മലപ്പുറം: പാലക്കാട്ടെ സുബൈറിനെ വെട്ടികൊലപ്പെടുത്തിയ സംഭവത്തില്‍ സമൂഹ്യ മാധ്യമത്തിൽ പോപ്പുലർ ഫ്രണ്ടിനെ പിന്തുണച്ച സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിനെതിരെ നടപടിക്ക് ശുപാർശ. മലപ്പുറം വഴിക്കടവ് ലോക്കൽ കമ്മറ്റിയംഗം സര്‍ഫുദ്ദീന്‍ കറളിക്കാടിനെതിരെയാണ് നടപടിക്ക് ലോക്കൽ കമ്മിറ്റി ശുപർശ നൽകിയത്. പാലക്കാട്ടെ സുബൈറിനെ വെട്ടികൊലപ്പെടുത്തിയ സംഭവത്തില്‍...
Read moreDetailsതിരുവനന്തപുരം: യുക്രൈനില്‍ നിന്നും തിരിച്ചെത്തിയ വിദ്യാര്‍ഥികളുമായി സംവദിക്കുന്നതിനും തുടര്‍ പഠനവമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി നോര്‍ക്കയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികളുടെ യോഗം വിളിച്ചു ചേര്‍ക്കുന്നു. ഏപ്രില്‍ 30ന് ഉച്ചക്ക് 2.30 മുതല്‍ വൈകുന്നേരം അഞ്ചു വരെ തിരുവനന്തപുരം കവടിയാര്‍ ഗോള്‍ഫ് ലിങ്കിലെ...
Read moreDetailsകണ്ണൂർ: ഡിവൈഎഫ്ഐക്ക് മുന്നറിയിപ്പുമായി അർജ്ജുൻ ആയങ്കി. വെറുതെ എന്നെക്കൊണ്ട് എല്ലാ കാര്യങ്ങളും പറയിപ്പിക്കരുതെന്നാണ് മുന്നറിയിപ്പ്. പിന്നാലെയുണ്ടാകുന്ന രാഷ്ട്രീയ സംഘർഷങ്ങൾക്ക് ഡിവൈഎഫ്ഐ നേതൃത്വം ഉത്തരവാദിത്തം പറയേണ്ടി വരും. വിചാരണ ചെയ്യുന്ന സാഹചര്യം വന്നാൽ പ്രതികരിക്കാൻ നിർബന്ധിതനാകുമെന്നും അർജുൻ പറയുന്നു. 'അധോലോകത്തിൽ അതിഥികളായ അഭിനവ...
Read moreDetailsഇടുക്കി: പൊലീസിനെയും ഫോറസ്റ്റ് അധികൃതരെയും രൂക്ഷമായി വിമര്‍ശിച്ച് മുന്‍ വൈദ്യുതി മന്ത്രി എം എം മണി. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേരള കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുൻമന്ത്രി. സര്‍ക്കാര്‍ പണം കൊടുത്ത്...
Read moreDetailsതിരുവനന്തപുരം: കെഎസ്ആർടിസിയുടെ നിലനിൽപ്പും ജീവനക്കാർക്ക് കൃത്യമായി ശമ്പളവും ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ഗതാഗത മന്ത്രി ഇന്ന് പ്രധാന തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തി. ഇതിൽ സർവ്വീസുകൾ ക്രമീകരിക്കാൻ തീരുമാനിച്ചെന്ന് മന്ത്രി പറഞ്ഞു. യൂണിറ്റ് തലത്തിൽ യൂണിയൻ പ്രതിനിധികൾ ഉൾപെടുന്ന കമ്മിറ്റി വരുമാന വർധനവ്...
Read moreDetailsതിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ കൂടിയ സാഹചര്യത്തില്‍ സംസ്ഥാനം ജാഗ്രത തുടരുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജില്ലകളിലെ സാഹചര്യം വളരെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കി. കൊച്ചിയില്‍ മാത്രമാണ് ചെറിയ തോതിലെങ്കിലും കേസുകള്‍...
Read moreDetailsതിരുവനന്തപുരം: വാമനപുരം ആറ്റിൽ കോളേജ് വിദ്യാർത്ഥി മുങ്ങി മരിച്ചു. വെഞ്ഞാറമൂട് മുസ്ലിം അസോസിയേഷൻ എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിയായ പുനലൂർ സ്വദേശി ശബരി(21)യാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. കൂട്ടുകാരുമായി വാമനപുരം ആറ്റിൽ മേലാറ്റുമൂഴി ഭാഗത്തുള്ള കടവിൽ കുളിക്കാൻ എത്തിയതായിരുന്നു...
Read moreDetailsതിരുവനന്തപുരം: കെ റെയിൽ സിൽവർ ലൈൻ പദ്ധതിയുടെ ആകെ ചെലവായ 65000 കോടി രൂപയിൽ 40000 കോടിയും കേരളത്തിലെ ആളുകളുടെ കൈയ്യിലെത്തുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. ആ പണം അവർക്ക് ജോലിക്കോ, വരുമാനത്തിനോ ഉപകാരപ്പെടും. ഇത് സാമ്പത്തിക പ്രവർത്തനം ശക്തിപ്പെടുത്തും. കൂടുതൽ...
Read moreDetailsബെംഗളൂരു: കൊവിഡ് നാലാം തരംഗത്തിൻ്റെ സൂചനകൾ വന്നു തുടങ്ങിയതോടെ മുൻകരുതൽ നടപടികളുമായി കർണാടക. പൊതു ഇടങ്ങളിൽ മുഖംമൂടി ധരിക്കണമെന്നും പൊതുജനങ്ങൾ അനാവശ്യമായ കൂടിചേരലുകൾ ഒഴിവാക്കാനും സാമൂഹിക അകലം പാലിക്കാനും ശ്രദ്ധിക്കണമെന്നും കർണാടക ആരോഗ്യ മന്ത്രി ഡോ.കെ.സുധാകർ പറഞ്ഞു. കേരളത്തിൽ നിന്നുള്ള വരുന്നവർക്ക്...
Read moreDetailsതിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനം നൽകി നിരവധിപേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തയാളെ പൊലീസ് പിടികൂടി. കടയ്ക്കൽ പുല്ലുപണ തടത്തിൽ വീട്ടിൽ ശ്രീജിത്ത് (40) നെയാണ് പള്ളിക്കൽ പൊലീസ് പിടികൂടിയത്. മടവൂർ സ്വദേശികളായ ഷഫ്നാസ്, ആഷിഖ് എന്നിവരിൽ നിന്ന് വിദേശത്ത് ജോലി വാഗ്ദാനം...
Read moreDetails