കൊലപാതകങ്ങൾക്ക് കാരണം മുഖ്യമന്ത്രിയുടെ നിലപാടെന്ന് വി.ഡി. സതീശൻ

കെ-റെയില്‍ പദ്ധതി ; ചരിത്ര പുരുഷനാകാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് വി ഡി സതീശന്‍

പാലക്കാട് : പാലക്കാട്ടെ തുടർ കൊലപാതകങ്ങൾക്ക് കാരണം മുഖ്യമന്ത്രി പിറണായി വിജയന്റെ നിലപാടാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രി സോഷ്യൽ എൻജിനിയറിം​ഗ് എന്ന ഓമനപ്പേരിട്ട് നടത്തുന്ന വർ​ഗീയ പ്രീണന നയങ്ങളാണ് ഇത്തരം സംഭവങ്ങളിലേക്ക് കാര്യങ്ങളെ എത്തിക്കുന്നത്. സമ്മേളനങ്ങൾ നടത്തി കൊല്ലുമെന്ന്...

Read moreDetails

കോഴിക്കോട് സ്വദേശി മക്കയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു

കോഴിക്കോട് സ്വദേശി മക്കയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു

കോഴിക്കോട് : സൗദി അറേബ്യയിലെ മക്കയിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് പെരിങ്ങൊളം സ്വദേശിക്ക് ദാരുണാന്ത്യം. പടിഞ്ഞാറെ മനത്താനത്ത് ഏ.സി. മുഹമ്മദ് ഹാജിയുടെ മകൻ  അബ്ദുറഹിമാൻ (48) ആണ് മരിച്ചത്. മക്കയിലെ വലിൽ അഹദിൽ വെച്ചാണ് അപകടം നടന്നത്. ഭാര്യ: റൈഹാനത്ത്. മക്കൾ: റഹീഫബി,...

Read moreDetails

ശ്രീനിവാസന്‍ വധം : തന്‍റെ പേരില്‍ ആര്‍സി മാത്രം ; വാഹനം ഉപയോഗിക്കുന്നത് ആരെന്ന് അറിയില്ലെന്ന് ഉടമയായ സ്ത്രീ

ആർഎസ്എസ് നേതാവ് ശ്രീനിവാസന്റെ സംസ്‌കാരം ഇന്ന്

പാലക്കാട് : പാലക്കാട്ടെ ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ കൊലപ്പെടുത്താനെത്തിയ അക്രമികള്‍ ഉപയോഗിച്ച ബൈക്ക് ഉടമയെ ചോദ്യം ചെയ്യുന്നു. ഒരു സ്ത്രീയുടെ പേരിലാണ് ബൈക്കുള്ളത്. എന്നാല്‍ ആര്‍സി മാത്രമാണ് ഇപ്പോള്‍ തന്‍റെ പേരില്‍ ഉള്ളതെന്നും ആരാണ് വാഹനം ഉപയോഗിക്കുന്നത്...

Read moreDetails

ഫോക്കസ് ഏരിയ വിമര്‍ശനം : അധ്യാപകനെതിരെ തുടര്‍നടപടിയിലേക്ക് വിദ്യാഭ്യാസ വകുപ്പ് ; പ്രതികാര നടപടിയെന്ന് വിമര്‍ശനം

ഫോക്കസ് ഏരിയ വിമര്‍ശനം : അധ്യാപകനെതിരെ തുടര്‍നടപടിയിലേക്ക് വിദ്യാഭ്യാസ വകുപ്പ് ; പ്രതികാര നടപടിയെന്ന് വിമര്‍ശനം

കണ്ണൂര്‍ : പരീക്ഷാരീതിയെ വിമർശിച്ചതിന്‍റെ പേരിൽ സർക്കാർ വിശദീകരണം തേടിയ അധ്യാപകനെതിരെ തുടർനടപടിയിലേക്ക് വിദ്യാഭ്യാസ വകുപ്പ്. അധ്യാപകനെതിരെ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഉത്തരവിറങ്ങി. നടപടിയുണ്ടാവില്ലെന്ന് അധ്യാപക സംഘടനകൾക്ക് നൽകിയ ഉറപ്പ് നിലനിൽക്കെയാണ് പ്രതികാരനടപടിക്ക് വകുപ്പ് ഒരുങ്ങുന്നത്. ഫോക്കസ് ഏരിയയും...

Read moreDetails

പാലക്കാട് കൊലപാതകങ്ങള്‍ അന്വേഷിക്കാന്‍ രണ്ട് പ്രത്യേക സംഘം ; സുബൈര്‍ വധക്കേസില്‍ പ്രതികളെ തിരിച്ചറിഞ്ഞെന്ന് എഡിജിപി

24 മണിക്കൂറിനിടെ രണ്ട് കൊലപാതകം ; പാലക്കാട് ജില്ലയിൽ നാല് ദിവസം നിരോധനാജ്ഞ

പാലക്കാട് : പാലക്കാട്ടെ സുബൈര്‍ വധക്കേസില്‍ എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞതായി എഡിജിപി വിജയ് സാഖറെ. തുടരന്വേഷണത്തിന്റെ വഴിയേ പ്രതികളെകുറിച്ച് വെളിപ്പെടുത്തും. ശ്രീനിവാസന്‍ കൊലക്കേസില്‍ പ്രതികളെ കുറിച്ച് കൃത്യമായ സൂചന ലഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ വലിയ പുരോഗതിയുണ്ടായിട്ടുണ്ട്. നാല് ടീമുകളെയാണ്...

Read moreDetails

യുവാവിനെ വീട്ടിൽ വിളിച്ചുവരുത്തി പൂട്ടിയിട്ടത് രണ്ട് ദിവസം ; മോചിപ്പിക്കാൻ ആവശ്യപ്പെട്ടത് ഒരു ലക്ഷം

യുവാവിനെ വീട്ടിൽ വിളിച്ചുവരുത്തി പൂട്ടിയിട്ടത് രണ്ട് ദിവസം ; മോചിപ്പിക്കാൻ ആവശ്യപ്പെട്ടത് ഒരു ലക്ഷം

തിരുവനന്തപുരം : യുവാവിനെ വീട്ടിൽ വിളിച്ച് വരുത്തി പൂട്ടിയിട്ട് പണം തട്ടാൻ ശ്രമിച്ച സംഘത്തിലെ ഒരാൾ അറസ്റ്റിൽ. അടിമലത്തുറ പുറംമ്പോക്ക് പുരയിടത്തിൽ സോണി (18) ആണ് വിഴിഞ്ഞം പോലീസിന്റെ പിടിയിലായത്. വിഴിഞ്ഞം കല്ലുവെട്ടാൻ കുഴി സ്വദേശിയായ ഇരുപതുകാരനാണ് തട്ടിപ്പിനിരയായത്. ഒരു മൊബൈൽ...

Read moreDetails

ആഭ്യന്തര വകുപ്പ് പരാജയം ; മുന്നറിയിപ്പുകൾ അവഗണിച്ചത് പോലീസ് ; പാലക്കാട് കൊലപാതകങ്ങളിൽ സ‍ര്‍ക്കാരിനെതിരെ ഷാഫി

കണ്ണൂർ ബോംബാക്രമണം ; പ്രതികൾക്ക് സിപിഐഎം ബന്ധമെന്ന് ഷാഫി പറമ്പിൽ

പാലക്കാട് : പാലക്കാട്ടെ തുടര്‍ കൊലപാതകങ്ങളിൽ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമ‍ര്‍ശനമുന്നയിച്ച് ഷാഫി പറമ്പിൽ എംഎൽഎ. മുന്നറിയിപ്പുകൾ പോലീസ് അവഗണിച്ചുവെന്നും കൊലപാതകങ്ങൾ തടയാനാകാതിരുന്ന പോലീസും ആഭ്യന്തര വകുപ്പും പരാജയമാണെന്നും ഷാഫി പ്രതികരിച്ചു. തുടര്‍ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ വിളിച്ച് ചേര്‍ത്ത സർവകക്ഷി സമാധാന...

Read moreDetails

പോപ്പുലർ ഫ്രണ്ട് ആക്രമണങ്ങൾക്ക് സഹായം നൽകുന്നത് സി.പി.ഐ.എമ്മെന്ന് കെ. സുരേന്ദ്രൻ

പോപ്പുലർ ഫ്രണ്ട് ആക്രമണങ്ങൾക്ക് സഹായം നൽകുന്നത് സി.പി.ഐ.എമ്മെന്ന് കെ. സുരേന്ദ്രൻ

തിരുവനന്തപുരം : പോപ്പുലർ ഫ്രണ്ട് ആക്രമണങ്ങൾക്ക് സഹായം നൽകുന്നത് സി.പി.ഐ.എമ്മെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കൃത്യമായ രാഷ്ട്രീയ സഹായം ലഭിച്ചതുകൊണ്ടുമാത്രമാണ് പോപ്പുലർ ഫ്രണ്ട് അക്രമം നടത്തിക്കൊണ്ടിരിക്കുന്നത്. സർവകക്ഷി യോ​ഗത്തിൽ പങ്കെടുക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി. ആര്‍എസ്എസ് നേതാവ്...

Read moreDetails

വധഗൂഡാലോചന ; അനൂപിനും സുരാജിനും ക്രൈംബ്രാഞ്ച് നോട്ടിസ് ; സായ് ശങ്കറിന്റെ മൊഴി നാളെ രേഖപ്പെടുത്തും

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ പദ്ധതിയിട്ടു ; ദിലീപിനെതിരെ പുതിയ കേസ്

കൊച്ചി : വധഗൂഡാലോചന കേസില്‍ ദിലീപിന്റെ സഹോദരന്‍ അനൂപും സഹോദരി ഭര്‍ത്താവ് സുരാജും ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകും. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ആലുവ പൊലീസ് ക്ലബില്‍ ഹാജരാകണമെന്നാണ് ക്രൈംബ്രാഞ്ച് നിര്‍ദേശം. ഇരുവരും ചോദ്യം ചെയ്യലിനെത്തുമെന്നാണ് വിവരം. സൈബര്‍ വിദഗ്ദന്‍...

Read moreDetails

മഹാരാഷ്ട്രയിൽ 4 വയസുകാരിയെ പീഡിപ്പിച്ചു ; 9 വയസുകാരനെതിരെ കേസ്

മഹാരാഷ്ട്രയിൽ 4 വയസുകാരിയെ പീഡിപ്പിച്ചു ; 9 വയസുകാരനെതിരെ കേസ്

മഹാരാഷ്ട്ര : 4 വയസുകാരിയെ പീഡിപ്പിച്ചതിൽ 9 വയസുകാരനെതിരെ കേസ്. മഹാരാഷ്ട്രയിലെ ഉൽഹാസ്നഗറിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. നാല് വയസുകാരിയായ അയൽവാസിയെ 9 വയസുകാരൻ പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ ഇതുവരെ പിടികൂടിയിട്ടില്ലെന്നാണ് അധികൃതർ അറിയിക്കുന്നത്. കളിക്കാനെന്ന വ്യാജേന പെൺകുട്ടിയെ ആളൊഴിഞ്ഞ ഇടത്ത് കൊണ്ടുപോയി...

Read moreDetails
Page 4339 of 5016 1 4,338 4,339 4,340 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.