• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ലോറി ഡ്രൈവറെ മർദ്ദിച്ച കേസിൽ നാല് പ്രതികളെ അറസ്റ്റ് ചെയ്തു

by Web Desk 06 - News Kerala 24
April 25, 2022 : 8:20 am
in Kerala, News
Reading Time: 1 min read
0
A A
0
ലോറി ഡ്രൈവറെ മർദ്ദിച്ച കേസിൽ നാല് പ്രതികളെ അറസ്റ്റ് ചെയ്തു

മാന്നാർ : മാന്നാർ ബസ് സ്റ്റാൻഡിനു വടക്ക് വശത്തുള്ള കള്ള് ഷാപ്പിന് മുൻ വശത്ത് വെച്ച് ലോറി ഡ്രൈവറായ കുട്ടംപേരൂർ ശ്രീ നന്ദനം വീട്ടിൽ ശ്രീനി (45)നെ ആയുധങ്ങൾ ഉപയോഗിച്ച് മർദിച്ച കേസിലെ നാലു പ്രതികളെ മാന്നാർ പോലീസ് അറസ്റ്റു ചെയ്തു. മാന്നാർ കുരട്ടിശ്ശേരി തോട്ടത്തിൽ കിഴക്കേതിൽ രാജീവ്‌(39), മാന്നാർ വിഷവർശ്ശേരിക്കര പാലപ്പറമ്പിൽ അഖിൽ(28), മേൽപ്പാടം കല്ലുപുരക്കൽ ഹരിദത്ത്  (ഡിക്സൻ)(40), മാന്നാർ കുട്ടമ്പേരൂർ തോപ്പിൽ കണ്ടത്തിൽ  സുരേഷ് കുമാർ(51) എന്നിവരെയാണ് മാന്നാർ പോലീസ് അറസ്റ്റ് ചെയ്തത്.

ഏപ്രിൽ 21 വ്യാഴാഴ്ചയാണ് സംഭവം നടന്നത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാനായി കള്ള് ഷാപ്പിന് സമീപം ശ്രീനിയെ വിളിച്ചു വരുത്തിയ ശേഷം പ്രതികൾ ക്രൂരമായി മർദ്ധിക്കുകയായിരുന്നു എന്നാണ് കേസ്. മർദ്ദനമേറ്റ ശ്രീനിയുടെ തലക്ക് മുറിവേൽക്കുകയും, മൂക്കിന്റെ പാലത്തിന് പൊട്ടൽ സംഭവിക്കുകയും അരിവാൾ ഉപയോഗിച്ച് വെട്ടാൻ ശ്രമിച്ചപ്പോൾ കൈയിൽ മുറിവും സംഭവിച്ചിട്ടുണ്ട്. മർദ്ദനത്തിൽ പരിക്കേറ്റ ശ്രീനി ആശുപത്രിയിൽ ചികിത്സയിലാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇടുക്കിയിൽ വീടിന് തീപിടിച്ച് ദമ്പതികള്‍ മരിച്ചു ; മകള്‍ ചികിത്സയില്‍

Next Post

ഇമ്മാനുവൽ മാക്രോൺ ഫ്രഞ്ച് പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഇമ്മാനുവൽ മാക്രോൺ ഫ്രഞ്ച് പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

ഇമ്മാനുവൽ മാക്രോൺ ഫ്രഞ്ച് പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

താലിബാന്‍ ഭരണത്തെ വിമര്‍ശിച്ചു ; പ്രൊഫസര്‍ അറസ്റ്റില്‍

ആലപ്പുഴയിൽ മാരകായുധങ്ങളുമായി ആര്‍എസ്എസ് പ്രവർത്തകർ പിടിയിൽ

റംസാന്‍ തിരക്കിനിടെ മിഠായിതെരുവിൽ ആഭരണ മോഷണം ; സ്ത്രീ അറസ്റ്റിൽ

റംസാന്‍ തിരക്കിനിടെ മിഠായിതെരുവിൽ ആഭരണ മോഷണം ; സ്ത്രീ അറസ്റ്റിൽ

കൊവിഡ് വ്യാപനം രൂക്ഷം ; രാജ്യത്ത് ഒമിക്രോണ്‍ ബാധ രൂക്ഷമാകില്ലെന്ന് വിലയിരുത്തല്‍

രാജ്യത്ത് കൊവിഡ് പ്രതിവാര കേസുകൾ ഇരട്ടിയായി ; കേരളത്തിലടക്കം നേരിയ വർധന, ദില്ലിയിൽ ആയിരത്തിന് മുകളിൽ കേസുകൾ

കരകുളം ഇരട്ടകൊലക്കേസ് ; മുഖ്യസാക്ഷിക്ക് പ്രതികളിൽ നിന്നും വധഭീഷണി

കരകുളം ഇരട്ടകൊലക്കേസ് ; മുഖ്യസാക്ഷിക്ക് പ്രതികളിൽ നിന്നും വധഭീഷണി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021