മന്ദലാംകുന്ന് (ചാവക്കാട്): എറണാകുളത്തുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. മന്ദലാംകുന്ന് കിണർ സി.ഐ.ടി.യു ഓഫീസിന് കിഴക്ക് പിലാക്കവീട്ടിൽ മുക്രിയകത്ത് ബാദുഷയുടെ മകൻ മുഹമ്മദ് സിനാനാണ് (ഷെല്ലു- 21) മരിച്ചത്. തൊഴിയൂർ ഐ.സി.എ കോളജ് ബിരുദ പഠനം കഴിഞ്ഞ് പുതിയ കോഴ്സിൽ...
Read moreDetailsതിരുവനന്തപുരം> 80മീറ്ററുള്ള തുരങ്കത്തിലേ മാലിന്യം നീക്കാനുള്ള ശ്രമം തുടരകുകയാണെന്നും, മാലിന്യം നിക്കീയാല്‍ മാത്രമേ സ്‌കൂബ ടീമിന് അതിനകത്തേക്ക് കടക്കാനാവുകയുള്ളുവെന്നും തിരുവനന്തപുരം ജില്ലാ കലക്ടര്‍. 180 മീറ്റര്‍ നീളമുള്ള ടണലില്‍ ആദ്യഭാഗത്തെ മാലിന്യം നീക്കിയ ശേഷം സ്പേസ് ഉണ്ടാക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം...
Read moreDetailsകോഴിക്കോട്: കോഴിക്കോട് കുറ്റിയാടി ചുരത്തില്‍ കാറിന്‍റെ ഡോറിലും ബോണറ്റിലും കയറി യുവാക്കളുടെ അഭ്യാസ പ്രകടനം. തമിഴ്നാട് രജിസ്ട്രേഷന്‍ കാറിലാണ് യുവാക്കള്‍ ചുരത്തിലൂടെ അപകടകരമായി യാത്ര ചെയ്തത്. കോയമ്പത്തൂര്‍ രജിസ്ട്രേഷന്‍ കാറിലായിരുന്നു യാത്ര. തമിഴ്നാട് സ്വദേശികളായ കോളേജ് വിദ്യാര്‍ത്ഥികളായിരുന്നു കാറില്‍ അഭ്യാസ പ്രകടനം...
Read moreDetailsകാസർകോട്: നല്ലോംപുഴയിൽ കേടായ മീറ്റർ മാറ്റി സ്ഥാപിക്കുന്നതിലെ തർക്കത്തെ തുടർന്ന് കെഎസ്ഇബി ജീവനക്കാരെ വാഹനമിടിപ്പിച്ചതായി പരാതി. കെഎസ്ഇബി ജീവനക്കാരനായ അരുൺ കുമാറിന് പരുക്കേറ്റു. നല്ലോംപുഴ മാരിപ്പുറത്ത് ജോസഫിന്റെ വീട്ടിലെ കേടായ മീറ്റർ മാറ്റി സ്ഥാപിക്കുന്നതിലെ തർക്കമാണ് ആക്രമണത്തിലേക്കെത്തിയത്. കേടായ മീറ്റർ മാറ്റാൻ...
Read moreDetailsകോഴിക്കോട്: കോഴിക്കോട് മേപ്പയൂർ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞ് വീണ് മരിച്ചു. സിവിൽ പൊലീസ് ഓഫീസർ ജിനേഷ് എം ആണ് മരിച്ചത്. ഇന്ന് വെകിട്ടായിരുന്നു സംഭവം. മണിയൂർ സ്വദേശിയാണ്.
Read moreDetailsകൊച്ചി > കൊച്ചിയില്‍ പതിനാലുകാരന്‍ ജീവനൊടുക്കി. ചെങ്ങമനാട് വടക്കുഞ്ചേരി വീട്ടില്‍ ജെയ്മിയുടെ മകന്‍ അഗ്‌നല്‍ (14)ആണ് തൂങ്ങിമരിച്ചത്. ഓണ്‍ലൈന്‍ ഗെയിമിലെ തോല്‍വിയാണ് ആത്മഹത്യയിലേക്ക് നയിച്ചത്. വെള്ളിയാഴ്ച്ച വൈകിട്ട് സ്‌കൂളില്‍ നിന്ന് വീട്ടിലെത്തി ഭക്ഷണം കഴിഞ്ഞ് മുറിയിലേക്ക് പോയ ശേഷമായിരുന്നു സംഭവം. വാതില്‍...
Read moreDetailsചിറയിൻകീഴ് > മുതലപ്പൊഴിയിൽ വീണ്ടും അപകടം. മണിക്കൂറുകൾക്കിടെ വള്ളം മറിഞ്ഞ് രണ്ട് അപകടം. ആളപായമില്ല. മീൻ പിടിക്കാൻ പോയി മടങ്ങിയ വള്ളങ്ങൾ ശക്തമായ തിരയിൽപ്പെട്ട് മറിയുകയായിരുന്നു. അപകടത്തിൽ മത്സ്യത്തൊഴിലാളികൾക്കും രക്ഷപ്രവർത്തനത്തിനിടെ ഫിഷറീസ് ഗാർഡിനും പരിക്കേറ്റു. ശനി പകലാണ് സംഭവം. പുതുക്കുറിച്ചി സ്വദേശി...
Read moreDetailsവേങ്ങര > കണ്ണമംഗലം വട്ടപ്പൊന്തയിൽ ബൈക്ക് ലോറിക്കടിയിൽപ്പെട്ട് അതിഥി തൊഴിലാളി മരിച്ചു. ബീഹാർ സ്വദേശി അജ്മൽ ഹുസൈൻ(23)ആണ് മരിച്ചത്. ശനിയാഴ്ച്ച രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. മലപ്പുറത്ത് ഹിറ്റാച്ചിയുടെ ക്ലീനർ ആയി ജോലി ചെയ്യുന്ന അജ്മൽ, വട്ടപ്പൊന്തയിൽ താമസിക്കുന്ന സുഹൃത്തിന്റെ അടുത്ത് വിരുന്നെത്തിയതായിരുന്നു....
Read moreDetailsപാലക്കാട്> സർക്കാരിന്റെ നിർഭയ കേന്ദ്രത്തിൽനിന്ന് സെക്യൂരിറ്റി ജീവനക്കാരുടെ കണ്ണു വെട്ടിച്ച് പുറത്തു ചാടിയ 14 പെൺകുട്ടികളെ പൊലീസ് കണ്ടെത്തി. കൂട്ടുപാതയിലുള്ള കേന്ദ്രത്തിൽനിന്ന് പുറത്തുചാടിയ 19 പെൺകുട്ടികളിലെ 14 പേരെയാണ് പൊലീസ് കണ്ടെത്തിയത്. ബാക്കിയുള്ള അഞ്ച് പെൺകുട്ടികൾക്കായി തിരച്ചിൽ തുടരുകയാണ്. വെള്ളിയാഴ്ച രാത്രി...
Read moreDetailsജൂലൈ 23 ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കും. മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റാണ് അവതരിപ്പിക്കാൻ പോകുന്നത്. രാജ്യത്തുള്ള നികുതിദായകർ ആദായ നികുതി ഇളവുകൾ വര്ധിപ്പിക്കുമോ എന്നതിനെ കുറിച്ചുള്ള പ്രതീക്ഷയിലാണ് തന്റെ ഏഴാമത്തെ ബജറ്റാണ് നിർമ്മല സീതാരാമൻ...
Read moreDetails