തിരുവനന്തപുരം> ഗോവ പെർണേമിലെ തുരങ്കത്തിലെ വെളളക്കെട്ട് ബുധനാഴ്‌ച അർധരാത്രിയോടെ പരിഹരിച്ചതായി റെയിൽവേ. എങ്കിലും ട്രെയിൻ ഗതാഗതം സാധാരണഗതിയിലാകാൻ ശനിയാഴ്‌ചയാകുമെന്നും അധികൃതർ പറഞ്ഞു. കേരളത്തിലേക്കുള്ള നിരവധി ട്രെയിനുകൾ വ്യാഴാഴ്‌ചയും വൈകി ഓടുകയും വഴിതിരിച്ചുവിടുകയും ചെയ്‌തു. വെള്ളിയാഴ്‌ചയും ഏതാനും ട്രെയിനുകൾ വഴി തിരിച്ചുവിടും.
Read moreDetailsതിരുവനന്തപുരം> ഓട്ടിസം ബാധിതനായ വിദ്യാർത്ഥിയെ സർക്കാർ സ്കൂളിൽ നിന്ന് നിർബന്ധിച്ച് പുറത്താക്കിയ നടപടിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. രണ്ടാഴ്ചക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ തിരുവനന്തപുരം ഡിഇഒയോട് കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജൂ നാഥ്...
Read moreDetailsപത്തനംതിട്ട : പതിനാലുകാരിയായ പെൺകുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് കഠിന തടവും പിഴയും വിധിച്ച് കോടതി. തോട്ടപ്പുഴശ്ശേരി കോളഭാഗം, പരുത്തി മുക്ക്, കുഴിക്കാലായിൽ ചന്ദ്രൻ മകൻ ശ്രീജിത് ചന്ദ്രനെ (32)യാണ് കോടതി 60 വർഷം കഠിന...
Read moreDetailsമാനന്തവാടി: വയനാട്ടിൽ വീണ്ടും വൻ ലഹരിവേട്ട. വിപണിയില്‍ എട്ട് ലക്ഷത്തോളം വില മതിക്കുന്ന കാല്‍ കിലോയിലധികം എം.ഡി.എം.എ യുമായി കാസര്‍ഗോഡ് സ്വദേശി പിടിയിലായി. കാഞ്ഞങ്ങാട്, പുല്ലൂര്‍ പാറപ്പള്ളി വീട്ടില്‍ മുഹമ്മദ് സാബിര്‍(31) നെയാണ് തിരുനെല്ലി പൊലീസ് പിടികൂടിയത്. ഇയാളില്‍ നിന്നും 265.55...
Read moreDetailsകല്‍പ്പറ്റ: ലോഡ്ജില്‍ അതിക്രമിച്ചു കയറി ജീവനക്കാരനെ മര്‍ദ്ദിച്ച് മൊബൈല്‍ ഫോണ്‍ പിടിച്ചു പറിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. കല്‍പ്പറ്റ മെസ്സ് ഹൗസ് റോഡ് മാട്ടില്‍ വീട്ടില്‍ നൗഷിര്‍ എന്ന അങ്കു(37)വിനെയാണ് കല്‍പ്പറ്റ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ അനീഷും സംഘവും അറസ്റ്റ് ചെയ്തത്....
Read moreDetailsതിരുവനന്തപുരം: വടക്കൻ കേരളത്തിലെ വിനോദസഞ്ചാര മേഖലക്ക് ഉണർവേകാൻ വ്ലോഗർമാരുടെ മീറ്റ് സംഘടിപ്പിക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാനത്ത് എത്തുന്ന വിനോദസഞ്ചാരികളിൽ ആറ് ശതമാനം മാത്രമാണ് വടക്കൻ കേരളത്തിൽ എത്തുന്നത്. വയനാട്ടിൽ മാത്രമാണ് ഇതിൽ ചെറിയ വ്യത്യാസമുള്ളത്....
Read moreDetailsതിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ കൊടിപിടിച്ചവർ ഇപ്പോൾ പദ്ധതിയെ തങ്ങളുടെ കുഞ്ഞാക്കി മാറ്റാൻ ശ്രമിക്കുന്നെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്‌മരണ ചടങ്ങിനെ കുറിച്ച് വിശദീകരിക്കാൻ വിളിച്ച വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർഥ്യമാകുന്നത് വൈകിപ്പിച്ചതിന്റെ...
Read moreDetailsകൊച്ചി: കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ വാഹന രജിസ്‌ട്രേഷനായി വ്യാജ രേഖ ചമച്ച് നികുതി വെട്ടിച്ചെന്ന കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളിയ പ്രത്യേക കോടതി ഉത്തരവിനെതിരെ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഹരജി. 2010 ജനുവരി 28ന് ലക്ഷ്വറി ഓഡി കാർ നോട്ടറിയുടെ...
Read moreDetailsതിരുവല്ല: ചിട്ടിയുടെയും സ്ഥിരനിക്ഷേപത്തിന്‍റെയും പേരിൽ നൂറുകണക്കിന് ആളുകളിൽ നിന്നും കോടികൾ തട്ടിയ കേസിൽ പ്രധാന പ്രതി അടക്കം രണ്ടുപേർ തിരുവല്ല പൊലീസിന്‍റെ പിടിയിലായി. തിരുവല്ല ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന എസ്.എൻ ചിറ്റ്സ് ആൻഡ് ഫിനാൻസ് ബോർഡ് അംഗങ്ങളും ഒന്നാം പ്രതിയുമായ കവിയൂർ ഞാലിക്കണ്ടം...
Read moreDetailsകണ്ണൂർ: നഗരത്തിൽ കളരി പരിശീലനത്തിന്റെ മറവിൽ അമേരിക്കൻ വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കളരി ഗുരു അറസ്റ്റിൽ. കളരി പരിശീലകനായ തോട്ടട കാഞ്ഞിര സ്വദേശി സുജിത്ത് ഗുരുക്കളെ (53) ആണ് അറസ്റ്റ് ചെയ്തത്. കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരിയാണ് പ്രതിയെ...
Read moreDetails