പാലക്കാട് : പാലക്കാട്ടെ പോപ്പുലർ ഫ്രണ്ട് പ്രാദേശിക നേതാവ് സുബൈർ വധക്കേസിലെ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കസ്റ്റഡി അപേക്ഷയും ഇതോടൊപ്പം നൽകും. പ്രതികളായ രമേശ്, ശരവൺ, ആറുമുഖൻ എന്നിവരെ കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അതേസമയം, ആര്‍എസ്എസ്...
Read moreDetailsആറന്മുള : പത്തനംതിട്ട ആറന്മുളയിൽ മധ്യവയസ്കനെ സുഹൃത്ത് തലക്കടിച്ച് കൊലപ്പെടുത്തിയത് മദ്യലഹരിയിലെന്ന് പോലീസ്. ഇടയാറന്മുള സ്വദേശി സജിയാണ് മരിച്ചത്. കേസിലെ പ്രതിയായ റോബിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെയാണ് ക്രൂരമായ കൊലപാതകം നടന്നത്. ആക്രമണത്തില്‍ ഒരാള്‍ക്ക്...
Read moreDetailsകൊച്ചി : നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടന്ന വധഗൂഢാലോചനക്കേസിലും അന്വേഷണം വേഗത്തിലാക്കാൻ ക്രൈംബ്രാഞ്ച്. നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് ഒന്നര മാസം കൂടി സമയം അനുവദിച്ച ഹൈക്കോടതി ഇനി ദീർഘിപ്പിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കാവ്യാ മാധവനെയടക്കം വൈകാതെ...
Read moreDetailsതിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. മലയോരമേഖലകളിൽ കൂടുതൽ മഴ കിട്ടും. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്. മഴ തുടരുമെങ്കിലും കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല. തെക്കൻ അറബിക്കടലിലും...
Read moreDetailsതിരുവനന്തപുരം: പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാക്കിയതിനെതിരെ സിപിഎം സംസ്ഥാന സമിതിയിൽ എതിർപ്പറിയിച്ച് പി ജയരാജൻ. ശശി ചെയ്ത തെറ്റുകൾ വീണ്ടും ആവർത്തിക്കാൻ ഇടയുണ്ടെന്നും നിയമനത്തിൽ ജാഗ്രതയും സൂക്ഷ്മതയും വേണമെന്ന് പി ജയരാജൻ പറഞ്ഞു. നേരത്തെ വിവരങ്ങൾ അറിയിക്കണമായിരുന്നുവെന്ന് പറഞ്ഞ് കോടിയേരി...
Read moreDetailsവെള്ളമുണ്ട (വയനാട്): റിസോര്‍ട്ട് നിർമാണത്തിന് അനുമതി നൽകാൻ കൈക്കൂലി വാങ്ങവേ പഞ്ചായത്ത് ഓവര്‍സിയര്‍ വിജിലൻസ് പിടിയില്‍. തൊണ്ടര്‍നാട് പഞ്ചായത്ത് ടെക്‌നിക്കല്‍ വിഭാഗത്തിലെ ഗ്രേഡ് സെക്കൻഡ് ഓവര്‍സിയര്‍ താമരശ്ശേരി സച്ചിദാനന്ദം വീട്ടില്‍ പി. സുധി (52)യെയാണ് പിടികൂടിയത്. വയനാട് വിജിലന്‍സ് ആൻഡ് ആന്റികറപ്ഷന്‍സ്...
Read moreDetailsതലശേരി: മിശ്രവിവാഹങ്ങളിൽ ചിലത് ആസൂത്രിതമാണെന്ന് നിയുക്ത തലശേരി ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. സമൂഹത്തിന്റെ ആശങ്ക സർക്കാർ ഗൗരവമായി കാണണം. എന്നാൽ എല്ലാ മിശ്രവിവാഹങ്ങളും തീവ്രവാദികൾ നടത്തുന്നതാണെന്ന് കരുതുന്നില്ല. തീവ്രവാദ സംഘടനകളുടെ സ്ലീപിങ് സെല്ലുകൾ കേരളത്തിൽ സജീവമാണെന്ന ആശങ്ക സഭയ്ക്കുണ്ട്. സഭ...
Read moreDetailsതിരുവനന്തപുരം: കെഎസ്ഇബിയില്‍ മുടങ്ങിക്കിടക്കുന്ന സ്ഥാനക്കയറ്റം നല്‍കാന്‍ യൂണിയൻ നേതാക്കളുമായി മന്ത്രി കെ. കൃഷ്ണൻകുട്ടി നടത്തിയ ചർച്ചയിൽ തീരുമാനമായി. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ 2013 മാർച്ച് 31നുശേഷം കെഎസ്ഇബിയില്‍ നിയമിതരായവര്‍ക്കുകൂടി സ്ഥാനക്കയറ്റം നല്‍കണമെന്ന വിവിധ സംഘടനകളുടെ ആവശ്യത്തെ തുടര്‍ന്നായിരുന്നു ചർച്ച. ഇവർക്ക് താല്‍ക്കാലിക...
Read moreDetailsകണ്ണൂര്‍: കണ്ണൂര്‍ പാനൂർ കുനുമ്മലിൽ നിന്ന് നാല് നാടന്‍ ബോംബുകള്‍ കണ്ടെത്തി. അബ്ദുൾ സമദ് എന്നയാളുടെ ആള്‍ താമസമില്ലാത്ത വീടിന്‍റെ അടുക്കളയിൽ പ്ലാസ്റ്റിക് സഞ്ചിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകള്‍ കണ്ടെത്തിയത്. ഒഴിഞ്ഞ ഐസ്ക്രീം ബോള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചവയാണ് പിടികൂടിയ ബോംബുകള്‍. സ്ഥലത്ത്...
Read moreDetailsതിരുവനന്തപുരം: സംസ്ഥാനത്തെ ബസ്, ഓട്ടോ, ടാക്സി നിരക്ക് വർധനവിൽ നാളെ തീരുമാനം. നാളെ ചേരുന്ന മന്ത്രി സഭായോഗം നിരക്ക് വർധനവിൽ തീരുമാനം എടുക്കും. ബസ് മിനിമം ചാർജ് പത്ത് രൂപയാകുമെന്നാണ് വ്യക്തമാകുന്നത്. ഓട്ടോ മിനിമം നിരക്ക് 30 ആകും. വിദ്യാർത്ഥികളുടെ നിരക്ക്...
Read moreDetails