• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഇടത് വനിതാ നേതാക്കള്‍ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശം; കെ സുരേന്ദ്രനെതിരെ കേസെടുത്ത് പോലീസ്

by Web Desk 04 - News Kerala 24
March 28, 2023 : 10:12 pm
in Kerala, News
Reading Time: 1 min read
0
A A
0
ലൈംഗിക ചുവയോടെയുള്ള കെ. സുരേന്ദ്രന്റെ പ്രസ്താവന സ്ത്രീകളെ അപമാനിക്കുന്നത്; പരാതി നൽകി മഹിളാ അസോസിയേഷൻ

തിരുവനന്തപുരം: ഇടത് വനിതാ നേതാക്കള്‍ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനെതിരെപോലീസ് കേസെടുത്തു. ഐപിസി 509, 304 എ എന്നീ വകുപ്പുകൾ പ്രകാരമാണ് കന്‍റോണ്‍മെന്‍റ് പൊലീസ് കേസെടുത്തിരിക്കുന്നത്. സി എസ് സുജാത നൽകിയ പരാതിയിലാണ് പൊലീസ് നടപടി. ജനാധിപത്യമഹിള അസോസിയേഷൻ സംസ്ഥാന സെ ക്രട്ടറിയാണ് സി. എസ് സുജാത.

‘സിപിഎമ്മിലെ സ്ത്രീകൾ തടിച്ചു കൊഴുത്ത് പൂതനകളെ പോലെയായി’ എന്നായിരുന്നു കെ സുരേന്ദ്രന്‍റെ വിവാദ പരാമര്‍ശം. കെ സുരേന്ദ്രന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസിലും പരാതി ലഭിച്ചിട്ടുണ്ട്. സിപിഎം പ്രവര്‍ത്തകനായ അന്‍വര്‍ഷാ പാലോടാണ് സുരേന്ദ്രനെതിരെ പരാതി നല്‍കിയത്. സ്ത്രീകളെയാകെ അപമാനിച്ചുള്ള ബിജെപി നേതാവിന്‍റെ പ്രസ്താവനയ്ക്കെതിരെ നടപടി എടുക്കണമെന്ന് പരാതിയില്‍ പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഭക്ഷ്യ സുരക്ഷ ഓഫീസുകളിൽ മിന്നൽ പരിശോധന; വ്യാപക ക്രമക്കേട് കണ്ടെത്തി വിജിലൻസ്

Next Post

ശബരിമല തീർത്ഥാടക ബസ് അപകടം; ഇടപെട്ട് ഹൈക്കോടതി, മോട്ടോർ വാഹന വകുപ്പിനോട് റിപ്പോർട്ട് തേടി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ശബരിമല തീർത്ഥാടക ബസ് അപകടം; ഇടപെട്ട് ഹൈക്കോടതി, മോട്ടോർ വാഹന വകുപ്പിനോട് റിപ്പോർട്ട് തേടി

ശബരിമല തീർത്ഥാടക ബസ് അപകടം; ഇടപെട്ട് ഹൈക്കോടതി, മോട്ടോർ വാഹന വകുപ്പിനോട് റിപ്പോർട്ട് തേടി

ക്ഷേമ പെൻഷൻ ലഭിക്കാൻ മസ്റ്ററിങ് നിർബന്ധം​; ഏപ്രിൽ ഒന്ന് മുതൽ തുടങ്ങും

ക്ഷേമ പെൻഷൻ ലഭിക്കാൻ മസ്റ്ററിങ് നിർബന്ധം​; ഏപ്രിൽ ഒന്ന് മുതൽ തുടങ്ങും

പരാതി പറയാനെത്തിയ യുവതിയോട് വീഡിയോ കോളിൽ വസ്ത്രം അഴിയ്ക്കാൻ ആവശ്യപ്പെട്ടു; പോലീസുകാരനെതിരെ കേസ്

പരാതി പറയാനെത്തിയ യുവതിയോട് വീഡിയോ കോളിൽ വസ്ത്രം അഴിയ്ക്കാൻ ആവശ്യപ്പെട്ടു; പോലീസുകാരനെതിരെ കേസ്

നേന്ത്രപ്പഴത്തിന്‍റെ തൊലിയില്‍ കറുപ്പ് നിറം വന്നാല്‍ അത് കഴിക്കാമോ?

നേന്ത്രപ്പഴത്തിന്‍റെ തൊലിയില്‍ കറുപ്പ് നിറം വന്നാല്‍ അത് കഴിക്കാമോ?

മാര്‍ച്ച് 31വരെ സംസ്ഥാനത്ത് മിന്നലോടു കൂടിയ വേനല്‍ മഴക്ക് സാധ്യത; തൃശൂര്‍ വെള്ളാണിക്കരയിലാണ് ഉയര്‍ന്ന ചൂട്

മാര്‍ച്ച് 31വരെ സംസ്ഥാനത്ത് മിന്നലോടു കൂടിയ വേനല്‍ മഴക്ക് സാധ്യത; തൃശൂര്‍ വെള്ളാണിക്കരയിലാണ് ഉയര്‍ന്ന ചൂട്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021