കൊച്ചി: പരമ്പരാഗത തൊഴിലവസരങ്ങള്‍ നിർമിതബുദ്ധി (എ.ഐ) ഇല്ലാതാക്കുമെന്ന ആശങ്കക്ക് അടിസ്ഥാനമില്ലെന്നും വ്യവസായ മേഖലയുടെ കാര്യക്ഷമതയും ഉല്‍പാദനക്ഷമതയും വര്‍ധിപ്പിക്കാന്‍ ജെന്‍ എ.ഐ സഹായിക്കുമെന്നും മന്ത്രി പി. രാജീവ് പറഞ്ഞു. കൊച്ചിയിൽ ആരംഭിച്ച ജെന്‍ എ.ഐ കോണ്‍ക്ലേവ് ഉദ്ഘാടനച്ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലും...
Read moreDetailsതിരുവനന്തപുരം: പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഇക്കഴിഞ്ഞ ജൂണിൽ നടന്ന ഹയർസെക്കൻഡറി രണ്ടാം വർഷ ഇംപ്രൂവ്‌മെൻറ് പരീക്ഷയുടെ ഫലമാണ് ഇന്ന് പ്രസിദ്ധീകരിച്ചത്. പരീക്ഷാഫലം താഴെ പറയുന്ന വെബ്സൈറ്റിൽ ലഭ്യമാണ്. https://keralaresults.nic.in/dhsesay24dpkv/dhsesay.htm
Read moreDetailsആലപ്പുഴ: മണ്ണഞ്ചേരി ഗവ. ഹൈസ്‌കൂളിലെ മാഗസിൻ പ്രകാശന ചടങ്ങിൽ മുഖ്യാതിഥി യൂട്യൂബർ സഞ്ജു ടെക്കി. ഗതാഗത നിയമങ്ങൾ ലംഘിച്ച് വിഡിയോ ചെയ്തതിന് ലൈസൻസ് റദ്ദാക്കപ്പെട്ട സഞ്ജു ടെക്കിയെ വിദ്യാർഥികളുടെ പരിപാടിക്ക് മുഖ്യാതിഥിയാക്കിയത് വിവാദമായതോടെ ചടങ്ങിൽ നിന്ന് ഒഴിവാക്കി. കുട്ടികളുടെ മാഗസിൻ പ്രകാശന...
Read moreDetailsകൊച്ചി: ലിവിങ് ടുഗെതർ ബന്ധങ്ങളിൽ പങ്കാളിയിൽനിന്നോ ബന്ധുക്കളിൽനിന്നോ ശാരീരിക, മാനസിക പീഡനമുണ്ടായാൽ ഗാർഹിക പീഡനത്തിന്‍റെ പരിധിയിൽ വരില്ലെന്ന് ഹൈകോടതി. ലിവിങ് ടുഗെതർ വിവാഹമല്ലെന്നും, പങ്കാളിയെ ഭർത്താവെന്ന് പറയാനാകില്ലെന്നും ഹൈകോടതി വ്യക്തമാക്കി. എറണാകുളം സ്വദേശിക്ക് എതിരെയുള്ള കേസ് റദ്ദാക്കി കൊണ്ടാണ് ഹൈകോടതി ഉത്തരവ്....
Read moreDetailsതിരുവനന്തപുരം: വിഴിഞ്ഞം ട്രയൽ റണ്ണിൽ പങ്കെടുക്കില്ലെന്ന് ശശി തരൂർ എംപി. താൻ തുറമുഖ പദ്ധതിയുടെ ശക്തമായ പിന്തുണക്കാരനാണെന്ന് പറഞ്ഞ ശശി തരൂർ ജനങ്ങളുടെ ന്യായമായ ആവശ്യങ്ങളിൽ പുരോഗതിയുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി. നഷ്ടപരിഹാരത്തിനും പുനരധിവാസത്തിനും വേണ്ടിയുള്ള ജനങ്ങളുടെ ആവശ്യങ്ങളിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. യു.ഡി.എഫ്...
Read moreDetailsതിരുവനന്തപുരം: വനിതാ വികസന കോർപ്പറേഷൻ നൽകുന്ന സ്വയം തൊഴിൽ വായ്പയ്ക്ക് 18 മുതൽ 55 വയസ്സ് വരെ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. വസ്തു അല്ലെങ്കിൽ സർക്കാർ ഉദ്യോഗസ്ഥന്‍റെ ജാമ്യത്തിലാണ് വായ്പ. 10 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. 60 മാസം...
Read moreDetailsതിരുവനന്തപുരം: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ താൽക്കാലികമ ബാച്ചുകൾ അനുവദിച്ച് സംസ്ഥാന സർക്കാർ. മലപ്പുറം ജില്ലയിൽ 74 സർക്കാർ സ്‌കൂളുകളിലായി 120 ഹയർ സെക്കൻഡറി ബാച്ചുകളാണ് അനുവദിച്ചത്. കാസർകോഡ് ജില്ലയിൽ 18 സർക്കാർ സ്‌കൂളുകളിലായി 18 ബാച്ചുകൾ അധികമായി...
Read moreDetailsകോഴിക്കോട്: പി.എസ്.സി കോഴ വിവാദത്തിൽ തെറ്റ് ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ച് ആരോപണ വിധേയനായ പ്രമോദ് കോട്ടൂളി. ചിരിക്കുന്ന എല്ലാവരും സുഹൃത്തുക്കളല്ലെന്നും കുടുംബത്തെയെങ്കിലും തന്‍റെ നിരപരാധിത്വം ബോധിപ്പിക്കണമെന്നും പ്രമോദ് പറഞ്ഞു. പാർട്ടിക്ക് മറുപടി നൽകാനായി എത്തിയപ്പോഴാണ് പ്രമോദ് പ്രതികരിച്ചത്. മറുപടി പരിഗണിച്ച ശേഷമാകും നടപടി...
Read moreDetailsതിരുവനന്തപുരം: രാജ്യസഭ സീറ്റിനെ ചൊല്ലി സി.പി.ഐയിൽ വിവാദം കത്തുന്നു. സംസ്ഥാന കൗൺസിൽ യോഗത്തിലാണ് ചേരി തിരിഞ്ഞ് പോരടിച്ചത്. പാർട്ടി ദേശീയ കൗൺസിൽ അംഗവും അസിസ്റ്റന്റ് സെക്രട്ടറിയുമാണ് പി.പി.സുനീറിനെ രാജ്യസഭയിലേക്ക് അയക്കാനുള്ള തീരുമാനത്തെ എതിർത്ത് വി.എസ്.സുനിൽ കുമാറാണ് ആദ്യം രംഗത്തുവന്നത്. സുനീർ ചെറുപ്പമാണെന്നും...
Read moreDetailsഅമരാവതി: ആന്ധ്രപ്രദേശിലെ നന്ദ്യാൽ ജില്ലയിൽ എട്ടുവയസ്സുകാരിയെ സ്കൂൾ സീനിയേഴ്സ് ബലാത്സംഗം ചെയ്ത് കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ആൺകുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരിൽ രണ്ട് പേർക്ക് പന്ത്രണ്ടും ഒരാൾക്ക് 13 വയസ്സുമാണ് പ്രായം. തെളിവ് നശിപ്പിക്കാനായി ഇവർ പെൺകുട്ടിയുടെ മൃതദേഹം കനാലിൽ...
Read moreDetails