‘മഞ്ജു വാര്യർ നൃത്തം ചെയ്യുന്നത് തടയാൻ ദിലീപ് തന്നെ അർധരാത്രി വിളിച്ചു, ബാങ്ക് അക്കൗണ്ട് ഫ്രീസ് ചെയ്തു’ -ഭാഗ്യലക്ഷ്മി

‘മഞ്ജു വാര്യർ നൃത്തം ചെയ്യുന്നത് തടയാൻ ദിലീപ് തന്നെ അർധരാത്രി വിളിച്ചു, ബാങ്ക് അക്കൗണ്ട് ഫ്രീസ് ചെയ്തു’ -ഭാഗ്യലക്ഷ്മി

കൊച്ചി: നടി മഞ്ജു വാര്യര്‍ വർഷങ്ങൾക്ക് മുൻപ് കരിക്കകം ക്ഷേത്രത്തില്‍ നൃത്തം ചെയ്യുന്നത് തടസപ്പെടുത്താന്‍ മുന്‍ ഭര്‍ത്താവും നടനുമായ ദിലീപ് ശ്രമിച്ചുവെന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. മഞ്ജു വാര്യരെ കരിക്കകം ക്ഷേത്രത്തിലെ സംഘാടകരുമായി ബന്ധപ്പെടുത്തി കൊടുത്തത് താനായതു കൊണ്ടാണ് ദിലീപ് തന്നെ...

Read moreDetails

ഇരിഞ്ഞാലക്കുട ഐ.സി.എല്‍ അനില്‍ കുമാറിന്റെ ഓഹരി തട്ടിപ്പ് ; 2012 ല്‍ രണ്ടര ലക്ഷം രൂപക്ക് ജപ്തി നേരിട്ടയാള്‍ ഇന്ന് ശതകോടീശ്വരന്‍

ഇരിഞ്ഞാലക്കുട ഐ.സി.എല്‍ അനില്‍ കുമാറിന്റെ ഓഹരി തട്ടിപ്പ് ; 2012 ല്‍ രണ്ടര ലക്ഷം രൂപക്ക് ജപ്തി നേരിട്ടയാള്‍ ഇന്ന് ശതകോടീശ്വരന്‍

തൃശൂര്‍ : ഇരിഞ്ഞാലക്കുട ക്രെഡിറ്റ് ആന്റ് ലീസിംഗ് കമ്പിനി (ICL) യില്‍ ഓഹരി തട്ടിപ്പ്. ഐ.സി.എല്‍  കമ്പിനിയില്‍ നിക്ഷേപമായി ഉണ്ടായിരുന്ന ഓഹരികള്‍ തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ വ്യാജ ഒപ്പിട്ട് കമ്പിനിയുടെ മാനേജിംഗ് ഡയറക്ടര്‍ അനില്‍ കുമാറും സംഘവും തട്ടിയെടുത്തു എന്നാണ്...

Read moreDetails

എഐവൈഎഫ് സെമിനാറിൽ പങ്കെടുക്കാൻ വിലക്ക് ഉണ്ടായിരുന്നില്ല ; പോയത് അനുമതിയോടെ : വിഷ്ണുനാഥ്

എഐവൈഎഫ് സെമിനാറിൽ  പങ്കെടുക്കാൻ വിലക്ക് ഉണ്ടായിരുന്നില്ല ; പോയത് അനുമതിയോടെ : വിഷ്ണുനാഥ്

കൊല്ലം∙ എഐവൈഎഫ് സെമിനാറിൽ പങ്കെടുത്തത് അനുമതിയോടെയാണോ എന്ന കോൺഗ്രസ് നേതാവ് കെ.വി.തോമസിന്റെ ചോദ്യത്തോട് പ്രതികരിച്ച് പി.സി.വിഷ്ണുനാഥ് എംഎൽഎ. എഐവൈഎഫ് പരിപാടിയിൽ പങ്കെടുക്കാൻ തനിക്കു വിലക്ക് ഉണ്ടായിരുന്നില്ല. പാർട്ടിയോട് ആലോചിച്ച ശേഷമാണ് പോയത്. ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ചുള്ള സെമിനാറിലാണ് പങ്കെടുത്തത്. കെ.വി.തോമസിന്റെ ചോദ്യം...

Read moreDetails

ബവ്കോ പഴയ ബവ്കോ അല്ല ; കമ്മിഷൻ കളി വെട്ടി : 16 കോടിയുടെ അധിക വരുമാനം

ബവ്കോ പഴയ ബവ്കോ അല്ല ; കമ്മിഷൻ കളി വെട്ടി  : 16 കോടിയുടെ അധിക വരുമാനം

തിരുവനന്തപുരം: കൂടുതൽ ലാഭം നൽകുന്ന കമ്പനികളുടെ മദ്യം കൂടുതൽ വിൽക്കാമെന്ന കച്ചവടതന്ത്രം ബവ്റിജസ് കോർപറേഷൻ സ്വീകരിച്ചതോടെ, 5 മാസം കൊണ്ട് ലഭിച്ചത് 16 കോടിയുടെ അധികവരുമാനം. ഷോർട്ട് ട്രാൻസ്ഫർ നെറ്റ്‌വർക്ക് (എസ്‌ടിഎൻ) പദ്ധതിയിലൂടെ ക്യാഷ് ഡിസ്‌കൗണ്ടായാണ് കോർപറേഷനു തുക ലഭിച്ചത്. വൻകിട...

Read moreDetails

ക്രൈംബ്രാഞ്ച് മേധാവികൾ കളമശേരിയിൽ ; എഡിജിപി ശ്രീജിത്തിന്റെ നേതൃത്വത്തിൽ ഉന്നതലയോഗം

ക്രൈംബ്രാഞ്ച് മേധാവികൾ കളമശേരിയിൽ ; എഡിജിപി ശ്രീജിത്തിന്റെ നേതൃത്വത്തിൽ ഉന്നതലയോഗം

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ നിർണായക നീക്കങ്ങളുമായി ക്രൈംബ്രാഞ്ച്. കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫിസിൽ എഡി ജിപി ശ്രീജിത്തിന്റെ നേതൃത്വത്തിൽ ഉന്നതലയോഗം . ദിലീപിന്റെ ഹർജി തള്ളിയ പശ്ചാത്തലത്തിലാണ് അന്വേഷണം സംഘത്തിൻറെ തിരക്കിട്ട നീക്കം. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ...

Read moreDetails

എം ജി സുരേഷ് കുമാറിന് പിഴചുമത്തിയത് വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ; ന്യായീകരിച്ച് വൈദ്യുതി മന്ത്രി

രാഷ്ട്രീയ കൊലപാതകങ്ങൾ : നാളെ പാലക്കാട് സർവകക്ഷി യോഗം ; മന്ത്രി കെ കൃഷ്ണൻ കുട്ടി അധ്യക്ഷത വഹിക്കും

തിരുവനന്തപുരം : കെ എസ് ഇ ബി ചെയർമാന്റെ നടപടിയിൽ വിശദീകരണവുമായി വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി. എം ജി സുരേഷ് കുമാറിന് പിഴചുമത്തിയത് വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. കെഎസ് ഇ ബിയിലെ ഇപ്പോഴത്തെ വിവാദങ്ങളുമായി പിഴ ചുമത്തലിന് ബന്ധമില്ലെന്ന്...

Read moreDetails

സിന്ധുവിന്റെ ആത്മഹത്യ ; ആരോപണ വിധേയയായ ജൂനിയര്‍ സൂപ്രണ്ടിന് സ്ഥലം മാറ്റം

സിന്ധുവിന്റെ ആത്മഹത്യ ; ആരോപണ വിധേയയായ ജൂനിയര്‍ സൂപ്രണ്ടിന് സ്ഥലം മാറ്റം

വയനാട് : മാനന്തവാടി സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിലെ സീനിയർ ക്ലാർക്ക് സിന്ധുവിന്റെ ആത്മഹത്യയിൽ ജൂനിയർ സൂപ്രണ്ടിന് സ്ഥലം മാറ്റം. മാനന്തവാടി സബ് ആർടി ഓഫീസ് ജൂനിയർ സൂപ്രണ്ട് അജിത കുമാരിയെയാണ് കോഴിക്കോട്ടെക്ക് സ്ഥലം മാറ്റിയത്. സിന്ധുവിൻ്റെ ആത്മഹത്യാ കുറിപ്പിലും ഡയറിക്കുറിപ്പിലും...

Read moreDetails

എം ജി സുരേഷ് കുമാറിന് പിഴ ചുമത്തിയ നടപടി ; മര്യാദയില്ലാത്ത നടപടിയെന്ന് എം എം മണി

എസ്.രാജേന്ദ്രനെ പുറത്താക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് എം എം മണി

ഇടുക്കി : കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് എം ജി സുരേഷ് കുമാറിനെതിരെ വീണ്ടും അച്ചടക്കനടപടി സ്വീകരിപിച്ചതിനെ വിമര്‍ശിച്ച് മുന്‍ മന്ത്രി എം എം മണി. എം ജി സുരേഷ് കുമാറിന് പിഴയിട്ടത് മര്യാദയില്ലാത്ത നടപടിയാണെന്ന് എം എം മണി വിമര്‍ശിച്ചു....

Read moreDetails

ജഹാംഗീര്‍പുരി ; പൊളിക്കല്‍ നടപടിക്കുള്ള സ്റ്റേ തുടരുമെന്ന് സുപ്രിംകോടതി

ജഹാംഗീർപുരി സംഘർഷം : ഹർജി ഇന്ന് സുപ്രീംകോടതിയിൽ ; വിമർശനം ശക്തമാക്കി പ്രതിപക്ഷം

ഡല്‍ഹി : ജഹാംഗീര്‍പുരിയിലെ പൊളിക്കല്‍ നടപടിക്കുള്ള സ്റ്റേ തുടരുമെന്ന് സുപ്രിംകോടതി. ജഹാംഗീര്‍പുരി പ്രദേശത്ത് തല്‍സ്ഥിതി തുടരണമെന്നും രണ്ടാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു. ഒഴിപ്പിക്കുന്നതിന് നോട്ടിസ് ലഭിച്ചോയെന്ന് ഹര്‍ജിക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും സുപ്രിംകോടതി പറഞ്ഞു. ഉത്തരവിന് ശേഷവും പൊളിക്കല്‍...

Read moreDetails

വഖഫ് ബോർഡ് നിയമനത്തിൽ ചർച്ച ചെയ്ത് ഉചിത തീരുമാനമെടുക്കും : മുഖ്യമന്ത്രി

കൊവിഡ് വ്യാപനം രൂക്ഷം ; കര്‍ശന ജാഗ്രത വേണം എന്ന് മുഖ്യമന്ത്രി : നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും

തിരുവനന്തപുരം : വഖഫ് ബോർഡ് നിയമന വിഷയത്തിൽ മുസ്‌ളീം സംഘടനകളുടെ അഭിപ്രായങ്ങൾ പരിഗണിച്ച് ചർച്ച ചെയ്ത് ഉചിത തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യോഗ്യരായവരെ നിയമിക്കാൻ ആവശ്യമായ സംവിധാനം ഒരുക്കും. വഖഫ് ബോർഡ് നിയമനങ്ങൾ സംബന്ധിച്ച് മുസ്‌ളീം സമുദായ നേതാക്കളുടെ...

Read moreDetails
Page 4316 of 5016 1 4,315 4,316 4,317 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.