പെരുമ്പാവൂര്‍ കൊലപാതകം : പ്രതികളെ കുറിച്ച് സൂചന

പെരുമ്പാവൂര്‍ കൊലപാതകം : പ്രതികളെ കുറിച്ച് സൂചന

കൊച്ചി : പെരുമ്പാവൂര്‍ കൊലപാതകത്തില്‍ പ്രതികളെ കുറിച്ച് സൂചനകള്‍ ലഭിച്ചതായി അന്വേഷണ സംഘം. കൊല്ലപ്പെട്ട അന്‍സില്‍ കീഴില്ലത്തെ പെട്രൊള്‍ പമ്പില്‍ വച്ച് ഒരു സംഘവുമായി ഏറ്റുമുട്ടലുണ്ടായിട്ടുണ്ട്. അന്നത്തെ സംഘര്‍ഷത്തിന്റെ പ്രതികാരമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. വണ്ടിക്കച്ചവടം നടത്തുന്ന അന്‍സിലിന് മറ്റു...

Read more

സിപിഐഎം കോട്ടയം ജില്ലാ സമ്മേളനം ഇന്ന് തുടങ്ങും

സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനം ; പൊതുചര്‍ച്ച ഇന്നും തുടരും

കോട്ടയം : സിപിഐഎം കോട്ടയം ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം. പിബി അംഗം എസ് രാമചന്ദ്രന്‍ പിള്ളയാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുക. ജില്ലയിലെ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ നേട്ടം ഉണ്ടാക്കാന്‍ സാധിച്ചെന്ന വിലയിരുത്തലാണ് സിപിഐഎം. എന്നിരുന്നാലും പാലാ കടുത്തുരുത്തി മണ്ഡലങ്ങളിലെ തോല്‍വി സംബന്ധിച്ച...

Read more

നടിയെ ആക്രമിച്ച കേസ് ; പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ വീണ്ടും പരിഗണിക്കും

നടിയെ ആക്രമിച്ച കേസിലെ കൂറുമാറ്റം ; സാക്ഷികളുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കും

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയ വിഐപിയെ കുറിച്ച് ക്രൈംബ്രാഞ്ച് സംഘത്തിന് സൂചന ലഭിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന മൊഴിയില്‍ വി.ഐ.പിയുടെ പങ്കിനെക്കുറിച്ച് അന്വേഷണം വ്യാപിപ്പിക്കും. ബാലചന്ദ്രകുമാര്‍ കൈമാറിയ ഓഡിയോ സന്ദേശത്തില്‍ നിന്ന് മൂന്നു...

Read more

ധീരജിന്റെ കൊലപാതകം ; പ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് സമര്‍പ്പിക്കും

ധീരജിനെ കുത്തിക്കൊന്ന സംഭവം ; കുത്തിയ യൂത്ത് കോണ്‍ഗ്രസുകാരന്‍ നിഖില്‍ പൈലിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ഇടുക്കി : ഇടുക്കി ഗവ. എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലായ പ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് സമര്‍പ്പിക്കും. നിഖില്‍ ജെറിന്‍ എന്നിവരെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണ് പൊലീസിന്റെ നീക്കം. കൊലപാതകം...

Read more

കൊവിഡ് കുതിപ്പിനെ ഒമിക്രോണ്‍ തരംഗമായി കണക്കാക്കാം ; ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നത് അതിവേഗം

കൊവിഡ് കുതിപ്പിനെ ഒമിക്രോണ്‍ തരംഗമായി കണക്കാക്കാം ; ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നത് അതിവേഗം

തിരുവനന്തപുരം : സംസ്ഥാനത്ത് നിലവിലെ കൊവിഡ് കുതിപ്പിനെ ഒമിക്രോണ്‍ തരംഗമായിത്തന്നെ കണക്കാക്കാമെന്ന വിലയിരുത്തലില്‍ വിദഗ്ദര്‍. പൊടുന്നനെ വലിയ കൊവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെടുന്ന പശ്ചാത്തലത്തില്‍ സ്‌കൂളുകളിലടക്കം നിയന്ത്രണം വേണ്ടിവരുമെന്നാണ് നിര്‍ദേശം. അതേസമയം, നിലവിലെ വ്യാപനം ഇപ്പോഴും ഡെല്‍റ്റ വകഭേദം കാരണമാണെന്നാണ് സര്‍ക്കാര്‍ നിലപാട്....

Read more

കൊച്ചിയില്‍ യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്നു

ഒളിച്ചോടി വിവാഹം കഴിച്ചു ; യുവാവിന്റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിച്ചു

കൊച്ചി : കൊച്ചി കുറുപ്പംപടിയില്‍ യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തി. വട്ടപ്പറമ്പില്‍ സാജുവിന്റെ മകന്‍ അന്‍സിലിനെയാണ് ഒരു സംഘം കഴിഞ്ഞ ദിവസം വെട്ടിക്കൊന്നത്. ബുധനാഴ്ച രാത്രി എട്ടുമണിയോടെ അന്‍സിലിന് ഒരു കോള്‍ വന്നു. ഫോണില്‍ സംസാരിക്കാനായി അന്‍സില്‍ പുറത്തിറങ്ങി. രാത്രി...

Read more

റേഷന്‍ വിതരണം ; 7 ജില്ലകളില്‍ രാവിലെ ; ഏഴിടത്ത് ഉച്ചകഴിഞ്ഞ്

ഡേറ്റ സെന്റര്‍ തകരാര്‍ തുടരുന്നു ; നാലാം ദിവസവും റേഷന്‍ മുടങ്ങി

തിരുവനന്തപുരം : സംസ്ഥാനത്തെ റേഷന്‍ വിതരണം 5-ാം ദിവസവും ഭാഗികമായി സ്തംഭിച്ചു. ഇന്നലെ എട്ടരയോടെ റേഷന്‍ കടകള്‍ തുറന്നപ്പോള്‍ ഒരു മണിക്കൂറോളം ഇ പോസ് സംവിധാനം പ്രവര്‍ത്തിച്ചെങ്കിലും 9.45 ന് തകരാറിലായി. കടകളുടെ സമയം ക്രമീകരിച്ചതിനു പിന്നാലെ ഉച്ചയ്ക്കു ശേഷം വിതരണം...

Read more

കോവിഡ് ; മരുന്നുകളുടെ അമിത ഉപയോഗം അത്യാപത്തെന്ന് നിതി ആയോഗ്

കോവിഡ് ; മരുന്നുകളുടെ അമിത ഉപയോഗം അത്യാപത്തെന്ന് നിതി ആയോഗ്

ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധിക്കാന്‍ വിശ്വസ്ത സ്രോതസ്സില്‍ നിന്നല്ലാതെ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സ്വയംചികിത്സ പാടില്ലെന്ന് നിതി ആയോഗ് അംഗം ഡോ. വി.കെ. പോള്‍. കോവിഡ് ചികിത്സാ പ്രോട്ടോകോളില്‍ ഉള്‍പ്പെടുത്തിയ മരുന്നുകളാണെങ്കില്‍പ്പോലും അമിത ഉപയോഗം പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കും. മുഖാവരണം ധരിക്കുക, തുടര്‍ച്ചയായ...

Read more

തിരുവനന്തപുരത്ത് എഞ്ചിനീയറിങ് കോളേജിൽ 100 ലേറെ പേർക്ക് കൊവിഡ് ; ക്ലാസുകൾ ഓൺലൈനാക്കി , ഹോസ്റ്റൽ ഒഴിയാൻ നിർദ്ദേശം

തിരുവനന്തപുരത്ത് എഞ്ചിനീയറിങ് കോളേജിൽ 100 ലേറെ പേർക്ക് കൊവിഡ്  ;   ക്ലാസുകൾ ഓൺലൈനാക്കി , ഹോസ്റ്റൽ ഒഴിയാൻ നിർദ്ദേശം

തിരുവനന്തപുരം: തിരുവനന്തപുരത്തെ ട്രിവാൻഡ്രം കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ വിദ്യാർത്ഥികൾക്കിടയിൽ വലിയ തോതിൽ കോവിഡ് ബാധ സ്ഥിരീകരിച്ചു. 100 ലേറെ പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ ക്ലാസുകൾ ഓൺലൈനാക്കി. അവസാനവർഷ ബിടെക് ഒഴികെയുള്ളവരോട് ഉടനെ ഹോസ്റ്റൽ ഒഴിയാൻ നിർദേശം നൽകിയിരിക്കുകയാണ് കോളേജ്...

Read more

കടിയേറ്റ് ചത്തത് 300ഓളം കോഴികൾ , ആഴത്തിലുള്ള മുറിവുകളും ; ഭീതി പടർത്തി അജ്ഞാത ജീവി

കടിയേറ്റ് ചത്തത് 300ഓളം കോഴികൾ ,  ആഴത്തിലുള്ള മുറിവുകളും ;  ഭീതി പടർത്തി അജ്ഞാത ജീവി

മാന്നാർ: ആലപ്പുഴ പാണ്ടനാട് അജ്ഞാത ജീവിയുടെ കടിയേറ്റ് കോഴികൾ ചത്തു. പാണ്ടനാട് പഞ്ചായത്ത് കീഴ്‌വന്മഴിയിൽ പ്രവർത്തിക്കുന്ന കെ എൽ ഫാമിലെ മുന്നൂറോളം കോഴികളെയാണ് കടിയേറ്റ് ചത്ത നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. നാടൻ പൂവൻ കോഴികളാണ് ചത്തതിലധികവും. കല്ലോപ്പറമ്പിൽ ജോസ്...

Read more
Page 4111 of 4264 1 4,110 4,111 4,112 4,264

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.