കോഴിക്കോട് ∙ കൂരാച്ചുണ്ടില്‍ റഷ്യന്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പുരുഷ സുഹൃത്ത് ആഖില്‍ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായി സ്ഥിരീകരിച്ച് മാതാവ്. എന്നാൽ യുവതിയെ ഇരുമ്പ് ദണ്ഡ് കൊണ്ടു മര്‍ദിച്ചു എന്നത് വ്യാജ പ്രചാരണമാണെന്നും ആഖിലിന്റെ മാതാവ് പറഞ്ഞു. അതേസമയം, ആഖിലിന്റെ വീടിന്റെ...
Read moreപാൻ കാർഡും ആധാർ കാർഡും തമ്മിൽ ലിങ്ക് ചെയ്യുന്നതിനുള്ള തീയതി കേന്ദ്ര പ്രത്യക്ഷ നികുതി നീട്ടിയിരിക്കുകയാണ്. ജൂൺ 30 വരെയൊണ് തീയതി നീട്ടിയിരിക്കുന്നത്. ചൊവ്വാഴ്ച ഇത് അഞ്ചാം തവണയാണ് പാൻ കാർഡും ആധാർ കാർഡും ബന്ധിപ്പിക്കാനുള്ള തീയതി നീട്ടുന്നത്. ലിങ്കിങ്ങിനുള്ള തീയതി...
Read moreതിരുവനന്തപുരം∙ നിയമസഭ സംഘർഷത്തിൽ പരുക്കേറ്റ കെ.കെ.രമ എംഎൽഎയ്ക്കു തുടർ ചികിത്സ നിർദേശിച്ച് ഡോക്ടർ. മൂന്നു മാസത്തേക്കു കൂടി കയ്യിൽ പ്ലാസ്റ്ററിടണമെന്നു ഡോക്ടർ നിർദേശിച്ചതായി എംഎൽഎയുടെ ഓഫിസ് അറിയിച്ചു. ജനറൽ ആശുപത്രിയിൽനിന്ന് ഇന്ന് ലഭിച്ച എംആർഐ റിപ്പോർട്ടിൽ പ്രശ്നങ്ങളുള്ളതായും ഓഫിസ് അറിയിച്ചു. ലിഗമെന്റിനു...
Read moreതിരുവനന്തപുരം: സി.പി.എം വനിതാ നേതാക്കൾക്കെതിരെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നടത്തിയ വിവാദ പ്രസ്താവനക്കെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വീണ എസ്. നായർ മുഖ്യമന്ത്രിക്കും വനിതാ കമ്മിഷനും പരാതി നൽകി. സുരേന്ദ്രന്റെ പ്രസ്താവന അങ്ങേയറ്റം അപമാനകരവും സ്ത്രീകളോടുള്ള നീച മനോഭാവത്തിന്റെ...
Read moreഇടുക്കി: വാക്കേറ്റം നടക്കുമ്പോഴും സ്കൂളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഹാളിൽ കസേരയിൽ ഇരുന്ന് എഴുതുകയായിരുന്നു അനുമോൾ. ഇതിനിടെ പിന്നിലൂടെയെത്തി ചുരിദാറിന്റെ ഷാൾ രണ്ടുതവണ അനുമോളുടെ കഴുത്തിൽ ചുറ്റിയ ശേഷമാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതിയുടെ മൊഴി. തുടർന്ന് കട്ടിലിൽ കയറ്റിക്കിടത്തിയശേഷം ബ്ലേഡ് എടുത്തു കൊണ്ടുവന്ന്...
Read moreതിരുവനന്തപുരം: വീടുകളിൽ നായ്ക്കളെ വളർത്തുന്നവരും തെരുവുനായ്ക്കളെ പരിപാലിക്കുന്നവരും പരിസരവാസികൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കരുതെന്ന വ്യവസ്ഥ നഗരസഭ തയാറാക്കുന്ന ലൈസൻസ് നിയമാവലിയിൽ ഉൾപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമീഷൻ. നഗരസഭ തയാറാക്കിയ നിയമത്തിലെയും സർക്കുലറിലെയും വ്യവസ്ഥകൾ നായ്ക്കളെ വളർത്തുന്നവർ കൃത്യമായി പാലിക്കണമെന്നും കമീഷൻ അധ്യക്ഷൻ ജസ്റ്റിസ്...
Read moreതിരുവനന്തപുരം> രാജ്യം ഭരിക്കുന്ന പാര്‍ടിയുടെ സംസ്ഥാന അധ്യക്ഷനാണ് ഇത്രയും മോശപ്പെട്ട സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിട്ടുള്ളതെന്ന് മന്ത്രി പി രാജീവ്. സ്ത്രീത്വത്തെ അവഹേളിച്ച് കെ സുരേന്ദ്രന്‍ നടത്തിയ പരാമര്‍ശത്തിനെതിരെയാണ് പി രാജീവ് പ്രതികരിച്ചത്.കേരളസമൂഹം ഇത് ഗൗരവത്തോടെ ചര്‍ച്ച ചെയ്യണം. ത്യാഗനിര്‍ഭരമായ ജീവിതം നയിച്ച...
Read moreനെടുങ്കണ്ടം > ഹൈറേഞ്ചും ലോ റേഞ്ചും ബന്ധിപ്പിക്കുന്ന കമ്പംമെട്ട് - വണ്ണപ്പുറം റോഡിന്റെ ആദ്യഘട്ടം 28.1 കിലോ മീറ്റർ നിർമാണം തുടങ്ങി. കമ്പംമെട്ടുമുതല്‍ എഴുകുംവയല്‍ വരെയാണ് ആധുനിക നിലവാരത്തില്‍ പുനര്‍നിര്‍മിക്കുന്നത്. ആദ്യ റീച്ചിന്റെ നിർമാണത്തിനായി 76.28 കോടി അനുവദിച്ചിട്ടുണ്ട്. വൈദ്യുതി പോസ്റ്റ്‌കളും...
Read moreതിരുവനന്തപുരം > സഹോദരിയുടെ എട്ട് വയസുള്ള മകളെ പീഢിപ്പിച്ച കേസിൽ അമ്മാവന് 40 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. പിഴയൊടുക്കിയില്ലെങ്കിൽ ഒരു വർഷം അധിക തടവനുഭവിക്കണമെന്നും പോക്‌സോ കോടതി ജഡ്‌ജി എം പി ഷിബു വിധിച്ചു. കുട്ടിക്ക് സർക്കാർ...
Read moreതിരുവനന്തപുരം: സിപിഎം വനിതാ നേതാക്കൾക്കെതിരായ കെ സുരേന്ദ്രന്റെ പ്രസ്താവനയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വീണ എസ് നായർ മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും പരാതി നൽകി. ചൊവ്വാഴ്ചയാണ് യൂത്ത് കോൺഗ്രസ് പരാതിയുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസമാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ...
Read more