കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവന് നോട്ടീസ് നൽകി ചോദ്യം ചെയ്യലിന് വിളിപ്പിക്കാൻ നീക്കവുമായി ക്രൈംബ്രാഞ്ച്. കാവ്യയുടെ ബന്ധുക്കൾ ഉൾപ്പടെയുള്ളവരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്. ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിച്ച ശേഷം നടിയെ ആക്രമിച്ച കേസിലെ...
Read moreDetailsതിരുവനന്തപുരം: പ്ലസ് വണ്‍ പരീക്ഷകള്‍ മാറ്റിവെച്ചു. ജൂണ്‍ 13 മുതല്‍ 30 വരെയാണ് പരീക്ഷകള്‍ നടക്കുക.കോവിഡ് മാര്‍ഗരേഖ പിന്തുടര്‍ന്നായിരിക്കും സ്‌കൂളുകളുടെ പ്രവര്‍ത്തനമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ജൂണ്‍ ഒന്നിനാണ് സ്‌കൂളുകളില്‍ പ്രവേശനോല്‍സവം.പാഠപുസ്‌തകത്തിന്റെ അച്ചടി പൂര്‍ത്തിയായെന്നും ഈ മാസം 28മുതല്‍ വിതരണം...
Read moreDetailsകൊച്ചി: കൊച്ചി മെട്രോയിൽ യാത്ര ചെയ്യാൻ ടിക്കറ്റ് ഇനി മൊബൈല്‍ ഫോണിലും എടുക്കാം. മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന ക്യുആര്‍ കോഡ് ടിക്കറ്റ് ഗേറ്റില്‍ കാണിച്ചാല്‍ മതി. ഇതിനായി തയാറാക്കിയ കൊച്ചി വണ്‍ ആപ് പ്ലേസ്റ്റോറില്‍നിന്നോ ആപ് സ്റ്റോറില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്ത്...
Read moreDetailsകോഴിക്കോട് : കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ വൻ കുഴൽപ്പണ വേട്ട. ഒരുകോടി 6 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി രണ്ട് പേരെ റെയിൽവേ പൊലീസ് പിടികൂടി. ദാദർ -തിരുനൽവേലി എക്സ്പ്രസിലാണ് ഇരുവരും എത്തിയത്. ആർപിഎഫ് ക്രൈം ഇന്റലിജൻസ് സ്‌ക്വഡാണ് പ്രതികളെ പിടികൂടിയത്. കോഴിക്കോട് റെയിൽവേ...
Read moreDetailsതിരുവനന്തപുരം: ആനയെഴുന്നള്ളിപ്പിന് ദേവസ്വങ്ങൾക്ക് കർശന നിർദ്ദേശവുമായി വനംവകുപ്പ്. സുപ്രീം കോടതി നിർദ്ദേശ പ്രകാരം പല ദേവസ്വങ്ങളും ആനകളുടെ എണ്ണം രജിസ്റ്റർ ചെയ്യുന്നില്ലെന്ന് വനംവകുപ്പ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. മെയ് 31-നകം എല്ലാ ക്ഷേത്രങ്ങളും ദേവസ്വങ്ങളും നാട്ടാന പരിപാല നിയമം അനുസരിച്ച് ആനകളുടെ...
Read moreDetailsതൃശ്ശൂർ: തൃശ്ശൂർ നഗരമധ്യത്തിൽ ജനത്തെ നടുക്കി യുവാവിന്റെ ആത്മഹത്യാശ്രമം. കര്‍ണാടക സ്വദേശി ആസിഫ് ഖാനാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഇയാൾ തൃശ്ശൂരിലെ ഒരു ഹോട്ടലിൽ ജീവനക്കാരനായിരുന്നു. ശമ്പളം കിട്ടാത്തതിനെ തുടർന്നാണ് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് വിവരം. തൃശ്ശൂർ എംജി റോഡിലായിരുന്നു ഇയാൾ ആത്മഹത്യാശ്രമം...
Read moreDetailsതിരുവനന്തപുരം: വിദ്യാർത്ഥികളുടെ യൂണിഫോം എങ്ങനെ വേണമെന്ന് സ്കൂളുകൾക്ക് തീരുമാനിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. യൂണിഫോം ജെണ്ടർ അതത് സ്‌കൂളുകൾക്ക് തീരുമാനിക്കാം. വിവാദമാകുന്നവ പാടില്ല. കുട്ടികൾക്ക് സൗകര്യപ്രദം ആവുന്നത് തീരുമാനിക്കുന്നതാണ് നല്ലതെന്നും മന്ത്രി പറഞ്ഞു. ജെണ്ടർ ന്യൂട്രൽ യൂണിഫോമുകൾ സംബന്ധിച്ച...
Read moreDetailsകൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ട്വന്റി 20യും ആംആദ്മിയും ഒരുമിക്കും. രണ്ടു പാർട്ടിക്കും ഒറ്റ സ്ഥാനാർഥിയായിരിക്കും ഉണ്ടാവുക എന്ന് ട്വന്റി20 ചെയർമാൻ സാബു ജേക്കബ് വെളിപ്പെടുത്തി. ഇക്കാര്യത്തിൽ ചർച്ച നടത്തി. തുടർന്നും സഹകരിച്ചു പോകണോ എന്ന തരത്തിലുള്ള ചർച്ച ഉണ്ടായിട്ടില്ല. അത് ഉന്നതതലത്തിൽ...
Read moreDetailsതിരുവനന്തപുരം: രാജ്യത്തൊട്ടാകെ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു. വൈദ്യുതിയുടെ വാങ്ങൽ വില വർധിക്കുകയാണ്. പവർ എക്സ്ചേഞ്ചിൽ പരമാവധി വിലയായ യൂണിറ്റിനു 12 രൂപ നൽകിയാൽ പോലും സംസ്ഥാനങ്ങളുടെ ആവശ്യത്തിന് അനുസരിച്ചു വൈദ്യുതി ലഭിക്കുന്നില്ല. എന്നാൽ കേരളത്തിൽ ഉടനടി പ്രതിസന്ധിക്കു സാധ്യതയില്ല. വൈദ്യുതി ബോർഡുമായി...
Read moreDetailsകണ്ണൂർ: മാസങ്ങൾക്കുശേഷം പുനരാരംഭിച്ച സിൽവർ ലൈൻ സർവേക്കല്ലിടലിനെതിരെ കണ്ണൂരിൽ സംഘർഷവും വ്യാപക പ്രതിഷേധവും. വ്യാഴാഴ്ച രാവിലെയാണ് കെ-റെയിൽ അധികൃതർ ചാല മേഖലയിൽ മുന്നറിയിപ്പില്ലാതെ സർവേക്കല്ലിടാനായി എത്തിയത്. തുടർന്ന് ചാല അമ്പലത്തിന് സമീപം കെ-റെയിൽ വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ, ഉദ്യോഗസ്ഥരെയും സർവേക്കല്ല് കൊണ്ടുവന്ന...
Read moreDetails