‘വീട് നൽകിയത് എഗ്രിമെന്റ് തയാറാക്കിയ ശേഷം ; രേഷ്മ മുൻ എസ്എഫ്ഐ പ്രവർത്തക’

‘വീട് നൽകിയത് എഗ്രിമെന്റ് തയാറാക്കിയ ശേഷം ; രേഷ്മ മുൻ എസ്എഫ്ഐ പ്രവർത്തക’

കണ്ണൂർ: സൈബർ ആക്രമണത്തിൽ മനം നൊന്ത്, ഹരിദാസൻ വധക്കേസിലെ പ്രതിക്കു വാടക വീടു നൽകിയതിൽ അറസ്റ്റിലായ രേഷ്മയുടെ കുടുംബാംഗങ്ങൾ. നിജിൽദാസിന്റെ ഭാര്യ ദിപിനയുടെ ചെറുപ്പംമുതലുള്ള സുഹൃത്താണ് രേഷ്മയെന്നു രേഷ്മയുടെ മകൾ പറഞ്ഞു. ‘ദിപിനാന്റി ആവശ്യപ്പെട്ടിട്ടാണ് അമ്മ വീട് നൽകിയത്. 4 ദിവസത്തേക്കാണു...

Read moreDetails

വീടിന്റെ ഗേറ്റിലിടിച്ച ബൈക്കിന്റെ പിന്നിലിരുന്ന വിദ്യാ‍ർഥിനി മരിച്ചു

വീടിന്റെ ഗേറ്റിലിടിച്ച ബൈക്കിന്റെ പിന്നിലിരുന്ന വിദ്യാ‍ർഥിനി മരിച്ചു

കാഞ്ഞിരപ്പള്ളി : ബൈക്ക് നിയന്ത്രണം വിട്ട് വഴിയരികിലെ വീടിന്റെ ഗേറ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്കിന്റെ പിന്നിലിരുന്നു സഞ്ചരിച്ച വിദ്യാർഥിനി മരിച്ചു. കുട്ടിക്കാനം മരിയൻ കോളജ് മൂന്നാം വർഷ ഇംഗ്ലിഷ് വിദ്യാർഥിനി അനുപമ (21) ആണു മരിച്ചത്. രാമങ്കരി പഞ്ചായത്ത് 3–ാം വാർഡിൽ...

Read moreDetails

ആർക്കും താത്പര്യമില്ലാതെ വാക്സീന്‍; ശരാശരി 700 കുട്ടികള്‍ പോലും പ്രതിദിനം എത്തുന്നില്ല

ആർക്കും താത്പര്യമില്ലാതെ വാക്സീന്‍; ശരാശരി 700 കുട്ടികള്‍ പോലും പ്രതിദിനം എത്തുന്നില്ല

തിരുവനന്തപുരം: പരീക്ഷ കഴി‌ഞ്ഞാലുടൻ പ്രത്യേക ദൗത്യം വഴി പരിഹരിക്കുമെന്ന് മന്ത്രി പറഞ്ഞിട്ടും മുന്നേറാതെ 12 നും 14 നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികളിലെ വാക്സിനേഷൻ . കോർബിവാക്സ് എടുക്കാനായി കുട്ടികളെത്താത്തതിനാൽ വാക്സീൻ വയലുകൾ പാഴായിപ്പോകുന്ന പ്രതിസന്ധിയിലാണ് ആരോഗ്യപ്രവർത്തകർ. 18 ന് മുകളിലുള്ളവരിലെ വാക്സിനേഷനും...

Read moreDetails

ഫണ്ടില്ല ; ലൈഫ് പദ്ധതിക്ക് കീഴിൽ ആദിവാസികൾക്കായി നിർമ്മിക്കുന്ന വീടുകൾ പാതിവഴിയിൽ

ഫണ്ടില്ല ; ലൈഫ് പദ്ധതിക്ക് കീഴിൽ ആദിവാസികൾക്കായി നിർമ്മിക്കുന്ന വീടുകൾ പാതിവഴിയിൽ

വയനാട്: നൂൽപ്പുഴ ഗ്രാമപഞ്ചായത്തിൽ ലൈഫ് പദ്ധതിക്ക് കീഴിൽ ആദിവാസികൾക്കായി നിർമ്മിക്കുന്ന വീടുകൾ പാതിവഴിയിൽ. ആവശ്യമായ ഫണ്ട് ലഭ്യമാക്കത്തതാണ് പ്രതിസന്ധിക്ക് കാരണം. വീടുകളുടെ നിർമാണം വൈകിയതോടെ നൂറിലേറെ കുടുംബങ്ങളാണ് ചോർന്നൊലിക്കുന്ന കൂരകളിൽ കഴിയുന്നത്. അഞ്ച് മാസങ്ങൾക്ക് മുൻപ് പ്രവൃത്തി തീർത്ത് ഗുണഭോക്താക്കൾക്ക് കൈമാറേണ്ട...

Read moreDetails

ചക്രവാതചുഴി : കേരളത്തിൽ ഇന്നും ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത, മത്സ്യബന്ധനത്തിന് വിലക്കില്ല

ചക്രവാതചുഴി : കേരളത്തിൽ ഇന്നും ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത, മത്സ്യബന്ധനത്തിന് വിലക്കില്ല

തിരുവനന്തപുരം: കേരളത്തിൽ ഇന്നും ഇടി മിന്നലോടു കൂടിയ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശ്രീലങ്കയ്ക്ക് മുകളിലും സമീപപ്രദേശങ്ങളിലുമായി ചക്രവാതചുഴി നിലനിൽക്കുന്നതിനാൽ കേരളത്തിൽ അഞ്ച് ദിവസം മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്. മഴ തുടരുമെങ്കിലും ഇന്ന് കേരളാ തീരത്ത്...

Read moreDetails

പ്രധാനമന്ത്രി ഇന്ന് കശ്മീരിലെത്തും, 20000 കോടിയുടെ പദ്ധതികൾ സമർപ്പിക്കും , അതീവ സുരക്ഷ ; മോദി വൈകിട്ട് മുംബൈയിൽ

പ്രധാനമന്ത്രി ഇന്ന് കശ്മീരിലെത്തും, 20000 കോടിയുടെ പദ്ധതികൾ സമർപ്പിക്കും , അതീവ സുരക്ഷ ; മോദി വൈകിട്ട് മുംബൈയിൽ

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജമ്മു കശ്മീരിലെത്തും. ബനിഹാൽ - ഖാസികുണ്ഡ് തുരങ്കം ഉൾപ്പടെ നിരവധി അടിസ്ഥാനസൗകര്യ വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നടത്തും. മൊത്തം ഇരുപതിനായിരം കോടിയുടെ പദ്ധതികളാണ് നരേന്ദ്രമോദി നാടിന് സമ‍ർപ്പിക്കുകയെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. ദേശീയ...

Read moreDetails

ജോലിക്കിടെ നെഞ്ചുവേദന ; കോഴിക്കോട് സ്വദേശി സൗദിയിൽ കുഴഞ്ഞ് വീണ് മരിച്ചു

ജോലിക്കിടെ നെഞ്ചുവേദന ; കോഴിക്കോട് സ്വദേശി സൗദിയിൽ കുഴഞ്ഞ് വീണ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് സ്വദേശിയായ യുവാവ് സൗദിഅറേബ്യയിൽ കുഴഞ്ഞ് വീണ് മരിച്ചു. പുതുപ്പാടി പൂലോട് പാലത്തിങ്ങല്‍ അബ്ദുല്‍ അസീസ് (40) ആണ് സൗദി അറേബ്യയിലെ ബുറെദെയില്‍ കുഴഞ്ഞ് വീണ് മരിച്ചത്. ജോലി സ്ഥലത്ത് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിൽ...

Read moreDetails

മയോ ക്ലിനിക്കിൽ ചികിത്സ തുടർച്ച ; മുഖ്യമന്ത്രി ഇന്ന് അമേരിക്കയിലെത്തും, ചുമതല കൈമാറിയില്ല, ഇനിയെല്ലാം ‘ഓൺലൈൻ’

മയോ ക്ലിനിക്കിൽ ചികിത്സ തുടർച്ച ;  മുഖ്യമന്ത്രി ഇന്ന് അമേരിക്കയിലെത്തും, ചുമതല കൈമാറിയില്ല, ഇനിയെല്ലാം ‘ഓൺലൈൻ’

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വീണ്ടും അമേരിക്കയിലെത്തും. മിനസോട്ടയിലെ മയോ ക്ലിനിക്കിലെ ചികിത്സയ്ക്ക് വേണ്ടിയാണ് മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലെത്തുന്നത്. ഇന്ന് പുലർച്ചെയാണ് യാത്രത്തിരിച്ചത്. 18 ദിവസത്തേക്കാണ് യാത്ര. പുലർച്ചെ തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിച്ച പിണറായി വിജയൻ അമേരിക്കിയിലെത്തി ചികിത്സ...

Read moreDetails

പുന്നോൽ ഹരിദാസ് വധം : പിടിയിലായ നിജിൽ കുമാറിന് കൃത്യത്തിൽ നേരിട്ട് പങ്കുണ്ടെന്ന് സംശയിക്കുന്നതായി പോലീസ്

പുന്നോൽ ഹരിദാസ് വധം : പിടിയിലായ നിജിൽ കുമാറിന് കൃത്യത്തിൽ നേരിട്ട് പങ്കുണ്ടെന്ന് സംശയിക്കുന്നതായി പോലീസ്

കണ്ണൂര്‍: സിപിഎം പ്രവർത്തകൻ പുന്നോൽ ഹരിദാസ് വധക്കേസിൽ പിടിയിലായ ആർഎസ്എസ് പ്രവർത്തകൻ നിജിൽ കുമാറിന് കൃത്യത്തിൽ നേരിട്ട് പങ്കുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ്. ഇയാളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ട്. കേസിൽ രണ്ടുപേരെ കൂടി പിടികൂടിയാൽ അന്വേഷണം പൂർത്തിയാകുമെന്ന് കണ്ണൂർ സിറ്റി...

Read moreDetails

നാലര വയസ്സുകാരിയുടെ കൊലപാതകം: 30 വർഷം കഴിഞ്ഞ് വിധി ; ഒന്നാം പ്രതി ഒളിവിൽ

നാലര വയസ്സുകാരിയുടെ കൊലപാതകം: 30 വർഷം കഴിഞ്ഞ് വിധി ; ഒന്നാം പ്രതി ഒളിവിൽ

കോഴിക്കോട് ∙ നാലര വയസ്സുകാരിയെ മർദിച്ചു കൊന്ന കേസിൽ രണ്ടാം പ്രതിക്ക് ജീവപര്യന്തം തടവും പിഴയും. 1991ൽ മിനി എന്ന ശാരി കൊല്ലപ്പെട്ട കേസിലാണ് വിധി. കേസിൽ ബീന എന്ന ഹസീന ജീവപര്യന്തം തടവനുഭവിക്കുകയും പിഴ അടയ്ക്കുകയും ചെയ്യണമെന്ന് കോഴിക്കോട് ഒന്നാം...

Read moreDetails
Page 4301 of 5016 1 4,300 4,301 4,302 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.