65 കിലോ, ഉരുട്ടി കാറിൽ കയറ്റാവുന്ന യന്ത്രം ; ഓണ്‍ലൈന്‍ പാഴ്സലിനും വേണം നോക്കുകൂലി

65 കിലോ, ഉരുട്ടി കാറിൽ കയറ്റാവുന്ന യന്ത്രം ; ഓണ്‍ലൈന്‍ പാഴ്സലിനും വേണം നോക്കുകൂലി

തൃശൂര്‍ ∙ ഓണ്‍ലൈന്‍ പാഴ്സലിനും നോക്കുകൂലി ആവശ്യപ്പെട്ട് ചുമട്ടുതൊഴിലാളികള്‍. തൃശൂര്‍ കുരിയച്ചിറയില്‍ പാഴ്സല്‍ വന്ന ചെറുയന്ത്രം ഏറ്റെടുക്കാന്‍ അനുവദിച്ചില്ല. 65 കിലോ തൂക്കമുള്ള യന്ത്രമിറക്കാന്‍ നോക്കുകൂലി വേണമെന്നാണ് ആവശ്യം. തൃശൂർ സ്വദേശിയായ ജിതിൻ കാർഷിക ആവശ്യത്തിനായി പുല്ലുവെട്ടുന്ന യന്ത്രം ഓൺലൈൻ മുഖേന...

Read moreDetails

പാലക്കാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ; പ്രതിക്ക് 50 വര്‍ഷം കഠിന തടവ്

പാലക്കാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ; പ്രതിക്ക് 50 വര്‍ഷം കഠിന തടവ്

പാലക്കാട് ∙ ചാലിശേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 50 വര്‍ഷം കഠിനതടവ്. ചാലക്കുടി കണ്ണോളി വീട്ടില്‍ ഷിജുവിനെയാണ് (42) പട്ടാമ്പി അതിവേഗ കോടതി ശിക്ഷിച്ചത്. ഒന്നേകാല്‍ ലക്ഷംരൂപ പിഴയും ചുമത്തി. വിവിധ വകുപ്പുകളിലായാണ് കഠിനതടവ്.2019ലാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ...

Read moreDetails

എരുമേലിയിൽ ബൈക്ക് വീട്ടിലേക്ക് ഇടിച്ചുകയറി വിദ്യാർത്ഥിനി മരിച്ചു

എരുമേലിയിൽ ബൈക്ക് വീട്ടിലേക്ക് ഇടിച്ചുകയറി വിദ്യാർത്ഥിനി മരിച്ചു

കോട്ടയം: എരുമേലി കൊരട്ടി അമ്പലവളവിൽ ബൈക്ക് വീട്ടിലേക്ക് ഇടിച്ചുകയറി വിദ്യാർത്ഥിനി മരിച്ചു. കുട്ടിക്കാനം മരിയൻ കോളേജിലെ മൂന്നാം വർഷ ബിഎ ഇംഗ്ലീഷ് വിദ്യാർത്ഥിനി അനുപമ മോഹനനാണ് മരിച്ചത്. ബൈക്കിൽ കൂടെയുണ്ടായിരുന്ന അമീർ എന്ന വിദ്യാർത്ഥിക്കും ഗുരുതരമായി പരുക്കേറ്റു. അമീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്....

Read moreDetails

മുക്കത്ത് തെരുവുനായയുടെ കടിയേറ്റ് എട്ട് പേർക്ക് പരിക്ക്; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മുക്കത്ത് തെരുവുനായയുടെ കടിയേറ്റ് എട്ട് പേർക്ക് പരിക്ക്; നായയെ നാട്ടുകാർ തല്ലിക്കൊന്നു

കോഴിക്കോട്: മുക്കത്ത് തെരുവുനായയുടെ കടിയേറ്റ് എട്ട് പേർക്ക് പരിക്ക്. ഇതര സംസ്ഥാന തൊഴിലാളിക്കും ബൈക്ക് യാത്രികനുമടക്കം നായയുടെ കടിയേറ്റു. നായയെ നാട്ടുകാർ തല്ലിക്കൊന്നു. ഉച്ചയോടെ അഗസ്ത്യമുഴി ഭാഗത്തു നിന്നും ഒരു സ്ത്രീയെയും ഇതര സംസ്ഥാന തൊഴിലാളിയെയും ആക്രമിച്ച് പരിക്കേൽപ്പിച്ച തെരുവുനായ മുക്കം...

Read moreDetails

വാക്കുപാലിച്ച് സുരേഷ് ഗോപി ; കേന്ദ്രമന്ത്രിയെ കണ്ട സന്തോഷത്തിൽ ആദിവാസി വൈദ്യന്മാർ

വാക്കുപാലിച്ച് സുരേഷ് ഗോപി ; കേന്ദ്രമന്ത്രിയെ കണ്ട സന്തോഷത്തിൽ ആദിവാസി വൈദ്യന്മാർ

ന്യൂഡൽഹി ∙ വയനാട്ടിലെയും അട്ടപ്പാടിയിലെയും ആദിവാസി വൈദ്യന്മാർക്കു നല്‍കിയ വാക്കുപാലിച്ച് നടനും എംപിയുമായ സുരേഷ് ഗോപി. കേരളത്തിലെ ഗോത്ര ചികിത്സയ്ക്ക് അംഗീകാരം നേടിയെടുക്കാന്‍ കേന്ദ്ര ആയുഷ് മന്ത്രി സര്‍ബാനന്ദ് സോനോവാളുമായി വൈദ്യന്മാർക്കു കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കി നല്‍കി. ആദിവാസി ഉൗരുകളിലെ പര്യടനത്തിനിടെയാണ്...

Read moreDetails

‘ആര്‍എസ്എസുകാരനെ ഒളിപ്പിച്ചത് സിപിഎം നേതാവിന്‍റെ മകള്‍ ; അന്വേഷിക്കണം’

‘ആര്‍എസ്എസുകാരനെ ഒളിപ്പിച്ചത് സിപിഎം നേതാവിന്‍റെ മകള്‍ ; അന്വേഷിക്കണം’

കോട്ടയം∙ മുഖ്യമന്ത്രിയുടെ വീടിനു സമീപത്തു സിപിഎം പ്രവർത്തകന്റെ വീട്ടിൽ നിന്ന് ആർഎസ്എസുകാരൻ ഒളിവിൽ കഴിഞ്ഞ സംഭവത്തിൽ സിപിഎം ഉത്തരം നൽകണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. വിഷയത്തിൽ ആർഎസ്എസ് അല്ല, സിപിഎമ്മാണ് മറുപടി പറയേണ്ടത്. സിപിഎം നേതാവിന്റെ മകളാണ് പ്രതിയെ ഒളിപ്പിച്ചതെന്ന് സുധാകരൻ...

Read moreDetails

നടിയെ ആക്രമിച്ച കേസിനെ തന്‍റെ സ്ഥലം മാറ്റം ബാധിക്കില്ലെന്ന് എഡിജിപി എസ് ശ്രീജിത്ത്

നടിയെ ആക്രമിച്ച കേസിനെ തന്‍റെ സ്ഥലം മാറ്റം ബാധിക്കില്ലെന്ന് എഡിജിപി എസ് ശ്രീജിത്ത്

തിരുവനന്തപുരം/ ദില്ലി: തന്‍റെ സ്ഥലം മാറ്റം നടിയെ ആക്രമിച്ച കേസിനെ ബാധിക്കില്ലെന്ന് എഡിജിപി എസ് ശ്രീജിത്ത്. സർക്കാർ നിയോഗിച്ച ഒരു അന്വേഷണസംഘത്തിന് നേതൃത്വം നൽകുക മാത്രമാണ് താൻ ചെയ്തത്. അന്വേഷണ ഉദ്യോഗസ്ഥനോ അന്വേഷണസംഘത്തിനോ മാറ്റമില്ല. സർക്കാർ നിർദേശപ്രകാരം അന്വേഷണം പൂർവാധികം ശക്തമായി...

Read moreDetails

പാലക്കാട്ടെ സപ്ലൈകോ നെല്ല് സംഭരണ കേന്ദ്രങ്ങളിലും മില്ലുകളിലും വിജിലൻസിന്റെ മിന്നൽ പരിശോധന

പാലക്കാട്ടെ സപ്ലൈകോ നെല്ല് സംഭരണ കേന്ദ്രങ്ങളിലും മില്ലുകളിലും വിജിലൻസിന്റെ മിന്നൽ പരിശോധന

പാലക്കാട്: സപ്ലൈകോ നെല്ല് സംഭരണ കേന്ദ്രങ്ങളിലും മില്ലുകളിലും വിജിലൻസ് നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. നെല്ല് സംഭരിക്കുമ്പോൾ കർഷകർക്ക് രസീതി നൽകുന്നില്ല, ശേഖരിക്കുന്ന സാംപിൾ ലാബിലേക്ക് പരിശോധനയ്ക്ക് അയക്കുന്നില്ല തുടങ്ങിയ ക്രമക്കേടുകളാണ് കണ്ടെത്തിയത്. പാലക്കാട്, ആലത്തൂർ നെല്ല് വിപണന ഓഫീസ്,...

Read moreDetails

വളര്‍ത്താന്‍ കൊണ്ടുവന്ന കുഞ്ഞിനെ പീഡിപ്പിച്ചുകൊന്നു ; പ്രതിയ്‌ക്ക് ജീവപര്യന്തം

വളര്‍ത്താന്‍ കൊണ്ടുവന്ന കുഞ്ഞിനെ പീഡിപ്പിച്ചുകൊന്നു ; പ്രതിയ്‌ക്ക് ജീവപര്യന്തം

കോഴിക്കോട്: പീഡനത്തെ തുടര്‍ന്ന് നാലര വയസുകാരി കൊല്ലപ്പെട്ട കേസിലെ രണ്ടാം പ്രതിക്ക് ജീവപര്യന്തം തടവ്. ബീന എന്ന ഹസീനയ്ക്കാണ് കോഴിക്കോട് സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. ബീന കുഞ്ഞിനെ എറണാകുളം സ്വദേശിനിയുടെ പക്കല്‍നിന്ന് വളര്‍ത്താനെടുക്കുകയും പിന്നീട് കോഴിക്കോടുള്ള വിവിധ ലോഡ്ജുകളില്‍ വെച്ച്...

Read moreDetails

പി വാസുദേവന്‍ സിപിഐ എം തൃപ്പൂണിത്തുറ ഏരിയ സെക്രട്ടറി

പി വാസുദേവന്‍ സിപിഐ എം തൃപ്പൂണിത്തുറ ഏരിയ സെക്രട്ടറി

തൃപ്പൂണിത്തുറ: സിപിഐ എം തൃപ്പൂണിത്തുറ ഏരിയ സെക്രട്ടറിയായി പി വാസുദേവനെ തെരഞ്ഞെടുത്തു. ഏരിയ സെക്രട്ടറിയായ ടി സി ഷിബു ജില്ലാ സെക്രട്ടറിയേറ്റംഗമായതിനെ തുടര്‍ന്നാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്

Read moreDetails
Page 4302 of 5016 1 4,301 4,302 4,303 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.