കൊല്ലങ്കോട്: കിഴക്കേ ഗ്രാമം സ്വദേശി സുബ്രഹ്മണ്യന്റെയും പാവടി സ്വദേശി ധന്യയുടെയും പൊള്ളലേറ്റുണ്ടായ മരണം സംബന്ധിച്ച് അന്വേഷണം തുടങ്ങിയതായി പൊലീസ്. ധന്യയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത് സുബ്രഹ്മണ്യനാണെന്ന സംശയം പൊലീസിനോട് നാട്ടുകാർ പ്രകടിപ്പിച്ചതിനാൽ ഇരുവരുടെയും മൊബൈൽ ഫോൺ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. മുറിക്കുള്ളിൽ സൂക്ഷിച്ച...
Read moreDetailsതിരുവനന്തപുരം: സംസ്ഥാനത്ത് ബയോമെട്രിക് പഞ്ചിങ് സംവിധാനം സ്ഥാപിച്ചിട്ടുള്ള സർക്കാർ ഓഫീസുകളെ സ്പാർക്കുമായി ബന്ധിപ്പിക്കാൻ ചീഫ് സെക്രട്ടറി ഡോ വിപി ജോയ് ഉത്തരവിട്ടു. ഇതിലൂടെ ജോലിക്ക് ഹാജരാകാൻ വൈകുന്ന ഉദ്യോഗസ്ഥരുടെ ശമ്പളം സർക്കാരിന് പിടിക്കാനാകും. നേരത്തെ തന്നെ ബയോമെട്രിക് സംവിധാനം സ്പാർക്കുമായി ബന്ധിപ്പിക്കാൻ...
Read moreDetailsമാഹി: ജില്ലാ പഞ്ചായത്ത് ന്യൂമാഹിയിൽ കുട്ടികൾക്കും വയോജനങ്ങൾക്കുമായി നിർമ്മിച്ച എം.മുകുന്ദൻ പാർക്ക് മെയ് ദിനത്തിൽ വിനോദ സഞ്ചാരികൾക്കായി തുറന്നു കൊടുക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ അറിയിച്ചു. ജനങ്ങൾക്ക് എളുപ്പം എത്തിച്ചേരാവുന്ന പാർക്കിൽ വലിയ ടൂറിസം സാധ്യതകളാണുള്ളത്. വൈകിട്ട് അഞ്ചിനാണ്...
Read moreDetailsന്യൂഡൽഹി: കുട്ടിയായിരുന്ന വേളയിൽ നേരിടേണ്ടി വന്ന ലൈഗിംകാതിക്രമത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ബോളിവുഡ് നടി കങ്കണ റണാവത്. 'ലോക്കപ്പ്' റിയാലിറ്റി ഷോയുടെ ഞായറാഴ്ചത്തെ എപ്പിസോഡിൽ മുനവർ ഫാറൂഖിയോടാണ് കങ്കണ തുറന്നുപറച്ചിൽ നടത്തിയത്. ഒരു ടാസ്കിന്റെ സമയത്ത് മുനവർ സമാനമായ അനുഭവം തുറന്ന്...
Read moreDetailsതൃശൂർ: ഉന്നത വിദ്യാഭ്യാസ മേഖലയ്‌ക്കാണ് എൽഡിഎഫ് സർക്കാർ മുഖ്യ പരിഗണന നൽകുന്നതെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ പറഞ്ഞു. വരും തലമുറക്ക് പഠനത്തിനൊപ്പം തൊഴിൽ നൈപുണ്യം പകർന്ന് പുതിയ യുവതലമുറയെ സൃഷ്‌ടിക്കുകയാണ് ലക്ഷ്യം. ടീച്ചേഴ്‌സ് ഓർഗനൈസേഷൻ ഓഫ്...
Read moreDetailsഗുവാഹത്തി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബന്ധപ്പെട്ട ട്വീറ്റ് വിവാദത്തിൽ അറസ്റ്റിലായ ഗുജറാത്തിലെ സ്വതന്ത്ര എംഎൽഎ ജിഗ്‌നേഷ് മേവാനിക്കു ജാമ്യം. ജിഗ്നേഷിന് ജാമ്യം അനുവദിച്ചു കൊണ്ടുള്ള വിധിയിൽ കോടതി ഇന്നലെ ഒപ്പുവച്ചിരുന്നു.ഗാന്ധിജിയുടെ ഘാതകൻ നാഥുറാം ഗോഡ്സെയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബന്ധപ്പെടുത്തി ട്വീറ്റ്...
Read moreDetailsതിരുവനന്തപുരം: സംസ്ഥാനത്ത് വൈൻ ഉൽപ്പാദന കേന്ദ്രങ്ങൾ ആരംഭിക്കാൻ ചട്ടങ്ങളായി. മൂന്നു വർഷമാണ് ലൈസൻസിന്റെ കാലാവധി. 50,000 രൂപ വാർഷിക ഫീസ്. എക്സൈസ് വകുപ്പ് തയാറാക്കിയ ചട്ടങ്ങൾ നിയമവകുപ്പ് പരിശോധിച്ചശേഷം നികുതി വകുപ്പിന്റെ അംഗീകാരത്തോടെ പ്രാബല്യത്തിൽവരും. ഈ സാമ്പത്തിക വർഷത്തെ മദ്യനയത്തിൽ പഴങ്ങളിൽനിന്നും...
Read moreDetailsകണ്ണൂര്‍ : വധക്കേസിലെ പ്രതിയെ ഒളിവിൽ പാർപ്പിച്ച രേഷ്മയെ തലശേരി അമൃത വിദ്യാലയം സസ്പെൻഡ് ചെയ്തതിന് പിന്നാലെ അവർ ജോലി രാജി വെച്ചു. ഏറെ നാളായി ഇവിടെ അദ്ധ്യാപികയായി പ്രവർത്തിച്ചുവരുകയായിരുന്നു രേഷ്മ. സ്കൂളിന്റെ പേരിനെ ബാധിക്കാതിരിക്കാനുള്ള സ്വാഭാവിക നടപടിയാണിതെന്നും കേസിന്റെ പശ്ചാത്തലത്തിലാണ് നടപടി...
Read moreDetailsകോട്ടയം : കോട്ടയം നഗരത്തിൽ ആംബുലൻസുകളെ കൂട്ടത്തോടെ വിളിച്ചുവരുത്തി കബളിപ്പിച്ചതായി പരാതി. പരുക്കേറ്റ രോഗിയെ നെടുമ്പാശ്ശേരിയിൽ എത്തിക്കണമെന്ന് പറഞ്ഞാണ് ആംബുലൻസ് വിളിച്ചുവരുത്തിയത്. ഫോൺ വിളിയെ തുടർന്ന് നാഗമ്പടം ബസ് സ്റ്റാൻഡ് പരിസരത്ത് ആംബുലൻസ് കൂട്ടത്തോടെ എത്തി. ഹിന്ദി സംസാരിക്കുന്നയാളാണ് എല്ലാ ആംബുലൻസ്...
Read moreDetailsകൽപ്പറ്റ : സ്ത്രീകളോട് സൗഹൃദം സ്ഥാപിച്ച് വിവിധ ലോഡ്ജുകളിൽ എത്തിച്ച ശേഷം പണവും സ്വർണവും അപഹരിച്ചു മുങ്ങുന്ന പ്രതി ഒടുവിൽ പിടിയിൽ. സംസ്ഥാനത്തെ നിരവധി പോലീസ് സ്റ്റേഷനുകളിൽ കവർച്ചാ കേസുകളിലെ പ്രതിയായ മലപ്പുറം വേങ്ങര സ്വദേശി അബ്ദുൾ ഹമീദ് ആണ് പിടിയിലായത്....
Read moreDetails