സൗദിയിലെ ജയിലിൽ കഴിയുന്ന മലയാളി അബ്ദുൽ റഹീമിന്റെ മോചനം ഉടന്‍; അടുത്ത കോടതി സിറ്റിംഗില്‍ മോചന ഉത്തരവ്

റഹീം മോചനം; കേരളം കൈകോർത്തപ്പോള്‍ അക്കൗണ്ടിൽ ഒഴുകിയെത്തിയത് 47 കോടിയോളം രൂപ, ദിയാധനവും വക്കീല്‍ ഫീസും കൈമാറി

റിയാദ്: സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചനം ഉടന്‍. അടുത്ത കോടതി സിറ്റിംഗില്‍ മോചന ഉത്തരവ് ഇറങ്ങുമെന്ന് റഹീമിന്‍റ് അഭിഭാഷകന്‍ അറിയിച്ചു. പത്ത് ദിവസത്തിനകം റഹീമിന് വീട്ടിലെത്താനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം. സ്പോൺസറുടെ ചലനശേഷി നഷ്ടപ്പെട്ട മകനെ...

Read moreDetails

വീട്ടുമുറ്റത്ത് നിന്ന് മോഷ്ടിച്ചത് 3 ലക്ഷം വിലയുള്ള കാപ്പി; വയനാട്ടിൽ യുവാക്കളെ പൊക്കി

വീട്ടുമുറ്റത്ത് നിന്ന് മോഷ്ടിച്ചത് 3 ലക്ഷം വിലയുള്ള കാപ്പി; വയനാട്ടിൽ യുവാക്കളെ പൊക്കി

കല്‍പ്പറ്റ: വയനാട്ടിൽ ലക്ഷങ്ങള്‍ വിലയുള്ള കാര്‍ഷികോത്പ്പന്നങ്ങള്‍ മോഷ്ടിച്ചെന്ന കേസില്‍ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കാക്കവയല്‍ തേനേരി ബാലുശ്ശേരി വീട്ടില്‍ മുഹമ്മദ് ഷാനിഫ് (22), കണിയാമ്പറ്റ വെല്ലൂര്‍കാവില്‍ വീട്ടില്‍ അന്‍സിഫ് മുഹമ്മദ് (23) എന്നിവരെയാണ് കമ്പളക്കാട് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍...

Read moreDetails

ശമ്പളം കിട്ടിയില്ല, കൊല്ലം ജില്ലയിലെ 108 ആംബുലൻസ് ജീവനക്കാർ ഭാഗികമായി സമരത്തിൽ

ശമ്പളം വൈകുന്നു, 108 ആംബുലൻസ് ജീവനക്കാർ സമരത്തിൽ, ആശുപത്രികളിൽ നിന്നുള്ള ട്രിപ്പുകൾ എടുക്കില്ല

കൊല്ലം: ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് കൊല്ലം ജില്ലയിലെ 108 ആംബുലൻസ് ജീവനക്കാർ ഭാഗികമായി സമരത്തിൽ. ഒരു ആശുപത്രിയിൽ നിന്ന് മറ്റൊരു ആശുപത്രിയിലേക്കുള്ള റഫറൻസ് ട്രിപ്പുകൾ എടുക്കാതെയാണ് ജീവനക്കാർ സമരം നടത്തുന്നത്. ഇതോടെ ജില്ലയിൽ റഫറൻസ് ട്രിപ്പുകൾക്ക് പണം നൽകി സ്വകാര്യ ആംബുലൻസുകളെ...

Read moreDetails

പ്രതികള്‍ക്കായി പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ച സംഭവം; നിയമവകുപ്പിന് പരാതി നല്‍കി കോണ്‍ഗ്രസ്

രാഹുൽ ​ഗാന്ധിയുടെ ന്യായ് യാത്രക്ക് പിന്നാലെ ബിജെപി സർക്കാറിന് പിന്തുണ പ്രഖ്യാപിച്ച് കോൺ​ഗ്രസ് എംഎൽഎമാർ

തിരുവനന്തപുരം: വയനാട്ടില്‍ പിഞ്ച് കുഞ്ഞ് പൊള്ളലേറ്റ് മരിച്ച കേസിലെ പ്രതികള്‍ക്കായി പബ്ലിക്ക് പ്രോസിക്യൂട്ടർ വാദിച്ച സംഭവത്തില്‍ നിയമവകുപ്പിന് പരാതി നല്‍കി കോണ്‍ഗ്രസ്. പബ്ലിക്ക് പ്രോസിക്യൂട്ടർ ആയിരിക്കെ സർക്കാരിനെതിരെ ഹാജരായതില്‍ അന്വേഷണം ആവശ്യപ്പെട്ട് നിയമ വകുപ്പ് മന്ത്രി പി രാജീവിനാണ് കോണ്‍ഗ്രസ് പരാതി നല്‍കിയത്. സ്ഥാനത്ത്...

Read moreDetails

കടം കൊടുത്ത പണം തിരികെ ചോദിച്ചതിന് സ്കൂട്ടറിൽ വാൻ ഇടിച്ചുവീഴ്ത്തി നിലത്തിട്ട് ക്രൂര മർദനം; 3 പേര്‍ അറസ്റ്റിൽ

കടം കൊടുത്ത പണം തിരികെ ചോദിച്ചതിന് സ്കൂട്ടറിൽ വാൻ ഇടിച്ചുവീഴ്ത്തി നിലത്തിട്ട് ക്രൂര മർദനം; 3 പേര്‍ അറസ്റ്റിൽ

പുല്‍പള്ളി: കടമായി നല്‍കിയ പണം തിരികെ ചോദിച്ച വയോധികനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ മൂന്ന് പേരെ പുല്‍പള്ളി എസ്.ഐ എച്ച്. ഷാജഹാന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. പെരിക്കല്ലൂര്‍ പുതുശ്ശേരിയില്‍ വീട്ടില്‍ റോജി (45), പാടിച്ചിറ മരക്കടവ് നെല്ലിക്കാട്ടില്‍ വീട്ടില്‍ രഞ്ജിത്ത് (33),...

Read moreDetails

സ്വപ്ന തീരത്ത് സാൻ ഫെർണാണ്ടോ; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റൺ ഇന്ന്, മുഖ്യമന്ത്രി കപ്പലിനെ സ്വീകരിക്കും

കാത്തിരിപ്പുകൾക്ക് വിരാമം, വിഴിഞ്ഞത്ത് ആദ്യ കപ്പൽ, സാൻ ഫെർണാണ്ടോയ്ക്ക് വാട്ടർ സല്യൂട്ട് നൽകി സ്വീകരണം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ ട്രയൽ റണ്ണിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന്. രാവിലെ പത്ത് മണിക്ക് വിഴിഞ്ഞം തുറമുഖത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സാൻ ഫ‍ർണാണ്ടോ കപ്പലിനെ സ്വീകരിക്കും. ക്യാപ്റ്റനും സ്വീകരണമുണ്ടാകും. കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ ചടങ്ങിൽ മുഖ്യാതിഥിയാകും....

Read moreDetails

സ്കൂൾതലം മുതൽ എ.ഐ രീതി നടപ്പാക്കുന്നത് വലിയ മുന്നേറ്റം -എം.എ. യൂസുഫലി

സ്കൂൾതലം മുതൽ എ.ഐ രീതി നടപ്പാക്കുന്നത് വലിയ മുന്നേറ്റം -എം.എ. യൂസുഫലി

കൊച്ചി: കേരളത്തിൽ സ്കൂൾതലം മുതലേ എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വിദ്യാഭ്യാസ രീതി നടപ്പാക്കുന്നത് വലിയ മുന്നേറ്റമാണെന്ന് ലുലു ഗ്രൂപ് എം.ഡിയും ചെയര്‍മാനും നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാനുമായ എം.എ. യൂസുഫലി. കൊച്ചിയിൽ ആരംഭിച്ച ജെൻ എ.ഐ കോൺക്ലേവിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം....

Read moreDetails

വോ​ട്ടു​​യ​ന്ത്രം: ധ്രു​വ്​ റാ​ഠിക്കും രാ​ഹു​ൽ ഗാ​ന്ധിക്കുമെതിരെ ഹൈകോടതിയിൽ ഹരജി

വോ​ട്ടു​​യ​ന്ത്രം: ധ്രു​വ്​ റാ​ഠിക്കും രാ​ഹു​ൽ ഗാ​ന്ധിക്കുമെതിരെ ഹൈകോടതിയിൽ ഹരജി

മും​ബൈ: വോ​ട്ടു​​യ​ന്ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കോ​ട​തി പ​രി​ഗ​ണ​ന​യി​ലി​രി​ക്കു​ന്ന വി​ഷ​യ​ത്തി​ൽ അ​വാ​സ്ത​വം പ്ര​ച​രി​പ്പി​ക്കു​ന്നെ​ന്നാ​രോ​പി​ച്ച്​ കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ രാ​ഹു​ൽ ഗാ​ന്ധി, ശി​വ​സേ​ന (യു.​ബി.​ടി) നേ​താ​ക്ക​ളാ​യ ഉ​ദ്ധ​വ്​ താ​ക്ക​റെ, ആ​ദി​ത്യ താ​ക്ക​റെ, സ​ഞ്ജ​യ്​ റാ​വു​ത്ത്, യു​ടൂ​ബ​ർ ധ്രു​വ്​ റാ​ഠി എ​ന്നി​വ​ർ​ക്കെ​തി​രെ ബോം​​ബെ ഹൈ​കോ​ട​തി​യി​ൽ ഹ​ര​ജി. മും​ബൈ നോ​ർ​ത്ത്​...

Read moreDetails

ബിവറേജസ് കോർപ്പറേഷൻ സൂപ്പർമാർക്കിൽ നിന്ന്‌ മോഷണം; പ്രതി പിടിയിൽ

ബിവറേജസ് കോർപ്പറേഷൻ സൂപ്പർമാർക്കിൽ നിന്ന്‌ മോഷണം; പ്രതി പിടിയിൽ

കോട്ടയം> ബിവറേജസ് കോർപ്പറേഷന്റെ സൂപ്പർമാർക്കറ്റിൽ നിന്നും മദ്യം മോഷ്ടിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മണിപ്പുഴയിലുള്ള സൂപ്പർമാർക്കറ്റിൽ നിന്നായിരുന്നു മോഷണം. തിരുവനന്തപുരം പേരൂർക്കട സ്വദേശി ടി എം വിഷ്ണു (30) വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹെൽമെറ്റ് ധരിച്ചെത്തിയായിരുന്നു മോഷണം. 60,000 രൂപ...

Read moreDetails

കേന്ദ്ര നടപടി മൂലമുള്ള സാമ്പത്തിക ഞെരുക്കം: പദ്ധതി വിഹിതത്തില്‍ ക്രമീകരണം വരുത്തും-മന്ത്രിസഭാ തീരുമാനം

കേന്ദ്ര നടപടി മൂലമുള്ള സാമ്പത്തിക ഞെരുക്കം: പദ്ധതി വിഹിതത്തില്‍ ക്രമീകരണം വരുത്തും-മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം> കേന്ദ്രനടപടികള്‍ കാരണമുണ്ടായ സാമ്പത്തിക ഞെരുക്കത്തിന്റെ പശ്ചാത്തലത്തില്‍ പദ്ധതി വിഹിതത്തില്‍ ക്രമീകരണം വരുത്താന്‍ മന്ത്രിസഭാ തീരുമാനം. 2024-25 സാമ്പത്തിക വര്‍ഷത്തെ പദ്ധതി വിഹിതത്തില്‍ ആവശ്യമായ ക്രമീകരണം വരുത്താന്‍ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു. ധനകാര്യം, റവന്യൂ, വ്യവസായം-നിയമം, ജലവിഭവം, ഊര്‍ജ്ജം, വനം, തദ്ദേശസ്വയംഭരണം-എക്‌സൈസ്...

Read moreDetails
Page 431 of 5016 1 430 431 432 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.