സഹകരണ മേഖലയിലെ നിക്ഷേപകരുടെ സുരക്ഷാ ഗാരന്റി അഞ്ചുലക്ഷം രൂപയാക്കും : വി.എന്‍. വാസവന്‍

സഹകരണ മേഖലയിലെ നിക്ഷേപകരുടെ സുരക്ഷാ ഗാരന്റി അഞ്ചുലക്ഷം രൂപയാക്കും : വി.എന്‍. വാസവന്‍

ആലപ്പുഴ : സഹകരണമേഖലയിലെ നിക്ഷേപകരുടെ സുരക്ഷാഗാരന്റി അഞ്ചുലക്ഷം രൂപയായി ഉയര്‍ത്തുമെന്നു സഹകരണ വകുപ്പു മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ എന്നീ സംഘടനകളുടെ ലയനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു...

Read more

5 സംസ്ഥാനങ്ങളിലെയും പ്രചരണത്തിന്റെ നേതൃത്വം രാഹുല്‍ ഗാന്ധിക്ക് : കെ.സി വേണുഗോപാല്‍

5 സംസ്ഥാനങ്ങളിലെയും പ്രചരണത്തിന്റെ നേതൃത്വം രാഹുല്‍ ഗാന്ധിക്ക് : കെ.സി വേണുഗോപാല്‍

തിരുവനന്തപുരം : അഞ്ച് സംസ്ഥാനങ്ങളിലെയും പ്രചരണത്തിന്റെ നേതൃത്വം രാഹുല്‍ ഗാന്ധിക്ക് തന്നെയെന്ന് കെ.സി.വേണുഗോപാല്‍. ഉചിതമായ സമയത്ത് രാഹുല്‍ പ്രചരണത്തിനെത്തും. രാഹുലിന്റെ വിദേശയാത്ര അനാവശ്യവിവാദമാണെന്നും കെ.സി.വേണുഗോപാല്‍ വ്യക്തമാക്കി. അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ശക്തമായ പോരാട്ടം നടത്തുമെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു. മൂന്ന് സംസ്ഥാനങ്ങളില്‍...

Read more

ആറാം ക്ലാസുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു

കോഴിക്കോട് : കട്ടിപ്പാറയില്‍ ആറാം ക്ലാസുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കട്ടിപ്പാറ താഴ് വാരം തിയ്യക്കണ്ടി വിനോദിന്റെ മകള്‍ വൈഷ്ണ (11) യെയാണ് വീട്ടിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കട്ടിപ്പാറ നസ്റത്ത് യു.പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്....

Read more

കരുതല്‍ ഡോസ് വാക്സിനേഷന്‍ നാളെമുതല്‍ ; ബുക്കിങ് ഇന്നുമുതല്‍ ; രജിസ്റ്റര്‍ ചെയ്യേണ്ടതില്ല

ഇന്ത്യയില്‍ സമ്പൂര്‍ണ വാക്സിനേഷന്‍ സ്വീകരിച്ചത് 60% പേര്‍ ; കേന്ദ്രമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്തെ കരുതല്‍ ഡോസ് കോവിഡ് വാക്‌സിനേഷന്‍ 10-ാം തീയതി ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് മുന്നണിപ്പോരാളികള്‍, 60 വയസ്സ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കുന്നത്. രണ്ടാം ഡോസ് വാക്‌സിന്‍ എടുത്തുകഴിഞ്ഞ് ഒന്‍പതുമാസം...

Read more

ബാലചന്ദ്രകുമാറിന് ദിലീപ് അയച്ച വാട്സ്ആപ് സന്ദേശം പുറത്ത്

നടിയെ ആക്രമിച്ച കേസ് :  ഒന്നാം പ്രതി സുനില്‍കുമാറിന്റെ അമ്മയില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തു

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുകൾ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിന് നടൻ ദിലീപ് അയച്ചതെന്ന് കരുതുന്ന വാട്സ്ആപ് സന്ദേശം പുറത്ത്. 2021 ഏപ്രിൽ 10, 11 തീയതികളിലെ ശബ്ദസന്ദേശങ്ങളാണ് പുറത്തുവന്നത്. താൻ തിരുവനന്തപുരത്തുണ്ടെന്നും നേരിട്ട് കാണണമെന്നും ദിലീപ് ആവശ്യപ്പെടുന്നതാണ് സന്ദേശം....

Read more

പാലക്കാട് സ്വദേശിനി കോഴിക്കോട് സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയിൽ

പാലക്കാട് സ്വദേശിനി കോഴിക്കോട് സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയിൽ

പാലക്കാട്: പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ യുവതിയെ കോഴിക്കോട് സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പത്തിരിപ്പാല സ്വദേശി റംഷീനയെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ചികിത്സാ ആവശ്യങ്ങൾക്കായി ഭർത്താവിനൊപ്പം കോഴിക്കോടെത്തിയാണ് ഇവർ ഹോട്ടലില്‍ മുറിയെടുത്തത്. രാവിലെ ഭക്ഷണം വാങ്ങാന്‍...

Read more

കേരള നോളജ്‌ ഇക്കോണമി മിഷൻ തൊഴിൽ മേള : രണ്ടുഘട്ടം പൂർത്തിയാവുമ്പോൾ 5000 പേർക്ക്‌ തൊഴിൽ

കേരള നോളജ്‌ ഇക്കോണമി മിഷൻ തൊഴിൽ മേള  : രണ്ടുഘട്ടം പൂർത്തിയാവുമ്പോൾ 5000 പേർക്ക്‌ തൊഴിൽ

കോഴിക്കോട്‌ : സംസ്ഥാന സർക്കാരിനുകീഴിലെ കേരള നോളജ്‌ ഇക്കോണമി മിഷൻ സംഘടിപ്പിക്കുന്ന ജോബ്‌ ഫെയർ രണ്ടുഘട്ടം പൂർത്തിയായപ്പോൾ തൊഴിൽ ലഭിച്ചത്‌ അയ്യായിരത്തോളം പേർക്ക്‌. ആറ്‌ ജില്ലകളിൽ ജോബ്‌ ഫെയർ അവസാനിച്ചപ്പോൾ 4488 തൊഴിൽ വാഗ്‌ദാനങ്ങളാണ്‌ നേരിട്ട്‌ ലഭിച്ചത്‌. ഓൺലൈനായുള്ള വെർച്വൽ ജോബ്‌...

Read more

സ്ത്രീപക്ഷ നവകേരളം : സ്ത്രീശക്തി കലാജാഥ പരിശീനക്കളരി തിങ്കളാഴ്‌ച മുതല്‍ – നിമിഷ സജയൻ

സ്ത്രീപക്ഷ നവകേരളം : സ്ത്രീശക്തി കലാജാഥ പരിശീനക്കളരി തിങ്കളാഴ്‌ച മുതല്‍ – നിമിഷ സജയൻ

തിരുവനന്തപുരം: സ്‌ത്രീപക്ഷ നവകേരളത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സ്‌ത്രീശക്തി വനിതാ കലാജാഥയുടെ സംസ്ഥാനതല പരിശീലന കളരി തിങ്കളാഴ്‌ച ആരംഭിക്കുമെന്ന് ക്യാമ്പയിന്‍ അംബാസഡര്‍ നിമിഷ സജയന്‍ അറിയിച്ചു. തിരുവനന്തപുരം മണ്‍വിളയിലെ അഗ്രികള്‍ച്ചറല്‍ കോ ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ്‌ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉച്ചയ്‌‌ക്ക്‌ 2ന്‌ ചലച്ചിത്ര സംവിധായകന്‍...

Read more

‘ സില്‍വര്‍ ലൈനെ എതിര്‍ക്കുന്നവര്‍ ഒറ്റപ്പെടും ; പിണറായി–കോടിയേരി മാതൃക മികച്ചത് ’

‘ സില്‍വര്‍ ലൈനെ എതിര്‍ക്കുന്നവര്‍ ഒറ്റപ്പെടും  ;  പിണറായി–കോടിയേരി മാതൃക മികച്ചത് ’

കൊച്ചി: സില്‍വര്‍ലൈന്‍ പദ്ധതിയെ എതിര്‍ക്കുന്നവര്‍ സമൂഹത്തില്‍ ഒറ്റപ്പെടുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. സില്‍വര്‍ ലൈന്‍ റോഡ് വികസനത്തെ ബാധിക്കില്ല. പരിസ്ഥിതിക്കും പദ്ധതി ദോഷമുണ്ടാക്കില്ല. വാഹനപ്പെരുപ്പം കണക്കിലെടുക്കുമ്പോള്‍ റോഡ് വികസനത്തിന് പരിമിതികളുണ്ട്. എങ്കിലും റോഡ് വികസനം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു....

Read more

രഞ്‌ജിത്ത്‌ വധക്കേസ്‌ : രണ്ട്‌​ എസ്‌ഡിപിഐ പ്രവർത്തകർ റിമാൻഡിൽ

രഞ്‌ജിത്ത്‌ വധക്കേസ്‌  : രണ്ട്‌​ എസ്‌ഡിപിഐ പ്രവർത്തകർ റിമാൻഡിൽ

ആലപ്പുഴ: ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്‌ജിത്ത്‌ ശ്രീനിവാസനെ വെട്ടിക്കൊന്ന കേസിലെ മുഖ്യസൂത്രധാരന്മാരായ രണ്ട്‌ എസ്‌ഡിപിഐ പ്രവർത്തകർ റിമാൻഡിൽ. ആലപ്പുഴ മണ്ഡലം വൈസ്‌ പ്രസിഡന്റ്‌ മണ്ണഞ്ചേരി അമ്പനാകുളങ്ങര തെക്കേവെളിയിൽ പൂവത്തിൽ ഷാജി (47), പൊന്നാട്‌ പുന്നയ്‌ക്കൽ നഹാസ്‌ (31) എന്നിവരെയാണ്‌...

Read more
Page 4217 of 4342 1 4,216 4,217 4,218 4,342

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.