വീട്ടുകാർ നോമ്പ് തുറക്കാൻ പോയ സമയത്ത് മോഷണം ; മൂന്നാം നാൾ പ്രതി പൊലീസ്‌ പിടിയിൽ

വീട്ടുകാർ നോമ്പ് തുറക്കാൻ പോയ സമയത്ത് മോഷണം ;  മൂന്നാം നാൾ പ്രതി പൊലീസ്‌ പിടിയിൽ

കോഴിക്കോട്: വീട്ടുകാർ നോമ്പ് തുറക്കാൻ പോയ സമയത്ത് വാതിൽ കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി പിടിയിൽ. കണ്ണൂർ ഇരിക്കൂർ സ്വദേശി ദാറുൽ ഫലാനിൽ ഇസ്മയിൽ ആണ് പിടിയിലായത്. 19 ന് വൈകുന്നേരം 05.30 നും രാത്രി 11 മണിക്കും ഇടയിലാണ് കോഴിക്കോട്...

Read moreDetails

ആവളയിൽ സി.പി.എം – സി.പി.ഐ സംഘർഷം ; രണ്ടുപേർക്ക് പരിക്ക്

ആവളയിൽ സി.പി.എം – സി.പി.ഐ സംഘർഷം ;  രണ്ടുപേർക്ക് പരിക്ക്

പേരാമ്പ്ര : ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ ആവളയിൽ സി.പി.എം - സി.പി.ഐ പ്രവർത്തകർ തമ്മിൽ സംഘർഷം. സി.പി.എം പ്രവർത്തകരായ പീടികയുള്ളതിൽ പ്രമോദ് (50), സായന്ത് കേളിക (22) എന്നിവർക്ക് പരിക്കേറ്റു. ഇവർ പേരാമ്പ്ര താലൂക്കാശുപത്രിയിൽ ചികിത്സ തേടി. പന്നിമുക്ക് - ആവള റോഡ്...

Read moreDetails

ഹരിദാസൻ വധക്കേസ്‌ : ആർഎസ്‌എസ്‌ നേതാവ്‌ കുടുങ്ങിയത്‌ സൈബർസെൽ നിരീക്ഷണത്തിൽ

ഹരിദാസൻ വധക്കേസ്‌ : ആർഎസ്‌എസ്‌ നേതാവ്‌ കുടുങ്ങിയത്‌ സൈബർസെൽ നിരീക്ഷണത്തിൽ

തലശേരി: കെ ഹരിദാസൻ വധക്കേസ്‌ പ്രതിയായ ആർഎസ്‌എസ്‌ നേതാവ്‌ നിജിൽദാസ്‌ കുടുങ്ങിയത്‌ സൈബർസെല്ലിന്റെ നിരീക്ഷണത്തിൽ. ഭാര്യയോടും താമസിക്കാൻ വീട്‌ നൽകിയ അധ്യാപിക രേഷ്‌മയോടും ഇടയ്‌ക്കിടെ നടത്തിയ ഫോൺസംസാരത്തിലാണ്‌ ടവർ ലൊക്കേഷൻ പൊലീസ്‌ കണ്ടെത്തിയത്‌. പ്രതിയുടെ ഭാര്യയെ ചൊദ്യംചെയ്‌തപ്പോൾ മൊബൈൽഫോൺ വിളിയുടെയും താമസിക്കുന്ന...

Read moreDetails

ജി സുധാകരൻ ഇനി ബ്രാഞ്ച് കമ്മിറ്റിയിൽ ; ഘടകം നിശ്ചയിച്ച് നൽകി പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ്

ജി സുധാകരൻ ഇനി ബ്രാഞ്ച് കമ്മിറ്റിയിൽ ; ഘടകം നിശ്ചയിച്ച് നൽകി പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ്

തിരുവനന്തപുരം: പ്രായപരിധി കർശനമാക്കി തന്നെ മേൽക്കമ്മിറ്റികളിൽ നിന്ന് ഒഴിവാക്കിയതിനെ തുടർന്ന് ബ്രാഞ്ചിലേക്ക് മാറാൻ താത്പര്യം അറിയിച്ച ജി സുധാകരന് ഘടകം നിശ്ചയിച്ചു. ആലപ്പുഴ ജില്ലാ ഡി സി ബ്രാഞ്ചിൽ മുൻ മന്ത്രിയും സിപിഎം സംസ്ഥാന നേതാവുമായിരുന്ന ജി സുധാകരൻ അംഗമായി തുടരും....

Read moreDetails

മൈലപ്ര സഹകരണ ബാങ്ക് ക്രമക്കേട്: സെക്രട്ടറിക്ക് സസ്പെൻഷൻ

മൈലപ്ര സഹകരണ ബാങ്ക് ക്രമക്കേട്: സെക്രട്ടറിക്ക് സസ്പെൻഷൻ

പത്തനംതിട്ട: മൈലപ്ര സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടിൽ സെക്രട്ടറി ജോഷ്വാ മാത്യുവിനെ ബാങ്ക് ഭരണ സമിതി സസ്പെൻഡ് ചെയ്തു. ബാങ്കിലെ ഓഡിറ്റിൽ 3.94 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് സെക്രട്ടറിയെ പ്രതി ചേർത്ത് കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു ഇതിന്...

Read moreDetails

കരുനാ​ഗപ്പള്ളി റോഡരികിൽ കഞ്ചാവുചെടി; വേരോടെ പിഴുത് എക്സൈസ്

കരുനാ​ഗപ്പള്ളി റോഡരികിൽ കഞ്ചാവുചെടി; വേരോടെ പിഴുത് എക്സൈസ്

കൊല്ലം: കരുനാഗപ്പള്ളി റോഡരികിൽ കഞ്ചാവു ചെടി കണ്ടെത്തി. പുതിയകാവു ജങ്ഷനു പടിഞ്ഞാറ് വൈദ്യുതിപോസ്റ്റിനു സമീപത്തുനിന്നാണ് 90 സെന്റീമീറ്റര്‍ ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്. പുഷ്പിക്കാന്‍ പാകമായ തരത്തിലുള്ള കഞ്ചാവു ചെടിയാണ് എക്സൈസ് വിഭാ​ഗം കണ്ടെത്തിയത്. കരുനാഗപ്പള്ളി എക്സൈസ് സിഐയ്ക്കു ലഭിച്ച രഹസ്യ...

Read moreDetails

കനകമല ഐ എസ് കേസിൽ സിദ്ദിഖുൾ അസ്‌ലമിന് മൂന്ന് വർഷം തടവ് ശിക്ഷ

കനകമല ഐ എസ് കേസിൽ സിദ്ദിഖുൾ അസ്‌ലമിന് മൂന്ന് വർഷം തടവ് ശിക്ഷ

കൊച്ചി: കനകമല ഐ എസ് കേസിൽ പ്രതി സിദ്ദിഖുൾ അസ്‌ലമിന് മൂന്ന് വർഷം തടവ് ശിക്ഷ. കൊച്ചി എൻ ഐ എ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതി കോടതിയിൽ കുറ്റസമ്മതം നടത്തിയിരുന്നു. അൻസാറുൾ ഖലീഫ എന്ന പേരിൽ സംഘടനയുണ്ടാക്കി ആക്രമണത്തിന് പദ്ധതിയിട്ടെന്നാണ്...

Read moreDetails

ഇരട്ട കുട്ടികൾക്ക് പാലൂട്ടുന്നതിനിടെ കുഴഞ്ഞു വീണ യുവതി മരിച്ചു

ഇരട്ട കുട്ടികൾക്ക് പാലൂട്ടുന്നതിനിടെ കുഴഞ്ഞു വീണ യുവതി മരിച്ചു

വടക്കേകാട് : നവജാത ശിശുക്കൾക്കു പാൽ കൊടുക്കുമ്പോൾ കുഴഞ്ഞുവീണു ചികിത്സയിലായിരുന്ന അമ്മ മരിച്ചു. കൊച്ചന്നൂർ മേലേരിപറമ്പിൽ സനീഷ (27) ആണു മരിച്ചത്. രജീഷാണു ഭർത്താവ്. തൃശൂർ മെഡിക്കൽ കോളജിൽ മാർച്ച് 29 നാണ് സനീഷ ഇരട്ടക്കുഞ്ഞുങ്ങളെ പ്രസവിച്ചത്. ചൊവ്വ പുലർച്ചെ 2...

Read moreDetails

ഉരുളുന്നത് ഫാസിസ്റ്റ് അധികാരത്തിന്റെ ബുള്‍ഡോസറുകള്‍: സ്‌പീക്കര്‍

ഉരുളുന്നത് ഫാസിസ്റ്റ് അധികാരത്തിന്റെ ബുള്‍ഡോസറുകള്‍: സ്‌പീക്കര്‍

തിരുവനന്തപുരം: കോര്‍പറേറ്റുകളും മനുവാദികളും നയിക്കുന്ന ഭരണകൂടം ആയതിനാലാണ് ഫാസിസ്റ്റ് അധികാരത്തിന്റെ ബുള്‍ഡോസറുകള്‍ സാധാരണക്കാര്‍ക്കുമേല്‍ ഉരുളുന്നതെന്ന് സ്പീക്കര്‍ എം ബി രാജേഷ് പറഞ്ഞു. ഏജീസ് ഓഫീസ് എന്‍ജിഒ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന എന്‍ ബി ത്രിവിക്രമന്‍ പിള്ളയെയും സഹപ്രവര്‍ത്തകരെയും പിരിച്ചുവിട്ടതിന്റെ 50--ാം വാര്‍ഷികാചരണം...

Read moreDetails

ഹിറ്റായി കെഎസ്ആർടിസി സിറ്റി റൈഡ് സർവീസ്

ഹിറ്റായി കെഎസ്ആർടിസി സിറ്റി റൈഡ് സർവീസ്

തിരുവനന്തപുരം: ന​ഗരത്തിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് കെഎസ്ആർടിസിയുടെ ഓപ്പൺ ഡെക്ക് ഡബിൾ ഡെക്കർ ബസിൽ നടത്തുന്ന സിറ്റി റൈഡ് സർവീസ് വൻ വിജയം. സർവീസ് ആരംഭിച്ച 18 മുതൽ 21 വരെ രാത്രിയാത്രയിൽ മുഴുവൻ സീറ്റും യാത്രക്കാർ കൈയടക്കി. മൂന്ന് ദിവസം അപ്പർ...

Read moreDetails
Page 4309 of 5016 1 4,308 4,309 4,310 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.