കാസര്‍കോട്: അടച്ചിട്ട വീടുകളില്‍ മോഷണം നടത്തിയ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മംഗളൂരുവില്‍ അറസ്റ്റിൽ. ഇവരില്‍ നിന്ന് പന്ത്രണ്ടര ലക്ഷത്തിന്‍റെ കവര്‍ച്ചാ മുതലുകള്‍ കണ്ടെടുത്തു. പൂട്ടി കിടക്കുന്ന വീടുകളില്‍ മോഷണം പതിവാക്കിയ അഞ്ചംഗ സംഘമാണ് അറസ്റ്റിലായത്. നാല് പേരെ മംഗളൂരുവില്‍...
Read moreDetailsകോഴിക്കോട്: ആലപ്പി - കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ഇന്നലെ രാത്രി പയ്യോളി സ്റ്റേഷനിൽ നിർത്താതെ പോയി. തീവണ്ടി നിർത്തിയത് സ്റ്റേഷൻ വിട്ട് രണ്ട് കിലോമീറ്റർ അകലെയാണ്. അയനിക്കാട്. പയ്യോളിയാണെന്ന് കരുതി യാത്രക്കാരിൽ പലരും ഇവിടെ ഇറങ്ങി. മറ്റുള്ളവർ വടകരയിലും. ദുരിതം നേരിട്ട...
Read moreDetailsചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊല. ബിഎസ്‍പി നേതാവ് ആംസ്ട്രോങിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തമിഴ്നാട് പൊലീസ് വെടിവെച്ച് കൊന്നു. ഒരാഴ്ചക്കിടെ തമിഴ്നാട്ടില്‍ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടല്‍ കൊലയാണിത്. ബിഎസ്പി നേതാവ് കെ ആംസ്ട്രോങിന്‍റെ കൊലക്കേസിൽ അറസ്റ്റ് ചെയപ്പെട്ട ഗുണ്ടാനേതാവ് തിരുവേങ്കടത്തെയാണ്...
Read moreDetailsകൊച്ചി: കൊച്ചി നഗരത്തിലെ പ്രധാന ജംഗ്ഷനുകളുടെ കുരുക്കഴിക്കാൻ നടപടികളുമായി ഗതാഗതവകുപ്പ്. ഗതാഗത-വ്യവസായ മന്ത്രിമാർ വിവിധയിടങ്ങളിൽ നേരിട്ടെത്തിയാണ് ട്രാഫിക് പരിഷ്കരണം വിലയിരുത്തിയത്. ചെറിയ ക്രമീകരണങ്ങൾ വലിയ മാറ്റങ്ങൾക്ക് വഴിവയ്ക്കുമെന്ന് പരീക്ഷണങ്ങളിലൂടെ തെളിഞ്ഞതായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. ഗതാഗത കുരുക്കഴിക്കാനുള്ള...
Read moreDetailsതിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ സ്റ്റേഷന് സമീപം ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ശുചീകരണ തൊഴിലാളി ജോയിക്കായി തെരച്ചില്‍ പുനരാരംഭിച്ചു. ഇന്ന് രാവിലെ ഏഴോടെയാണ് തെരച്ചില്‍ പുനരാരംഭിച്ചത്. എന്‍ഡിആര്‍എഫിന്‍റെ നേതൃത്വത്തിലാണ് രണ്ടാം ദിനത്തിലെ രക്ഷാദൗത്യം. ആദ്യം മാലിന്യം നീക്കം ചെയ്തതശേഷമായിരിക്കും ടണലിനുള്ളിലെ തെരച്ചില്‍ നടത്തുക....
Read moreDetailsമലപ്പുറം: മലപ്പുറം ഇരിമ്പിളിയം മങ്കേരിയിൽ വീട്ടിൽ നിന്ന് 26 പവൻ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച പ്രതി പിടിയിൽ. വല്ലപ്പുഴ സ്വദേശി നൗഷാദാണ് വളാഞ്ചേരി പൊലീസിന്റെ പിടിയിലായത്. ഈ മാസം മൂന്നിന് പുലർച്ചെയാണ് മങ്കേരി സ്വദേശി മുഹമ്മദലിയുടെ വീട്ടിൽ മോഷണം നടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന...
Read moreDetailsകുവൈത്ത് സിറ്റി: രാജ്യത്തേക്ക് പോര്‍ട്ട് വഴി കടത്താൻ ശ്രമിച്ച ക്രിസ്റ്റൽ മെത്ത് പിടികൂടി. 25 കിലോഗ്രാം ക്രിസ്റ്റൽ മെത്ത് കടത്താൻ ശ്രമിച്ച ഒരാളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. അതി വിദഗ്ധമായാണ് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. പോര്‍ട്ട് വഴി എത്തിച്ച തടിപ്പെട്ടിയുടെ പലകകൾക്കുള്ളിലാണ് ക്രിസ്റ്റൽ...
Read moreDetailsകൊച്ചി: ഓൺലൈൻ ഗെയിമിലെ സാഹസിക പ്രകടനം അനുകരിച്ച് പത്താം ക്ളാസ് വിദ്യാർത്ഥി ഫാനിൽ തൂങ്ങി മരിച്ച കേസിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. കുട്ടി ഉപയോഗിച്ച മൊബൈൽ ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു. എറണാകുളം കപ്രശ്ശേരിയിലെ പത്താം ക്ളാസ് വിദ്യാർത്ഥിയാണ് ഫാനിൽ തൂങ്ങി...
Read moreDetailsആലപ്പുഴ: സമൂഹത്തിൽ അഴിമതിക്കാർക്ക് ആദരം കിട്ടുന്ന കാലമാണെന്നും കേരളത്തിൽ ഏറ്റവും കൂടുതൽ അഴിമതി പൊതുമരാമത്ത്, റവന്യൂ, എക്സൈസ് വകുപ്പുകളിലാണെന്നും മുൻമന്ത്രി ജി. സുധാകരൻ. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിലെ ജനകീയ പരിസ്ഥിതി എൻജിനീയറായിരുന്ന ബിജു ബാലകൃഷ്ണന്‍റെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു...
Read moreDetailsശ്രീകണ്ഠപുരം: ചെങ്ങളായി പരിപ്പായിൽ കഴിഞ്ഞ ദിവസം സ്വര്‍ണം, വെള്ളി ശേഖരം ഉൾപ്പെടുന്ന നിധി കണ്ടെത്തിയതിന് സമീപത്തുനിന്ന് ശനിയാഴ്ച വീണ്ടും നിധി കണ്ടെത്തി. അഞ്ച് വെള്ളി നാണയങ്ങളും രണ്ട് സ്വര്‍ണ മുത്തുമണികളുമാണ് കണ്ടെത്തിയത്. അതിലൊന്ന് വലുതാണ്. പരിപ്പായി ഗവ. യു.പി സ്കൂളിന് സമീപത്തെ...
Read moreDetails