പാഴ്‌ഗുളികകളിൽ ലോകരാജ്യങ്ങളെ അടയാളപ്പെടുത്തി പ്രിയങ്ക

പാഴ്‌ഗുളികകളിൽ ലോകരാജ്യങ്ങളെ അടയാളപ്പെടുത്തി പ്രിയങ്ക

ഒഞ്ചിയം : പാഴായ ഗുളികകൾക്ക് കലാപരമായ പുതിയ സാധ്യതകൾ തുറന്നിടുകയാണ് കലാകാരിയായ തട്ടോളിക്കരയിലെ കക്കൂഴി പറമ്പത്ത് പ്രിയങ്ക. താൻ ഗർഭിണിയായിരിക്കുമ്പോൾ ഡോക്ടർ കുറിച്ചുകൊടുത്ത ഗുളിക പാഴായപ്പോൾ പ്രിയങ്കയ്ക്ക് തോന്നിയ ആശയമാണ് അതിൽ വിവിധ രാജ്യങ്ങളുടെ പതാകയ്ക്ക് രൂപം നൽകുക എന്നത്. 56...

Read more

കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവർത്തകർക്ക് അവധി നൽകുന്നില്ല ; ആശുപത്രിയിൽ നിന്ന് കൊവിഡ് പകർന്നതെന്ന് തെളിയിച്ചാൽ അവധി നൽകാമെന്ന് അധികൃതർ

കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവർത്തകർക്ക് അവധി നൽകുന്നില്ല ; ആശുപത്രിയിൽ നിന്ന് കൊവിഡ് പകർന്നതെന്ന് തെളിയിച്ചാൽ അവധി നൽകാമെന്ന് അധികൃതർ

തിരുവനന്തപുരം : കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവർത്തകർക്ക് അവധി നൽകുന്നില്ലെന്ന് പരാതി. പരതയുമായി എത്തിയത് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരാണ്. ആശുപത്രിയിൽ നിന്നാണ് കൊവിഡ് പകർന്നതെന്ന് തെളിയിച്ചാൽ അവധി നൽകാമെന്നാണ് അധികൃതരുടെ വിശദീകരണം. സംസ്ഥാനത്ത് അതിവേഗത്തിൽ പടരുന്ന കൊവിഡ് വകഭേദം ഡോക്ടർമാരടക്കമുള്ള ആരോഗ്യ...

Read more

ആന്റിബോഡി കോക്‌ടെയിൽ അപകടസാധ്യതയുള്ളവർക്ക്

ആന്റിബോഡി കോക്‌ടെയിൽ അപകടസാധ്യതയുള്ളവർക്ക്

തിരുവനന്തപുരം : മോണോക്ലോണൽ ആന്റിബോഡി കോക്ടെയിൽ (കാസിരിമാബ് പ്ലസ് ഇംഡെവിമാബ്) കുത്തിവെപ്പ് ഉപയോഗം സംബന്ധിച്ച് ആരോഗ്യവകുപ്പ് പുതിയ മാർഗരേഖ ഇറക്കി. എച്ച്.ഐ.വി., അർബുദ രോഗികൾ, അധികകാലമായി സ്റ്റിറോയിഡ് എടുക്കുന്നവർ, അവയവം മാറ്റിവെച്ച രോഗികൾ, ഡയാലിസിസ് ചെയ്യുന്ന വൃക്കരോഗികൾ, തീവ്രമായ കരൾ രോഗമുള്ളവർ,...

Read more

ദിലീപിന്റെ ചോദ്യം ചെയ്യല്‍ ആരംഭിച്ചു ; ഗൂഡാലോചന കേസില്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയും രേഖപ്പെടുത്തും

നടിയെ ആക്രമിച്ച കേസ് ; ബാലചന്ദ്രകുമാറിന് പൊലീസ് സുരക്ഷ

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചതില്‍ ദിലീപിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ തുടങ്ങി. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫിസിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. ദിലീപ് അടക്കമുള്ള അഞ്ച് പ്രതികളെയും പ്രത്യേകമായാണ് ചോദ്യം ചെയ്യുന്നത്. ദിലീപിനൊപ്പം അപ്പു, ബൈജു...

Read more

തേഞ്ഞിപ്പാലം പോക്സോ കേസ് ഇരയുടെ ആത്മഹത്യ ; കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തും

തേഞ്ഞിപ്പാലം പോക്‌സോ കേസ് : പെണ്‍കുട്ടിയുടെ പ്രതിശ്രുത വരന്റെ മൊഴി രേഖപ്പെടുത്തും

തേഞ്ഞിപ്പാലം : തേഞ്ഞിപ്പാലത്ത് പോക്സോ കേസിലെ ഇര ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ പേരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. പെണ്‍കുട്ടിയുടെയും പ്രതിശ്രുതവരന്റെയും ഫോണുകള്‍ പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്. അതിനിടെ കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തകന്‍ നൗഷാദ്...

Read more

തൊടുപുഴയില്‍ കഞ്ചാവും എംഡിഎംഎയുമായി നാല് യുവാക്കള്‍ പിടിയില്‍

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ; ഗുണ്ടാ തലവന്‍ അറസ്റ്റില്‍

തൊടുപുഴ : ഇടുക്കിയില്‍ മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍. രണ്ട് കേസുകളിലായി നാല് പേരാണ് കഞ്ചാവും എംഡിഎംഎയുമായി തൊടുപുഴ പോലീസിന്റെ പിടിയിലാവുന്നത്. ഷമല്‍ ഹംസ, അഭിഷേക് ജിതേഷ്, അഫ്‌സല്‍ നാസര്‍ എന്നിവരാണ് കാറില്‍ മയക്കുമരുന്നും കഞ്ചാവും വില്‍പ്പന നടത്തുന്നതിനിടെ പിടിയിലായത്. പ്രതികളില്‍ നിന്നും...

Read more

ആസൂത്രിത തട്ടിപ്പ് ; രക്ഷപെടാനും ആസൂത്രിത നീക്കം ; പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപക സംഘടനകള്‍ നിശബ്ദം

ആസൂത്രിത തട്ടിപ്പ് ; രക്ഷപെടാനും ആസൂത്രിത നീക്കം ; പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപക സംഘടനകള്‍ നിശബ്ദം

കൊച്ചി : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് അട്ടിമറിക്കാന്‍ നീക്കം. കേന്ദ്ര എജന്‍സികളുടെ അന്വേഷണം മന്ദഗതിയിലാണ് നടക്കുന്നത്. സംസ്ഥാന സര്‍ക്കാരും ഈ കേസില്‍ ഒരു താല്‍പ്പര്യവും കാണിക്കുന്നില്ല. അന്വേഷണത്തിന് എത്തിയ സി.ബി.ഐ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ സൌകര്യങ്ങള്‍ ഒരുക്കുന്നതിനും സര്‍ക്കാര്‍ വിമുഖതകാട്ടി. പോപ്പുലര്‍...

Read more

കെ റെയില്‍ പദ്ധതിയുടെ സാമൂഹികാഘാത പഠനം ; ചോദ്യാവലിക്ക് വിമര്‍ശനം

200 കിലോമീറ്റര്‍ അസാധ്യം ; സില്‍വര്‍ലൈന്‍ വേഗത്തെപ്പറ്റി റെയില്‍വേ

കോഴിക്കോട് : സില്‍വര്‍ലൈന്‍ പദ്ധതിയുടെ സാമൂഹിക പ്രത്യാഘാത പഠനത്തിനുള്ള ചോദ്യാവലി പുറത്തുവന്നു; എന്നാല്‍, സാമൂഹികാഘാതപഠനമെന്ന പേരില്‍ പ്രാഥമിക വിവരശേഖരണത്തിനുള്ള സര്‍വേയാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് കെ-റെയില്‍ വിരുദ്ധ സമരസമിതി ആരോപിക്കുന്നത്. 17 പേജുള്ള വിവരശേഖരണ ചോദ്യാവലിയാണ് പുറത്തുവന്നിരിക്കുന്നത്. സില്‍വര്‍ലൈന്‍ പദ്ധതിയുടെ സാമൂഹികാഘാതപഠനത്തിനായി 14...

Read more

മലയാളി സംരംഭകനും ഭാര്യക്കും യുഎഇ ഗോൾഡൻ വീസ

മലയാളി സംരംഭകനും ഭാര്യക്കും യുഎഇ ഗോൾഡൻ വീസ

ദുബായ് : ആലപ്പുഴ കുത്തിയതോടു സ്വദേശിയും സംരംഭകനുമായ മുഹമ്മദ് സാലിക്കും ഭാര്യക്കും യുഎഇ ഗോൾഡൻ വീസ. വിവിധ സംരംഭങ്ങളിലുള്ള നിക്ഷേപക മികവുകൾ പരിഗണിച്ചാണ് 10 വർഷത്തെ വീസ ലഭിച്ചത്. ദുബായ് താമസ കുടിയേറ്റ വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്ന് മുഹമ്മദ്‌ സാലിയും ഭാര്യ...

Read more

18 കഴിഞ്ഞ എല്ലാവര്‍ക്കും രണ്ടാം ഡോസ് ; അതിവേഗം പൂര്‍ത്തിയാക്കാന്‍ നടപടി

കൗമാരക്കാര്‍ക്കുള്ള കൊവിഡ് വാക്സിന്‍ രജിസ്ട്രേഷന്‍ ജനുവരി 1 മുതല്‍ ആരംഭിക്കും

തിരുവനന്തപുരം : സംസ്ഥാനത്തു 18 വയസ്സിനു മുകളിലുള്ള 100% പേര്‍ക്കും ഒന്നാം ഡോസ് കോവിഡ് വാക്‌സീന്‍ നല്‍കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തില്‍ രണ്ടാം ഡോസ് വാക്‌സിനേഷനും അതിവേഗം പൂര്‍ത്തിയാക്കാനുള്ള നടപടികളുമായി ആരോഗ്യവകുപ്പ് മുന്നോട്ട്. ഇതിനകം 83% പേര്‍ (2,22,28,824) രണ്ടാം ഡോസ് വാക്‌സീനും...

Read more
Page 4112 of 4338 1 4,111 4,112 4,113 4,338

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.