റംസാന്‍ തിരക്കിനിടെ മിഠായിതെരുവിൽ ആഭരണ മോഷണം ; സ്ത്രീ അറസ്റ്റിൽ

റംസാന്‍ തിരക്കിനിടെ മിഠായിതെരുവിൽ ആഭരണ മോഷണം ; സ്ത്രീ അറസ്റ്റിൽ

കോഴിക്കോട് : റംസാന്‍ തിരക്കിനിടെ  കോഴിക്കോട് മിഠായിതെരുവിൽ  വെച്ച് ഒന്നര വയസ്സുള്ള  കുട്ടിയുടെ  അരപവൻ  തൂക്കം വരുന്ന പാദസരം മോഷ്ടിച്ച സ്ത്രീയെ ടൌണ്‍ പോലീസ്  പിടികൂടി. മധുര  കൽമേട്  കോളനി  നിവാസിയായ  പ്രിയയാണ്  പോലീസിന്‍റെ പിടിയിലായത്. ഞായറാഴ്ച  വൈകീട്ട് 5 മണിയോടെയാണ്  കേസിനാസ്പദമായ...

Read moreDetails

ആലപ്പുഴയിൽ മാരകായുധങ്ങളുമായി ആര്‍എസ്എസ് പ്രവർത്തകർ പിടിയിൽ

താലിബാന്‍ ഭരണത്തെ വിമര്‍ശിച്ചു ; പ്രൊഫസര്‍ അറസ്റ്റില്‍

ആലപ്പുഴ : ആലപ്പുഴയിൽ മാരകായുധങ്ങളുമായി ആര്‍എസ്എസ് പ്രവർത്തകർ പിടിയിൽ. ആലപ്പുഴ മണ്ണഞ്ചേരിയിൽ ആയുധങ്ങളുമായി എത്തിയ രണ്ട് ആര്‍എസ്എസ് പ്രവർത്തകരെയാണ് പോലീസ് പിടികൂടിയത്. ബിറ്റു എന്ന് വിളിക്കുന്ന സുമേഷ്, ശ്രീനാഥ് എന്നിവരെയാണ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. എസ്ഡിപിഐ നേതാവ് ഷാനെ കൊലപ്പെടുത്തിയ...

Read moreDetails

ലോറി ഡ്രൈവറെ മർദ്ദിച്ച കേസിൽ നാല് പ്രതികളെ അറസ്റ്റ് ചെയ്തു

ലോറി ഡ്രൈവറെ മർദ്ദിച്ച കേസിൽ നാല് പ്രതികളെ അറസ്റ്റ് ചെയ്തു

മാന്നാർ : മാന്നാർ ബസ് സ്റ്റാൻഡിനു വടക്ക് വശത്തുള്ള കള്ള് ഷാപ്പിന് മുൻ വശത്ത് വെച്ച് ലോറി ഡ്രൈവറായ കുട്ടംപേരൂർ ശ്രീ നന്ദനം വീട്ടിൽ ശ്രീനി (45)നെ ആയുധങ്ങൾ ഉപയോഗിച്ച് മർദിച്ച കേസിലെ നാലു പ്രതികളെ മാന്നാർ പോലീസ് അറസ്റ്റു ചെയ്തു....

Read moreDetails

ഇടുക്കിയിൽ വീടിന് തീപിടിച്ച് ദമ്പതികള്‍ മരിച്ചു ; മകള്‍ ചികിത്സയില്‍

മദ്യപാനവും മർദനവും അതിര് കടന്നു ; ഉറങ്ങിക്കിടന്ന ഭ‍ർത്താവിനെ തീക്കൊളുത്തി ; ഭാര്യ പിടിയിൽ

ഇടുക്കി : ഇടുക്കി പുറ്റടിയിൽ വീടിന് തീപിടിച്ച് രണ്ട് പേർ മരിച്ചു. രവീന്ദ്രൻ (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മകൾ ശ്രീധന്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് ശ്രീധന്യ. ഇന്ന് പുലർച്ചെ...

Read moreDetails

ശ്രീനിവാസൻ വധക്കേസ് : കൊലയാളി സംഘത്തിലെ കൂടുതൽ പേർ കസ്റ്റഡിയിലെന്ന് സൂചന ; ഇന്ന് കൂടുതൽ അറസ്റ്റിന് സാധ്യത

ശ്രീനിവാസനെ കൊന്നത് സുബൈര്‍ കൊല്ലപ്പെട്ടതിലുള്ള രാഷ്ടീയ വൈരത്തെ തുട‍ര്‍ന്ന് ; പ്രതികൾ 6 പേരെന്ന് എഫ്ഐആ‍ര്‍

പാലക്കാട് : പാലക്കാട് ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ കൊലക്കേസിൽ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികളുടെ വീടുകളിൽ പൊലീസ് വ്യാപക പരിശോധന നടത്തിയിരുന്നു. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ചിലര്‍ കസ്റ്റഡിയിലായെന്നാണ് സൂചന. അതിനിടെ ഇന്നലെ അറസ്റ്റിലായ കൊലപാതകത്തില്‍ നേരിട്ട്...

Read moreDetails

ഫോർമാലിൻ കലർന്ന 300 കിലോയോളം മത്സ്യം പിടികൂടി

ഫോർമാലിൻ കലർന്ന 300 കിലോയോളം മത്സ്യം പിടികൂടി

ഹരിപ്പാട് : ഫോർമാലിൻ കലർന്ന മത്സ്യം പിടികൂടി. നഗരസഭയും ഭക്ഷ്യസുരക്ഷ, ഫിഷറീസ് വകുപ്പുകളും സംയുക്തമായി നടത്തിയ പരിശോധനയിൽ 300 കിലോയോളം പഴകിയതും ഫോർമാലിൻ കലർന്നതുമായ മത്സ്യങ്ങൾ പിടികൂടി. കഴിഞ്ഞ ദിവസം രാവിലെ നാലുമണിയോടെ നാഷണൽ ദേശീയ പാതയിൽ ആർ.കെ ജംഗ്ഷനു സമീപം...

Read moreDetails

മുതിർന്ന കോൺഗ്രസ് നേതാവ് കെ ശങ്കരനാരായണന് അന്ത്യാഞ്ജലി ; സംസ്കാരം ഇന്ന് വൈകിട്ട്

മുതിര്‍ന്ന കോൺ​ഗ്രസ്‍ നേതാവ് കെ ശങ്കരനാരായണൻ അന്തരിച്ചു

പാലക്കാട് : ഇന്നലെ അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ ശങ്കര നാരായണന്‍റെ സംസ്കാരം ഇന്ന്. അദ്ദേഹത്തിന്‍റെ അമ്മ വീടായ ഷൊര്‍ണൂരിനടുത്തെ പൈങ്കുളത്താണ് സംസ്കാരച്ചടങ്ങുകള്‍. ഇന്ന് ഉച്ചതിരിഞ്ഞ് രണ്ട് മണിവരെ പാലക്കാട് ശേഖരിപുരത്തെ വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. കോണ്‍ഗ്രസ് നേതാക്കള്‍...

Read moreDetails

ഗുരുസ്ഥാനീയനായ നേതാവിനെയാണ് നഷ്ടമായത് : ശങ്കരനാരായണന്‍റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ്

ഗുരുസ്ഥാനീയനായ നേതാവിനെയാണ് നഷ്ടമായത് : ശങ്കരനാരായണന്‍റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. ശങ്കരനാരായണന്‍റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അനുശോചനം രേഖപ്പെടുത്തി. കടുത്ത രാഷ്ട്രീയ പ്രതിസന്ധികൾ നേരിട്ട ഘട്ടത്തിൽ പോലും അത്രമേൽ അനായാസവും അനുകരണീയവുമായി കെ.ശങ്കരനാരായണൻ സാഹചര്യങ്ങളെ നേരിട്ടുവെന്ന് അദ്ദേഹം പറഞ്ഞു. കെ.ശങ്കരനാരയണന്‍റെ വിയോഗം...

Read moreDetails

കെ ശങ്കരനാരായണന്‍റെ നിര്യാണം കോൺഗ്രസിന് ഒരു വലിയ നഷ്ടമെന്ന് കെ സുധാകരന്‍

കെ ശങ്കരനാരായണന്‍റെ നിര്യാണം കോൺഗ്രസിന് ഒരു വലിയ നഷ്ടമെന്ന് കെ സുധാകരന്‍

തിരുവനന്തപുരം : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. ശങ്കരനാരായണന്‍റെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ അനുശോചനം രേഖപ്പെടുത്തി. കേരള രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്‍റെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. ദീര്‍ഘനാളത്തെ വ്യക്തിബന്ധമാണ് എനിക്ക് അദ്ദേഹവുമായി ഉണ്ടായിരുന്നത്. വിദ്യാര്‍ത്ഥി പ്രസ്ഥാനകാലം മുതല്‍ തുടങ്ങിയ ആത്മബന്ധമാണതെന്നും അദ്ദേഹം പറഞ്ഞു....

Read moreDetails

മലപ്പുറം വളാഞ്ചേരിയിൽ വൻ കുഴൽപ്പണ വേട്ട

മലപ്പുറം വളാഞ്ചേരിയിൽ വൻ കുഴൽപ്പണ വേട്ട

മലപ്പുറം : വളാഞ്ചേരിയിൽ വൻ തോതിൽ കുഴൽപ്പണം പിടികൂടി.  ഒരുകോടി  മൂന്നു ലക്ഷത്തി എൺപതിനായിരം രൂപ പോലീസ് പിടികൂടി.  മഹാരാഷ്ട്ര സ്വദേശികളായ സഞ്ജയ് താനാജി സബ്കൽ, ഭാര്യ അർച്ചന എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂരിൽ നിന്ന് വേങ്ങരയിലേക്ക് കൊണ്ടുപോവുകയായിരുന്നു പണം....

Read moreDetails
Page 4295 of 5016 1 4,294 4,295 4,296 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.