ചോദ്യപേപ്പർ ആവർത്തനം ; റദ്ദാക്കിയ പരീക്ഷകൾ മേയിൽ നടത്തുമെന്ന് കണ്ണൂർ സർവകലാശാല

ചോദ്യപേപ്പർ ആവർത്തനം ; റദ്ദാക്കിയ പരീക്ഷകൾ മേയിൽ നടത്തുമെന്ന് കണ്ണൂർ സർവകലാശാല

കണ്ണൂർ : ചോദ്യപേപ്പർ ആവർത്തനത്തിന്റെ പേരിൽ റദ്ദാക്കിയ പരീക്ഷകൾ മേയിൽ നടത്തുമെന്ന് കണ്ണൂർ സർവകലാശാലാ അധികൃതർ അറിയിച്ചു. പരീക്ഷാനടത്തിപ്പിൽ വീഴ്ച്ച സംഭവിച്ചെന്ന് പരീക്ഷാ കൺട്രോളർ സമ്മതിച്ചിരുന്നു. വീഴ്ച്ച വരുത്തിയ അദ്ധ്യാപകർക്കെതിരെ നടപടിയെടുക്കുമെന്നും പരീക്ഷാ കൺട്രോളർ അറിയിച്ചു. മൂന്നാം സെമസ്റ്റർ സൈക്കോളജി പരീക്ഷകളാണ്...

Read moreDetails

വിഗ്ഗിനടിയില്‍ 30 ലക്ഷത്തിന്റെ സ്വര്‍ണം ഒളിപ്പിച്ചു കടത്താന്‍ ശ്രമം ; യാത്രക്കാരന്‍ പിടിയില്‍

വിഗ്ഗിനടിയില്‍ 30 ലക്ഷത്തിന്റെ സ്വര്‍ണം ഒളിപ്പിച്ചു കടത്താന്‍ ശ്രമം ; യാത്രക്കാരന്‍ പിടിയില്‍

ദില്ലി: തലയിലെ വിഗ്ഗിനടിയില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. അബുദാബിയില്‍ നിന്ന് ദില്ലി വിമാനത്താവളത്തിലേക്ക് യാത്ര ചെയ്തയാളെയാണ് കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്. 30 ലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടിച്ചെടുത്തത്. തലമുടിയുടെ മുന്‍ഭാഗത്ത് കഷണ്ടി രൂപത്തില്‍ വടിച്ച ശേഷം ഉരുക്കിയ...

Read moreDetails

മെഡിക്കൽ കോളജ് പരിശോധനാനിരക്കുകൾ കുത്തനെ കൂട്ടി

മെഡിക്കൽ കോളജ് പരിശോധനാനിരക്കുകൾ കുത്തനെ കൂട്ടി

കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രി വികസന സമിതിക്ക് ഫണ്ടുണ്ടാക്കാൻ രോഗപരിശോധന നിരക്കുകൾ വർധിപ്പിച്ചു. എച്ച്.ഡി.എസിന് കീഴിലെ പരിശോധനകൾക്കാണ് നിരക്ക് വർധിപ്പിച്ചത്. പരിശോധനകൾക്ക് 300 മുതൽ 1000 രൂപ വരെയാണ് ഒറ്റയടിക്ക് വർധിപ്പിച്ചിരിക്കുന്നത്. സ്കാനിങ്, എക്സ്റേ ഉൾപ്പെടെയുള്ളവക്ക് വൻ വർധനവാണ് വരുത്തിയത്. കൂടാതെ,...

Read moreDetails

വൈദ്യുതി ബോർഡിൽ പ്രശ്നപരിഹാരം നീളുന്നു, അയയാതെ മാനേജ്​മെന്‍റും ഓഫിസേഴ്​സ്​ അസോസിയേഷനും

വൈദ്യുതി ബോർഡിൽ പ്രശ്നപരിഹാരം നീളുന്നു, അയയാതെ മാനേജ്​മെന്‍റും ഓഫിസേഴ്​സ്​ അസോസിയേഷനും

തി​രു​വ​ന​ന്ത​പു​രം: സ​സ്പെ​ൻ​ഷ​നി​ലാ​യി​രു​ന്ന ഓ​ഫി​സ​ർ​മാ​ർ ജോ​ലി​യി​ൽ തി​രി​കെ പ്ര​വേ​ശി​ക്ക​ണ​മെ​ന്ന്​ ബോ​ർ​ഡ് മാ​നേ​ജ്മെ​ന്‍റും ആ​ലോ​ചി​ച്ച്​ തീ​രു​മാ​നി​ക്കാ​മെ​ന്ന്​ ഓ​ഫി​സ​ർ​മാ​രും നി​ല​പാ​ടെ​ടു​ത്ത​തോ​ടെ വൈ​ദ്യു​തി ബോ​ർ​ഡി​ൽ പ്ര​ശ്ന​പ​രി​ഹാ​രം നീ​ളു​ന്നു.​ ഓ​ഫി​സേ​ഴ്​​സ്​ അ​​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ എം.​ജി. സു​രേ​ഷ്​ കു​മാ​റി​ന്​ ന​ൽ​കി​യ നോ​ട്ടീ​സി​ൽ ഇ​തു​വ​രെ മ​റു​പ​ടി ന​ൽ​കാ​ത്ത​തും ബോ​ർ​ഡ്​ മാ​നേ​ജ്​​മെ​ന്‍റി​ന്​ തി​രി​ച്ച​ടി​യാ​യി....

Read moreDetails

അട്ടപ്പാടി സ്വദേശിനി വാഹനം ലഭിക്കാതെ ആശുപത്രി വരാന്തയിൽ ; മനുഷ്യാവകാശ കമീഷൻ കേസെടുത്തു

അട്ടപ്പാടി സ്വദേശിനി വാഹനം ലഭിക്കാതെ ആശുപത്രി വരാന്തയിൽ  ; മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കോഴിക്കോട്: അട്ടപ്പാടിയിലെ പട്ടികവർഗ വിഭാഗക്കാരിയായ അർബുദരോഗി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് തിരികെ പോകാൻ വാഹനം ലഭിക്കാതെ രാത്രിമുഴുവൻ ആശുപത്രിവരാന്തയിൽ കഴിച്ചുകൂട്ടിയ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ കേസെടുത്തു. കോഴിക്കോട് പട്ടികവർഗ വികസന ഓഫിസർ വിഷയം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട്...

Read moreDetails

പാ​രാ​മെ​ഡി​ക്ക​ൽ ഡി​പ്ലോ​മ കോ​ഴ്‌​സ് : ഒ​ന്നാംഘ​ട്ട അ​ലോ​ട്ട്‌​മെന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

പാ​രാ​മെ​ഡി​ക്ക​ൽ ഡി​പ്ലോ​മ കോ​ഴ്‌​സ് : ഒ​ന്നാംഘ​ട്ട അ​ലോ​ട്ട്‌​മെന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: പ്ര​ഫ​ഷ​ന​ൽ ഡി​പ്ലോ​മ ഇ​ൻ ഫാ​ർ​മ​സി, ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ മ​റ്റ് പാ​രാ​മെ​ഡി​ക്ക​ൽ ഡി​പ്ലോ​മ കോ​ഴ്‌​സു​ക​ളി​ലേ​ക്ക്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​വ​രു​ടെ ഒ​ന്നാം ഘ​ട്ട അ​ലോ​ട്ട്‌​മെ​ന്റ് www.lbscentre.kerala.gov.in ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​ലോ​ട്ട്‌​മെ​ന്റ് ല​ഭി​ച്ച​വ​ർ വെ​ബ്‌​സൈ​റ്റി​ൽ​നി​ന്ന്​ പ്രി​ന്റെ​ടു​ത്ത ഫീ ​പെ​യ്‌​മെ​ന്റ് സ്ലി​പ് ഫെ​ഡ​റ​ൽ ബാ​ങ്കി​ന്റെ ഏ​തെ​ങ്കി​ലും ശാ​ഖ​യി​ൽ...

Read moreDetails

പാലക്കാട് ശ്രീനിവാസന്‍ വധം : ആറംഗ കൊലയാളി സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍

പാലക്കാട് ശ്രീനിവാസന്‍ വധം : ആറംഗ കൊലയാളി സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍

പാലക്കാട്: പാലക്കാട്ടെ ആർഎസ്എസ് നേതാവ് ശ്രീനിവാസൻ്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി പിടിയില്‍. ആറംഗ കൊലയാളി സംഘത്തിലെ ഒരാൾ കൂടിയാണ് പിടിയിലായത്. കോങ്ങാട് സ്വദേശി ബിലാലാണ് പിടിയിലായത്. കഴിഞ്ഞ ദിവസം കസ്റ്റഡിയിലായ മൂന്ന് പേരെ കോടതി റിമാന്റ് ചെയ്തു. സദ്ദാം ഹുസൈൻ, അഷ്ഫാഖ്,...

Read moreDetails

യുഎഇയിൽ ബൈക്ക് റൈഡിനിടെ അപകടം ; മലയാളി റൈഡർ മരിച്ചു

യുഎഇയിൽ ബൈക്ക് റൈഡിനിടെ അപകടം  ; മലയാളി റൈഡർ മരിച്ചു

ദിബ്ബ∙ മലയാളി ബൈക്ക് റൈഡർ ഫുജൈറ ദിബ്ബയിൽ ബൈക്ക് അപകടത്തിൽ മരിച്ചു. കോഴിക്കോട് ബാലുശ്ശേരി എസ്റ്റേറ്റ്മുക്ക് സ്വദേശി ജപിൻ ജയപ്രകാശ് (37) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ബൈക്ക് റൈഡിനിടെയാണ് അപകടം. ഗുരുതര പരുക്കേറ്റ ജപിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല....

Read moreDetails

ഗൂഢാലോചന അന്വേഷിക്കണം: സുധാകരൻ ; മുഖ്യമന്ത്രി എങ്ങനെ ക്രമസമാധാനം ഉറപ്പാക്കും : സതീശൻ

ഗൂഢാലോചന അന്വേഷിക്കണം: സുധാകരൻ  ; മുഖ്യമന്ത്രി എങ്ങനെ ക്രമസമാധാനം ഉറപ്പാക്കും : സതീശൻ

കോട്ടയം ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനു സമീപത്തെ സിപിഎമ്മുകാരന്റെ വീട്ടിൽ കൊലക്കേസ് പ്രതി അഭയം തേടിയതിനു പിന്നിലെ ഗൂഢാലോചന പൊലീസ് അന്വേഷിക്കണമെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ആവശ്യപ്പെട്ടു. സ്വന്തം വീടിനു സമീപത്തെ ബോംബ് നിർമാണം തടയാൻ കഴിയാത്ത മുഖ്യമന്ത്രി എങ്ങനെയാണു...

Read moreDetails

കണ്ണൂരില്‍ ടാങ്കര്‍ ലോറി കടയിലേക്ക് ഇടിച്ചുകയറി ഒരു മരണം ; ടാങ്കര്‍ അമിതവേഗതയില്‍ ആയിരുന്നെന്ന് നാട്ടുകാര്‍

കണ്ണൂരില്‍ ടാങ്കര്‍ ലോറി കടയിലേക്ക് ഇടിച്ചുകയറി ഒരു മരണം ; ടാങ്കര്‍ അമിതവേഗതയില്‍ ആയിരുന്നെന്ന് നാട്ടുകാര്‍

കണ്ണൂര്‍: ടാങ്കർ ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു. ദയ മെഡിക്കൽസ് ജീവനക്കാരൻ ഹാരിസ് (25) ആണ് മരിച്ചത്. അർദ്ധരാത്രി കണ്ണൂര്‍ താഴെ ചൊവ്വയിലാണ് അപകടം നടന്നത്. മംഗലാപുരത്തുനിന്നും പാചക വാതകവുമായി വരികയായിരുന്നു ടാങ്കർ ലോറി. റോഡരികിൽ നിന്ന്...

Read moreDetails
Page 4300 of 5016 1 4,299 4,300 4,301 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.