പാലക്കാട് : പാലക്കാട് മേലാമുറിയിൽ കൊല്ലപ്പെട്ട ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്റെ ശരീരത്തിൽ ആഴത്തിൽ മുറിവുകളേറ്റെന്ന് ഇൻക്വസ്റ്റ് പരിശോധനയിൽ വ്യക്തമായി. ശരീരത്തിലാകെ പത്തോളം ആഴത്തിലുള്ള മുറിവുകളാണ് കണ്ടെത്തിയത്. തലയിൽ മാത്രം മൂന്ന് വെട്ടുകളേറ്റു. കാലിലും കൈയ്യിലും ആഴത്തിലുള്ള മുറിവുകളുണ്ട്....
Read moreDetailsകുവൈത്ത് സിറ്റി : കുവൈത്തില്‍ ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ഒന്‍പത് ദിവസം അവധി ലഭിക്കും. കഴിഞ്ഞ ദിവസമാണ് സിവില്‍ സര്‍വീസ് കമ്മീഷന്‍ രാജ്യത്തെ ഔദ്യോഗിക അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചത്. ഇതനുസരിച്ച് മേയ് ഒന്ന് ഞായറാഴ്‍ച മുതല്‍ മേയ് അഞ്ച് വ്യാഴാഴ്‍ച വരെയാണ് അവധി...
Read moreDetailsകോട്ടയം : കോട്ടയത്ത് 12 വയസുകാരൻ പെട്രോൾ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കി. കോട്ടയം ജില്ലയിലെ പാമ്പാടിയിലാണ് ദാരുണമായ സംഭവം. കോട്ടയം പാമ്പാടി കുന്നേപ്പാലം അറയ്ക്കപറമ്പിൽ മാധവ് എസ് നായർ (12) ആണ് മരിച്ചത്. ശരത് - സുനിത ദമ്പതികളുടെ മകനാണ് മാധവ്....
Read moreDetailsപാലക്കാട് : പാലക്കാട് മേലാമുറിയിൽ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍റെ കൊലപാതകത്തില്‍ കൂടുതൽ വിവരം പുറത്ത്. ആറ് പേരാണ് കൊലയാളി സംഘത്തിൽ ഉണ്ടായിരുന്നത് എന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. മൂന്ന് പേർ ബൈക്കിലിരുന്നുവെന്നും മൂന്ന് പേർ ചേര്‍ന്ന് ശ്രീനിവാസനെ വെട്ടി എന്നുമാണ് പോലീസ്...
Read moreDetailsപാലക്കാട് : പാലക്കാട് കുത്തിയതോട് പോപുലർ ഫ്രണ്ട് പ്രാദേശിക നേതാവ് സുബൈർ കൊല്ലപ്പെട്ട സംഭവത്തിൽ പോലീസ് കസ്റ്റഡിയിലെടുത്തവരിൽ പഴയ വെട്ടുകേസ് പ്രതികളും. ഒരു വർഷം മുമ്പ് എസ്ഡിപിഐ പ്രവർത്തകനെ വെട്ടിയ കേസിലെ പ്രതികളായ സുദർശനൻ, ശ്രീജിത്ത് എന്നിവരാണ് സുബൈർ കൊലക്കേസിൽ പിടിയിലായത്....
Read moreDetailsപാലക്കാട്: രാഷ്ട്രീയ കൊലപാതകങ്ങളിൽ പ്രതികരണവുമായി പാലക്കാട് എംഎൽഎയും യൂത്ത് കോൺഗ്രസ് നേതാവുമായ ഷാഫി പറമ്പിൽ. നാടിന്റെ ശാപമായ ആർഎസ്എസും എസ്ഡിപിഐയും പാലക്കാടിന്റെ സമാധാന ജീവിതത്തെ തകർക്കുകയാണെന്ന് എംഎൽഎ പ്രതികരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് എംഎൽഎ പ്രതികരിച്ചത്. വർഗീയ കോമരങ്ങൾ ജനങ്ങളുടെ സ്വൈര ജീവിതത്തെ വെല്ലുവിളിക്കുമ്പോൾ...
Read moreDetailsപാലക്കാട് : പാലക്കാട്ടെ ആര്‍എസ്എസ് നേതാവിന്‍റെ കൊലപാതകത്തില്‍ പോലീസിനെതിരെ വിമര്‍ശനവുമായി ബിജെപി. വേണ്ട മുന്‍കരുതല്‍ ഉണ്ടായില്ലെന്നും പോലീസിന് വീഴ്ച്ചയുണ്ടായെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നു. കൊലപാതക പരമ്പര ആഭ്യന്തര വകുപ്പിന്‍റെ പരാജയം കാരണമാണ്....
Read moreDetailsആലപ്പുഴ : തീറ്റതേടിയെത്തി ചെളിക്കുഴിയിൽ വീണ പശുവിന് രക്ഷകരായി അഗ്നിരക്ഷാസേന. ആലപ്പുഴ മാമ്മൂട് കിഴക്ക് പാലക്കുളം കരളം പാടത്താണ് പശു കുഴിയിൽവീണത്. വെള്ളിയാഴ്ച രാവിലെ 11.20നായിരുന്നു സംഭവം. പാലക്കുളം സ്വദേശിനി അമ്പിളി അരവിന്ദിന്‍റെ ഉടമസ്ഥതയിലുള്ള പശുവാണ് കുഴിയിൽ വീണത്. പശുവിനെ രക്ഷിക്കാൻ...
Read moreDetailsഈസ്റ്റർ ആഘോഷത്തിന് മലയാളി ഒരുങ്ങിയതോടെ വിപണിയിൽ മത്സ്യ- മാംസ വില കുതിക്കുന്നു. സംസഥാനത്ത് കോഴിയിറച്ചി വില ഉയർന്നിട്ടുണ്ട് കോഴിക്ക് 148 രൂപയും കോഴിയിറച്ചിക്ക് 250 രൂപയുമാണ് മിക്കയിടത്തും വില. ഈസ്റ്റർ വിപണിയിൽ ആവശ്യക്കാർ കൂടിയതോടെ മീൻ വിലയും ഉയരുകയാണ്. ഇറച്ചിയും മീനും...
Read moreDetailsതിരുവനന്തപുരം : പാലക്കാട്ടെ കൊലപാതകങ്ങൾ പ്രത്യേക സംഘങ്ങൾ അന്വേഷിക്കുമെന്ന് ഡിജിപി അനില്‍ കാന്ത്. ഉത്തര മേഖല ഐജി ക്യാമ്പ് ചെയ്ത് അന്വേഷണ പുരോഗതിക്ക് നേതൃത്വം നൽകും. അക്രമ സംഭവങ്ങൾ തുടരാതിരിക്കാൻ എല്ലാ വിധ നടപടികളും സ്വീകരിക്കുമെന്നും കരുതൽ അറസ്റ്റ് ഉൾപ്പെടെയുണ്ടാകുമെന്നും ഡിജിപി അറിയിച്ചു....
Read moreDetails