ​ൻ ബ​സ് സ്റ്റോ​പ്പി​ലെ അ​ന​ധി​കൃ​ത വാ​ഹ​ന പാ​ർ​ക്കി​ങ് ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി​യി​ല്ല. ഗ​താ​ഗ​ത​ക്കു​രു​ക്കി​നെ തു​ട​ർ​ന്ന്​ അ​പ​ക​ട​ങ്ങ​ൾ നി​ത്യ​സം​ഭ​വ​മാ​കു​ന്നു. കോ​ട്ട​യം റോ​ഡി​ലെ ബ​സ് സ്റ്റോ​പ്പി​ലാ​ണ് ഏ​റെ കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഇ​വി​ടെ റോ​ഡി​ന്റെ വ​ശ​ങ്ങ​ൾ മി​ക്ക​പ്പോ​ഴും സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ കൈ​യ​ട​ക്കു​ക​യാ​ണ്. വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ക്കി​ങ്...

Read more

ലൈംഗിക ചുവയോടെയുള്ള കെ. സുരേന്ദ്രന്റെ പ്രസ്താവന സ്ത്രീകളെ അപമാനിക്കുന്നത്; പരാതി നൽകി മഹിളാ അസോസിയേഷൻ

ലൈംഗിക ചുവയോടെയുള്ള കെ. സുരേന്ദ്രന്റെ പ്രസ്താവന സ്ത്രീകളെ അപമാനിക്കുന്നത്; പരാതി നൽകി മഹിളാ അസോസിയേഷൻ

തിരുവനന്തപുരം: സി.പി.എം വനിതാ നേതാക്കളെ അധിക്ഷേപിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നടത്തിയ പ്രസ്താവനക്കെതിരെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ അഡ്വ. സി.എസ് സുജാത സംസ്ഥാന പൊലീസ് മേധാവിക്കും സംസ്ഥാന വനിതാ...

Read more

മാലിന്യത്തിന്റെ പുനരുപയോഗ സാധ്യത പ്രചരിപ്പിക്കണം: എം ബി രാജേഷ്

മാലിന്യത്തിന്റെ പുനരുപയോഗ സാധ്യത പ്രചരിപ്പിക്കണം: എം ബി രാജേഷ്

തിരുവനന്തപുരം: മാലിന്യത്തിന്റെ പുനരുപയോഗമെന്ന ആശയം പ്രചരിപ്പിക്കാന്‍ ശാസ്ത്രാവബോധമുള്ള വിദ്യാര്‍ഥികളും അധ്യാപകരും മുന്‍കൈയെടുക്കണമെന്ന് മന്ത്രി എം ബി രാജേഷ്. കാര്‍ഷിക സര്‍വകലാശാലയുടെ മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റികളുടെ ഉദ്ഘാടനം വെള്ളായണി കാര്‍ഷിക കോളേജില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 'വേസ്റ്റ് ടു വെല്‍ത്ത്' എന്നതാണ് പുതിയ സങ്കല്‍പ്പം....

Read more

സ്ത്രീവിരുദ്ധ പരാമർശം വെളിപ്പെടുത്തുന്നത്‌ സുരേന്ദ്രന്റെ നിലവാരം: മന്ത്രി റിയാസ്‌

സ്ത്രീവിരുദ്ധ പരാമർശം വെളിപ്പെടുത്തുന്നത്‌ സുരേന്ദ്രന്റെ നിലവാരം: മന്ത്രി റിയാസ്‌

തിരുവനന്തപുരം> സിപിഐ എം വനിതാ നേതാക്കൾക്കെതിരായ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രന്റെ പ്രസ്‌താവന അദ്ദേഹത്തിന്റെ സംസ്കാരവും നിലവാരവുമാണ്‌ വ്യക്തമാക്കുന്നതെന്ന്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌.ശരീരാധിക്ഷേപം ചർച്ചയാകുന്ന കാലഘട്ടത്തിലാണ്‌ ഇത്തരം പരാമർശം ഒരു നേതാവിൽ നിന്നുണ്ടാകുന്നത്‌. സുരേന്ദ്രന്റെ പ്രസ്താവന പരിശോധിക്കേണ്ടത്‌...

Read more

ചേംബറിൽ വച്ച് കടന്നുപിടിച്ചെന്ന് അഭിഭാഷക; ജില്ലാ ജഡ്ജിയെ പാലായിലേക്ക് സ്ഥലംമാറ്റി

ചേംബറിൽ വച്ച് കടന്നുപിടിച്ചെന്ന് അഭിഭാഷക; ജില്ലാ ജഡ്ജിയെ പാലായിലേക്ക് സ്ഥലംമാറ്റി

കൊച്ചി∙ ലക്ഷദ്വീപിലെ കവരത്തി ജില്ലാ ജഡ്ജി കെ.അനിൽകുമാറിനെ സ്ഥലംമാറ്റി. ജഡ്ജി ചേംബറിൽ വച്ച് കടന്നുപിടിച്ചതായി ലക്ഷദ്വീപിൽനിന്നുള്ള യുവ അഭിഭാഷക പരാതിപ്പെട്ടിരുന്നു. പാലാ മോട്ടർ വാഹന നഷ്ടപരിഹാര ട്രൈബ്യൂണൽ ജഡ്ജിയായിട്ടാണ് അനിൽകുമാറിനെ നിയമിച്ചിരിക്കുന്നത്. കടന്നുപിടിച്ച വിവരം പുറത്തു പറയാതിരുന്നാൽ കേസുകളിൽ അനുകൂല നിലപാടെടുക്കാമെന്നു...

Read more
Page 2687 of 5015 1 2,686 2,687 2,688 5,015

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.