കൊച്ചി: വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ കൊച്ചിയിൽ ഡോക്ടർ അറസ്റ്റിൽ. ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ അസ്ഥിരോഗ വിദഗ്ധനായ എൻ.ശ്രീഹരിയാണ് അറസ്റ്റിലായത്. കൊച്ചി നോർത്ത് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Read moreDetailsതിരുവനന്തപുരം: ലാവലിൻ കേസ് തുടർച്ചയായി മറ്റിവയ്ക്കുന്നിൽ ദുരൂഹത ആരോപിച്ച് ബെന്നി ബഹ്നാൻ എം.പി. പിണറായി വിജയനെ കേസിൽ നിന്ന് ഒഴിവാക്കിയതിനെതിരെ 2017-ലാണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്. അന്നുമുതൽ ഇന്നുവരെ മുപ്പതിലേറെ തവണ ഈ കേസ് മാറ്റിവച്ചു. രാഷ്ട്രീയ നേതാക്കൾ ഉൾപ്പെട്ട അഴിമതി...
Read moreDetailsതൃശ്ശൂർ: തൃശൂരിൽ ലോറിയുമായി കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ട കാറിൽ നിന്ന് വടിവാൾ കണ്ടെത്തി. അപകടമുണ്ടായതിന് പിന്നാലെ കാറിൽ സഞ്ചരിച്ചിരുന്ന നാല് പേർ ഇറങ്ങിയോടി തൊട്ടുപിന്നാലെ വന്ന കാറിൽ കയറി രക്ഷപ്പെട്ടു. സംഭവത്തിന് പാലക്കാട് ഇരട്ടക്കൊലപാതകവുമായി ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. തൃശൂർ വെങ്ങിണിശ്ശേരിയിൽ രാവിലെയാണ്...
Read moreDetailsതിരുവനന്തപുരം: ഇടതുമുന്നണി കൂടുതൽ വിപുലീകരിക്കപ്പെടുമെന്ന് ഇ.പി.ജയരാജൻ. ഇടതുമുന്നണി കണ്‍വീനറായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യപ്രതികരണത്തിലാണ് മുന്നണിയെ ഇനിയും വിപുലപ്പെടുത്താൻ ശ്രമിക്കുമെന്ന് ഇ.പി.ജയരാജൻ പറഞ്ഞത്. ഒരോ സംഘടനകൾക്കും അവരവരുടേതായ വ്യക്തിത്വമുണ്ട്. പ്രവര്‍ത്തകരുടെ ആവശ്യങ്ങളും വികാരവും അറിഞ്ഞ് വിവിധ സംഘടനകൾക്ക് നിലപാട് എടുക്കേണ്ടി വരുമെന്നും കെഎസ്ഇബിയുടെ...
Read moreDetailsഅമരാവതി: വര്‍ക്ക് ഫ്രം ഹോം ജോലിക്കിടെ ഉപയോഗിച്ചുകൊണ്ടിരുന്ന ലാപ് ടോപ്പില്‍ നിന്നും തീ പടര്‍ന്നുപിടിച്ച് യുവതിക്ക് ഗുരുതര പരിക്ക്. ടെക്കിയായ യുവതിക്ക് പൊട്ടിത്തെറിയില്‍ 80 ശതമാനം പൊള്ളലേറ്റു. ആന്ധ്ര സ്വദേശി സുമലതയ്ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. ലാപ്ടോപ്പിന്‍റെ ചാർജറിലുണ്ടായ തീപ്പൊരിയെ തുടർന്ന് ബെഡ്ഷീറ്റിലേക്ക്...
Read moreDetailsതിരുവനന്തപുരം: കെ റെയിലിനെ എതിർക്കുന്നവർക്ക് സർക്കാരിനെ എതിർക്കണമെന്ന ലക്ഷ്യമാണുള്ളതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വികസന പദ്ധതികൾ തടസ്സപ്പെടുത്തുകയാണ് ഇവരുടെ ലക്ഷ്യം. ആരും ഭവന, ഭൂരഹിതരാകില്ല എന്നത് എൽഡിഎഫ് നയമാണെന്നും കാനം പറഞ്ഞു. തിരുവനന്തപുരത്ത് എൽഡിഎഫ് സംഘടിപ്പിച്ച സിൽവർ ലൈൻ...
Read moreDetailsതിരുവനന്തപുരം: കെ റെയിലിൽ എതിർപ്പുകൾ തണുപ്പിക്കാനുള്ള വിശദീകരണ യോഗത്തിന് തുടക്കമിട്ട് എല്‍ഡിഎഫ്. വരും തലമുറയെ കണ്ടുകൊണ്ടുള്ള വികസനമാണ് വേണ്ടതെന്ന് തലസ്ഥാനത്തെ വിശദീകരണ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിർഭാഗ്യവശാൽ ചിലർ പ്രതിഷേധത്തിലേക്ക് വരുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഇഎംഎസ് സർക്കാർ മുതൽ...
Read moreDetailsകായംകുളം: സ്വാതന്ത്ര്യസമരസേനാനി, പത്രപ്രവർത്തകൻ, ചരിത്രകാരൻ, കമ്മ്യൂണിസ്റ്റ് വിപ്ലവകാരി തുടങ്ങി വിവിധ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച പുതുപ്പള്ളി രാഘവന്റെ സ്മരണയ്ക്കായി ഫാമിലി ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്കാരം ഇത്തവണ ഗോപിനാഥ് മുതുകാടിന്. രാഷ്ട്രീയ-സാംസ്കാരിക മണ്ഡലങ്ങളിൽ സ്തുത്യർഹമായി പ്രവർത്തിക്കുന്നവർക്ക് 2011 മുതൽ അവാർഡ് നൽകിവരുന്നു. മാധ്യമ...
Read moreDetailsമോസ്കോ: യുക്രെയ്ൻ സൈന്യം എത്രയും വേഗം ആയുധം താഴെവയ്ക്കണമെന്ന മുന്നറിയിപ്പുമായി റഷ്യ. മരിയുപോൾ നഗരത്തിൽ ബാക്കിയുള്ള യുക്രെയ്ൻ സൈനികർ ഉടൻ കീഴടങ്ങണമെന്നും റഷ്യ അന്ത്യശാസനം നൽകി. യുക്രെയ്ന്റെ കിഴക്കൻ ഭാഗങ്ങളിൽ റഷ്യ കൂടുതൽ ആക്രമണങ്ങൾ തുടങ്ങിയതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി...
Read moreDetailsകോഴിക്കോട് : കോടഞ്ചേരി മിശ്രവിവാഹത്തില്‍ പാര്‍ട്ടി വിരുദ്ധ നിലപാടെടുത്ത തിരുവമ്പാടി മുന്‍ എംഎല്‍എയും കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗവുമായ ജോര്‍ജ് എം.തോമസിനെതിരെ സിപിഎം നടപടിയെടുത്തേക്കും. സംസ്ഥാന സമിതിയുടെ നിര്‍ദേശം അനുസരിച്ച് ബുധനാഴ്ചത്തെ ജില്ലാ സെക്രട്ടേറിയറ്റ് യോഗം അന്തിമ തീരുമാനമെടുക്കും. മിശ്രവിവാഹത്തില്‍ ജോര്‍ജ് എം.തോമസ്...
Read moreDetails