തലസ്ഥാനത്തെ സ്മാ‍ര്‍ട്ട് റോഡ‍് നി‍ർമ്മാണം വൈകുന്നതിൽ ഉദ്യോഗസ്ഥ‍ര്‍ക്ക് മന്ത്രിമാരുടെ ശകാരം

തലസ്ഥാനത്തെ സ്മാ‍ര്‍ട്ട് റോഡ‍് നി‍ർമ്മാണം വൈകുന്നതിൽ ഉദ്യോഗസ്ഥ‍ര്‍ക്ക് മന്ത്രിമാരുടെ ശകാരം

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ സ്മാര്‍ട്ട് റോഡ് നിര്‍മ്മാണം വൈകുന്നതിൽ ഉദ്യോഗസ്ഥർക്ക് മന്ത്രിമാരുടെ ശകാരം. സർക്കാരിന്‍റെ പ്രതിച്ഛായയെ പോലും ബാധിക്കുന്ന രീതിയിൽ തലസ്ഥാനത്തെ വെട്ടിപൊളിച്ച റോഡുകളുടെ അവസ്ഥ മാറിയെന്ന് വി ശിവൻകുട്ടി ഉദ്യോഗസ്ഥരുടെ യോഗത്തിൽ പറഞ്ഞു. കരാറുകാരുടെ അനാസ്ഥയാണ് പൂർത്തീകരണം വൈകാൻ കാരണമെന്ന്...

Read moreDetails

കുടിക്കാൻ വെള്ളം ചോദിച്ചെത്തിയ ബംഗാൾ സ്വദേശി , ആലപ്പുഴയിൽ വീട്ടമ്മയേയും മകനേയും കുത്തി വീഴ്ത്തി; അറസ്റ്റ്

കുടിക്കാൻ വെള്ളം ചോദിച്ചെത്തിയ ബംഗാൾ സ്വദേശി , ആലപ്പുഴയിൽ വീട്ടമ്മയേയും മകനേയും കുത്തി വീഴ്ത്തി; അറസ്റ്റ്

എടത്വാ: കുടിവെള്ളം ചോദിച്ചെത്തിയ പശ്ചിമ ബംഗാൾ സ്വദേശി ആലപ്പുഴയിൽ വീട്ടമ്മയേയും മകനേയും മാരകമായി കുത്തി പരിക്കേൽപ്പിച്ചു. തലവടി പഞ്ചായത്ത് ഏഴാം വാർഡിൽ നീരേറ്റുപുറം കറുകയിൽ വിൻസി കോട്ടേജിൽ അനു ജേക്കബ്ബിന്റെ ഭാര്യ വിൻസിയേയും (50) മകൻ അൻവിനേയുമാണ് (25) കുത്തി പരിക്കേൽപ്പിച്ചത്....

Read moreDetails

പാറമട ഉടമകളിൽനിന്ന് പണപ്പിരിവ് ; കാസർകോട് ഡപ്യുട്ടി കലക്ടർക്ക് സസ്പെൻഷൻ

പാറമട ഉടമകളിൽനിന്ന് പണപ്പിരിവ് ; കാസർകോട് ഡപ്യുട്ടി കലക്ടർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: കാസർകോട് എൻഡോസൾഫാൻ സ്പെഷൽ സെൽ ഡപ്യുട്ടി കലക്ടർ എസ്.സജീദിനെ റവന്യു വകുപ്പ് സസ്പെൻഡ് ചെയ്തു. ഔദ്യോഗിക വാഹനത്തിൽ യാത്ര ചെയ്ത ഉദ്യോഗസ്ഥൻ പാറമട ഉടമകളിൽ നിന്നു പണം പിരിച്ചതായ വാർത്തകളെ തുടർന്നാണു സസ്പെൻഷൻ. മന്ത്രി കെ.രാജൻ ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ...

Read moreDetails

പയ്യോളിയിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

പയ്യോളിയിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

പയ്യോളി (കോഴിക്കോട്): പത്താം ക്ലാസ് വിദ്യാർഥിനിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. അയനിക്കാട് പോസ്റ്റ് ഓഫിസിനു സമീപം പുത്തൻപുരയിൽ ജയ ദാസന്റെ മകൾ അനുശ്രീ (15) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി...

Read moreDetails

സ്വപ്ന സുരേഷിനു നൽകിയ ശമ്പളം തിരികെ നൽകില്ല : പിഡബ്ല്യുസി

സ്വപ്ന സുരേഷിനു നൽകിയ ശമ്പളം തിരികെ നൽകില്ല :  പിഡബ്ല്യുസി

തിരുവനന്തപുരം: സ്പേസ് പാർക്കിൽ ജൂനിയർ കൺസൽട്ടന്റായി നിയമിച്ച സ്വപ്ന സുരേഷിനു നൽകിയ ശമ്പളം തിരികെ നൽകാൻ കഴിയില്ലെന്ന് പ്രൈസ് വാട്ടർ കൂപ്പേഴ്സ് (പിഡബ്ല്യുസി) കേരള സ്റ്റേറ്റ് ഇൻഫര്‍മേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡിനെ (കെഎസ്ഐടിഐഎൽ) അറിയിച്ചു. സ്വപ്നയ്ക്കു നൽകിയ ശമ്പളം തിരികെ നൽകണമെന്ന്...

Read moreDetails

കെ റെയിൽ സമരം : പോലീസുകാരനെതിരെ അന്വേഷണം

കെ റെയിൽ സമരം : പോലീസുകാരനെതിരെ അന്വേഷണം

തിരുവനന്തപുരം: കണിയാപുരത്ത് കെ റെയിൽ സമരക്കാരെ ചവിട്ടിയ പൊലീസുകാരനെതിരെ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവ്. സ്പെഷൽ ബ്രാഞ്ച് ഡി വൈ എസ് പി പരാതി അന്വേഷിക്കും. തിരുവനന്തപുരം റൂറൽ എസ് പിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. തിരുവനന്തപുരം മംഗലപുരം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ...

Read moreDetails

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെ നിലവാരമുയർത്തണം : മനുഷ്യാവകാശ കമ്മീഷൻ

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെ നിലവാരമുയർത്തണം : മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തെ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിനാവശ്യമായ നടപടികൾ ചീഫ് സെക്രട്ടറി തലത്തിൽ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ്. ആധുനിക ചികിത്സാ സൗകര്യങ്ങളും ഗുണമേന്മയേറിയ ചികിത്സയും ആരോഗ്യപരമായ അന്തരീക്ഷവും ഉറപ്പു വരുത്തിയാൽ മാത്രമേ കുതിരവട്ടം മാനസികാരോഗ്യ...

Read moreDetails

കോടതി രേഖകള്‍ ദിലീപിന്‍റെ ഫോണില്‍ നിന്ന് കണ്ടെടുത്ത സംഭവം ; നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷന് വിമര്‍ശനം

കോടതി രേഖകള്‍ ദിലീപിന്‍റെ ഫോണില്‍ നിന്ന് കണ്ടെടുത്ത സംഭവം ; നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷന് വിമര്‍ശനം

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷനെതിരെ വിചാരണക്കോടതി. കേസുമായി ബന്ധപ്പെട്ടുള്ള കോടതി രേഖകള്‍ ദിലീപിന്‍റെ ഫോണില്‍ നിന്ന് കണ്ടെടുത്ത സംഭവത്തില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന അപേക്ഷ മാധ്യമങ്ങള്‍ക്ക് എങ്ങിനെ ലഭിച്ചന്ന് പ്രോസിക്യൂഷന് വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ...

Read moreDetails

ടിക്കറ്റെടുത്തത് മകളുടെ പിറന്നാൾ ദിനത്തിൽ ; പിറ്റേന്ന് അച്ഛന് 70 ലക്ഷത്തിന്റെ ഭാ​ഗ്യം

ടിക്കറ്റെടുത്തത് മകളുടെ പിറന്നാൾ ദിനത്തിൽ ; പിറ്റേന്ന് അച്ഛന് 70 ലക്ഷത്തിന്റെ ഭാ​ഗ്യം

പാലക്കാട്: മകളുടെ പിറന്നാൾ ദിനത്തിൽ എടുത്ത ഭാ​ഗ്യക്കുറിയിലൂടെ അച്ഛന് 70 ലക്ഷത്തിന്റെ ഒന്നാം സമ്മാനം. പാലക്കാട് പല്ലശ്ശനയിലെ ഹോട്ടല്‍ വ്യാപാരിക്കാണ് ഈ അതുല്യഭാ​ഗ്യം ലഭിച്ചത്. പല്ലശ്ശന അണ്ണക്കോട് വീട്ടില്‍ എച്ച്. ഷാജഹാനാണ് അക്ഷയ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം. തേങ്കുറിശ്ശി തില്ലങ്കാട്ടില്‍ ചെറുകിട...

Read moreDetails

ബാങ്ക് വിളിക്കുന്ന സമയത്ത് ഭജന പാടാന്‍ അനുവദിക്കില്ല ; ഉത്തരവിറക്കിയ നാസിക് പോലീസ് കമീഷണറെ സ്ഥലം മാറ്റി

ബാങ്ക് വിളിക്കുന്ന സമയത്ത് ഭജന പാടാന്‍ അനുവദിക്കില്ല ; ഉത്തരവിറക്കിയ നാസിക് പോലീസ് കമീഷണറെ സ്ഥലം മാറ്റി

മുംബൈ: മുസ്‌ലിം പള്ളിയുടെ 100 മീറ്റർ ചുറ്റളവിൽ ബാങ്ക് വിളിക്കുന്നതിന്‍റെ മുമ്പും ശേഷവുമുള്ള പതിനഞ്ച് മിനിറ്റിൽ ഭജനയോ പാട്ടോ വായിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ നാസിക് പൊലീസ് കമീഷണറെ സ്ഥലം മാറ്റി. ദീപക് പാണ്ഡെയെയാണ് സർക്കാർ സ്ഥലംമാറ്റിയത്. വനിതകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയൽ സ്പെഷൽ...

Read moreDetails
Page 4315 of 5016 1 4,314 4,315 4,316 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.