ഡൽഹി ഹനുമാൻ ജയന്തി സംഘർഷത്തിൽ 20 പേർ അറസ്റ്റിൽ

ഡൽഹി ഹനുമാൻ ജയന്തി സംഘർഷത്തിൽ 20 പേർ അറസ്റ്റിൽ

ഡൽഹി : ഡൽഹി ഹനുമാൻ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ 20 പേരെ അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ നിന്ന് മൂന്ന് നാടൻ പിസ്റ്റളുകളും അഞ്ച് വാളുകളും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു. ഡൽഹി പോലീസ് സബ് ഇൻസ്‌പെക്ടർ...

Read moreDetails

മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ അമ്മയുടെ ആവശ്യപ്രകാരം ജയിലിലെത്തിച്ച് ദുബൈ പോലീസ്

മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ അമ്മയുടെ ആവശ്യപ്രകാരം ജയിലിലെത്തിച്ച് ദുബൈ പോലീസ്

ദുബൈ : അമ്മയുടെ ആവശ്യപ്രകാരം മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ജയിലിലെത്തിച്ച് ദുബൈ പോലീസ്. നൈഫ് പോലീസ് സ്റ്റേഷനിലെ വിക്ടിം സപ്പോര്‍ട്ട് ടീമാണ് മാനുഷിക പരിഗണന നല്‍കി വിദേശ യുവതിയുടെ ആവശ്യം അംഗീകരിച്ചത്. തന്റെ കുഞ്ഞിനെ വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ ആരുമില്ലാത്തതിനാല്‍ കുഞ്ഞിനെയും...

Read moreDetails

കാറ്റില്‍ മരം ഒടിഞ്ഞുവീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു ; അപകടം താമസസ്ഥലത്തേക്ക് പോകവേ

ആറാട്ടുപുഴയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഇടുക്കി : അടിമാലിക്ക് സമീപം കല്ലാറിൽ കനത്ത കാറ്റിലും മഴയിലും മരം ഒടിഞ്ഞുവീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. മധ്യപ്രദേശ് സ്വദേശി അരവിന്ദിന്‍റെ ഭാര്യ ഗീതയാണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വടക്കൻ എസ്റ്റേറ്റിൽ വിറക് ശേഖരിച്ച ശേഷം  താമസിക്കുന്ന സ്ഥലത്തേക്ക്...

Read moreDetails

ഇരട്ടക്കൊലപാതകം ; സർവകക്ഷി യോ​ഗത്തിൽ പങ്കെടുക്കുമെന്ന് ബി.ജെ.പി

ഇരട്ടക്കൊലപാതകം ; സർവകക്ഷി യോ​ഗത്തിൽ പങ്കെടുക്കുമെന്ന് ബി.ജെ.പി

പാലക്കാട് : പാലക്കാട്ടെ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തിലുള്ള സർവകക്ഷിയോ​ഗത്തിൽ പങ്കെടുക്കുമെന്ന് ബി.ജെ.പി. മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിലാണ് യോ​ഗം നടക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട്, ആര്‍എസ്എസ് അനുഭാവികളുടെ കൊലപാതകത്തെ തുടര്‍ന്ന് പാലക്കാട് ജില്ലയില്‍ നിരോധനാജ്ഞ തുടരുന്ന സാഹചര്യത്തിലാണ് സര്‍വകക്ഷി യോഗം തീരുമാനിച്ചിരിക്കുന്നത്. നാളെ വൈകിട്ട് 3.30ന് കളക്ടറേറ്റ്...

Read moreDetails

സുബൈറിന്റെ കൊലപാതകത്തിൽ ബി.ജെ.പിയുടെ പങ്ക് അന്വേഷിക്കണമെന്ന് സി.പി.ഐ.എം

സുബൈറിന്റെ കൊലപാതകത്തിൽ ബി.ജെ.പിയുടെ പങ്ക് അന്വേഷിക്കണമെന്ന് സി.പി.ഐ.എം

പാലക്കാട് : എസ്.ഡി.പി.ഐ പ്രവർത്തകൻ സുബൈറിന്റെ കൊലപാതകത്തിൽ ബി.ജെ.പിയുടെ പങ്ക് അന്വേഷിക്കണമെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ വന്നുപോയതിന്റെ രണ്ടാം​ദിവസമാണ് കൊലപാതകം നടന്നത്. കെ. സുരേന്ദ്രന്റെ സാനിധ്യത്തെക്കുറിച്ച് അന്വേഷിക്കണം. പ്രവർത്തകരുടെ ​ഗൂഢാലോചനയിൽ...

Read moreDetails

തിരുവനന്തപുരത്ത് കെഎസ്ആർടിസി ഡ്രൈവർക്ക് ബൈക്ക് യാത്രികന്‍റെ മർദനം

കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ സമരം രണ്ടാഴ്ച പിന്നിട്ടു ; ആവശ്യം പരി?ഗണിക്കാതെ സര്‍ക്കാര്‍

തിരുവനന്തപുരം : തിരുവനന്തപുരത്ത് കെ എസ് ആർ  ടി സി ഡ്രൈവറെ ബൈക്ക് യാത്രികൻ മർദ്ദിച്ചു. കാട്ടാക്കട ഡിപ്പോയിലെ ഡ്രൈവർ ബിജു ഇ കുമാറിനെ ആണ് വഴിയാത്രക്കാരനായ അജി ബസിനകത്തു കയറി മർദിച്ചത്. അജിയെ നെയ്യാര്‍ ഡാം പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചെത്തിയാണ് പ്രതി...

Read moreDetails

പീച്ചി കല്ലിടുക്കിൽ കനാലിൽ കുഞ്ഞിന്‍റെ മൃതദേഹം ; അഞ്ചുമാസം പ്രായമായ കുഞ്ഞെന്ന് പോലീസ്

അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശുമരണം

തൃശ്ശൂര്‍ : പീച്ചി കല്ലിടുക്കിൽ കനാലിൽ കുഞ്ഞിന്‍റെ മൃതദേഹം. അഞ്ചുമാസം പ്രായമായ കുഞ്ഞിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. അഴുകിയനിലയിൽ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്. കുഞ്ഞുങ്ങളെ കാണാതായ കേസുകൾ പോലീസ് പരിശോധിക്കുകയാണ്.

Read moreDetails

രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് കാരണം സര്‍ക്കാരെന്ന് പ്രതിപക്ഷം ; വര്‍ഗ്ഗീയ ശക്തികളാണെന്ന് വാദിച്ച് ഇടതുമുന്നണി

രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് കാരണം സര്‍ക്കാരെന്ന് പ്രതിപക്ഷം ; വര്‍ഗ്ഗീയ ശക്തികളാണെന്ന് വാദിച്ച് ഇടതുമുന്നണി

തിരുവനന്തപുരം : ആവര്‍ത്തിച്ചുണ്ടാകുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് കാരണം സര്‍ക്കാരിന്‍റെ നടപടികളെന്ന വിമര്‍ശനവുമായി പ്രതിപക്ഷം രം​ഗത്തെത്തി. അതേസമയം, സമാധാനം തകര്‍ക്കുന്നത് വര്‍ഗ്ഗീയ ശക്തികളാണെന്ന വാദവുമായി ഇടതുമുന്നണിയും രംഗത്തെത്തി.  എന്നാല്‍‍ സംഘര്‍ഷം അടിച്ചമര്‍ത്തണമെന്നായിരുന്നു ജില്ലയുടെ ചുമതലയുളള മന്ത്രി കെ. കൃഷ്ണന്‍ കുട്ടിയുടെ നിര്‍ദ്ദേശം. ആലപ്പുഴയുടെ...

Read moreDetails

അമ്മ വഴക്ക് പറഞ്ഞതിന് ഫ്ലാറ്റില്‍ നിന്ന് ചാടിയത് ; കോട്ടയത്തെ 15കാരിയുടെ മരണം ആത്മഹത്യയെന്ന് പോലീസ്

അമ്മ വഴക്ക് പറഞ്ഞതിന് ഫ്ലാറ്റില്‍ നിന്ന് ചാടിയത് ; കോട്ടയത്തെ 15കാരിയുടെ മരണം ആത്മഹത്യയെന്ന് പോലീസ്

കോട്ടയം : കോട്ടയത്ത് ഫ്ലാറ്റില്‍ നിന്ന് പതിനഞ്ചുകാരി വീണ് മരിച്ച സംഭവം ആത്മഹത്യയെന്ന് പോലീസ്. അമ്മ വഴക്കു പറഞ്ഞതിനെ തുടർന്നാണ് റയാൻ സൂസന്‍ മേരി ഫ്ലാറ്റിൽ നിന്ന് ചാടിയത് എന്ന നിഗനമത്തിലാണ് പോലീസ്. പെൺകുട്ടിക്ക് ഡിപ്രഷൻ ഉണ്ടായിരുന്നോയെന്നും പോലീസ് സംശയിക്കുന്നുണ്ട്. കുട്ടിയുടെ...

Read moreDetails

ശ്രീനിവാസന് വിട ചൊല്ലി നാട് ; അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത് വന്‍ ജനാവലി

ശ്രീനിവാസന് വിട ചൊല്ലി നാട് ; അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത് വന്‍ ജനാവലി

പാലക്കാട് : പാലക്കാട്ട് കൊല്ലപ്പെട്ട ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്‍റെ മൃതദേഹം സംസ്ക്കരിച്ചു. കറുകോടി മൂത്താൻ സമുദായ ശ്മശാനത്തിലാണ് സംസ്കാരം നടന്നത്. നൂറുകണക്കിന് ആളുകളാണ് സംസ്ക്കാര ചടങ്ങിലെത്തിയത്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം വിലാപയാത്രയായി കര്‍ണ്ണകി അമ്മന്‍ ഹയര്‍സെക്കന്‍ററി സ്കൂളിലാണ് ആദ്യം...

Read moreDetails
Page 4338 of 5016 1 4,337 4,338 4,339 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.