കൊച്ചി : നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് നൽകിയ ഹർജി കൊച്ചിയിലെ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. ദിലീപ് ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്ന് കാണിച്ചാണ് ഹർജി നൽകിയിട്ടുള്ളത്. സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും ദിലീപ് ശ്രമിച്ചതിന് തെളിവുകൾ...
Read moreDetailsകൊച്ചി: നിലവില്‍ മാസ്ക് ഉപേക്ഷിക്കാനുള്ള സാഹചര്യമായിട്ടില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ). നിലവിലെ കോവിഡ് രോഗികളുടെ എണ്ണത്തിലെ കുറവ് ഒരു തരംഗത്തിന്റെ അവസാനമായതിനാലാണ്. ഇനിയും തരംഗങ്ങളുണ്ടായേക്കാം. വരുമെന്ന് പറയുന്ന എക്സ്ഇ വേരിയന്റിന്റെ തീവ്രതയെ കുറിച്ച് വ്യക്തതയില്ല. അതുകൊണ്ടുതന്നെ ആള്‍ക്കൂട്ടം പോലും ഒഴിവാക്കേണ്ടതാണെന്നും...
Read moreDetailsപത്തനംതിട്ട : വനപാലകരുടെ കസ്റ്റഡിയിൽ കർഷകൻ പി.പി.മത്തായി കൊല്ലപ്പെട്ട കേസിൽ സിബിഐ കുറ്റപത്രത്തെ അനുകൂലിച്ച് വനം വകുപ്പും എതിർത്ത് മത്തായിയുടെ ഭാര്യ ഷീബയും. കുറ്റപത്രത്തെ അംഗീകരിച്ചു തുടർ നടപടി സ്വീകരിക്കാൻ വനം വകുപ്പ് തീരുമാനിച്ചപ്പോൾ കുറ്റപത്രത്തെ രൂക്ഷമായ ഭാഷയിലാണ് ഷീബ എതിർക്കുന്നത്....
Read moreDetailsതിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പുതിയ ഹാര്‍ട്ട് ലങ് മെഷീന്‍ വേഗത്തില്‍ സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കെഎംഎസ്എല്‍ മുഖാന്തിരം ഹാര്‍ട്ട് ലങ് മെഷീനുള്ള ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇപ്പോള്‍ മെഷീന്റെ സെലക്ഷന്‍ പ്രക്രിയയിലാണ്. ബാക്കിയുള്ള...
Read moreDetailsകൊച്ചി: കടൽവെള്ളരി വിൽക്കാൻ ശ്രമിച്ച രണ്ട് പേരെ കൊച്ചിയിൽ അറസ്റ്റ് ചെയ്തു. ലക്ഷദ്വീപ് സ്വദേശികളായ അബ്ദുൽ റെഹിമൻ, കെ പി നബീൽ എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ ലക്ഷദ്വീപിൽ നിന്ന് കൊണ്ടുവന്ന 14 കിലോ കടൽവെള്ളരി ഓൺലൈനിലൂടെ വിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്....
Read moreDetailsഅടൂർ: സമൂഹത്തിൽ വർഗീയചേരിതിരിവ് സൃഷ്ടിച്ച് നാടിന്റെ വികസനം തടസ്സപ്പെടുത്താനാണ് ബിജെപിയും സംഘപരിവാറും ശ്രമിക്കുന്നതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ പറഞ്ഞു. കേരളത്തിന്റെ മുന്നേറ്റങ്ങളെ എങ്ങനെ തകർക്കാം എന്നാണ് ഇവർ ആലോചിക്കുന്നത്. കൊലപാതകങ്ങൾ നടത്തി വർഗീയസംഘർഷം വ്യാപിപ്പിക്കാനാണ് ശ്രമം....
Read moreDetailsതാനൂർ: ഒമ്പതാം ക്ലാസ് വിദ്യാർഥിനിക്ക് മൊബൈൽ ഫോണിലൂടെ അശ്ലീല ഫോട്ടോകളും മെസേജുകളും അയച്ച യുവാവ് അറസ്റ്റിൽ. ആലപ്പുഴ ചേർത്തല സ്വദേശി ഭരതിനെ (19)ആണ് താനൂർ ഡിവൈഎസ്‌പി മൂസ വള്ളിക്കടനും സംഘവും അറസ്റ്റ് ചെയ്തത്. താനൂർ സ്വദേശിയായ വിദ്യാർഥിനിയുടെ പരാതിയിലാണ് അറസ്‌റ്റ്. ഫേസ്ബുക്കിലൂടെയാണ്...
Read moreDetailsപാലക്കാട്: പോപ്പുലര്‍ ഫ്രണ്ട്, ആര്‍എസ്എസ് അനുഭാവികളുടെ കൊലപാതകത്തെ തുടര്‍ന്ന് പാലക്കാട് ജില്ലാ പരിധിയില്‍ ഏപ്രില്‍ 20ന് വൈകീട്ട് 6 മണി വരെ പ്രഖ്യാപിച്ച നിരോധനാജ്ഞ 24 വരെ നീട്ടി.ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്. ജില്ലയിലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് തീരുമാനം.
Read moreDetailsകോഴിക്കോട്: കുളത്തിൽ വീണു കർഷക തൊഴിലാളി മരിച്ചു. കോടഞ്ചേരി തെയ്യപ്പാറ പടുപുറം ഇരുമ്പിൻ ചീടൻക്കുന്ന് പരേതനായ ചാപ്പോട്ടിനായരുടെ മകൻ സതീശൻ (46) ആണ് കുളത്തിൽ വീണു മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. നാളികേരം പൊതിക്കുന്നതിനിടെ കാൽ കഴുകുന്നതിനായി കുളത്തിലേക്ക് ഇറങ്ങുമ്പോൾ വെള്ളത്തിൽ...
Read moreDetailsവയനാട്: തിരുനെല്ലി കോട്ടിയൂരിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോട്ടിയൂർ കോളനിയിലെ രാജേഷാണ് മരിച്ചത്. ഭാര്യയുമായി വഴക്കിട്ട രാജേഷ് ഇന്നലെ ആത്മഹത്യ ഭീഷണി മുഴക്കി വീട് വിട്ടിരുന്നു. തുടർന്ന് ഇന്ന് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുടുംബ വഴക്കാണ് സംഭവത്തിനു പിന്നിലെന്ന് തിരുനെല്ലി...
Read moreDetails