• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഈസ്റ്റർ ആഘോഷിക്കാൻ മലയാളി ; കോഴിയിറച്ചിക്ക് റെക്കോർഡ് വില, മത്സ്യ മാംസ വില കുതിക്കുന്നു

by Web Desk 06 - News Kerala 24
April 16, 2022 : 5:22 pm
in Kerala, News
Reading Time: 1 min read
0
A A
0
ഈസ്റ്റർ ആഘോഷിക്കാൻ മലയാളി ; കോഴിയിറച്ചിക്ക് റെക്കോർഡ് വില, മത്സ്യ മാംസ വില കുതിക്കുന്നു

ഈസ്റ്റർ ആഘോഷത്തിന് മലയാളി ഒരുങ്ങിയതോടെ വിപണിയിൽ മത്സ്യ- മാംസ വില കുതിക്കുന്നു.  സംസഥാനത്ത് കോഴിയിറച്ചി വില ഉയർന്നിട്ടുണ്ട് കോഴിക്ക് 148 രൂപയും കോഴിയിറച്ചിക്ക് 250 രൂപയുമാണ് മിക്കയിടത്തും വില. ഈസ്റ്റർ വിപണിയിൽ ആവശ്യക്കാർ കൂടിയതോടെ മീൻ വിലയും ഉയരുകയാണ്. ഇറച്ചിയും മീനും ഒന്നുമില്ലാതെ എന്ത് ഈസ്റ്റർ ആഘോഷം എന്ന് ചിന്തിക്കുന്ന മലയാളികൾക്ക് ഉയരുന്ന മത്സ്യ മാംസ വില വലിയ ആഘാതം തന്നെയാണ് നൽകുന്നത്. എങ്കിലും വിപണി സജീവമായി തുടരുകയാണ്.  നാളത്തെ ഈസ്റ്റർ ആഘോഷത്തിന് രുചികൂട്ടാൻ കോഴിയും താറാവും പന്നിയും ബീഫും മീനും എല്ലാം വാങ്ങാൻ മലയാളികൾ മാർക്കറ്റിലേക്ക് ഇറങ്ങി കഴിഞ്ഞു. ഈസ്റ്റർ വിപണിയിൽ മീൻ വിഭവങ്ങൾക്കാണ് ഏറെ ഡിമാൻഡ്. വിപണിയിൽ ഒരു കിലോ നെയ്മീന് 1,200 രൂപയാണ് വില. ചെമ്മീന് 440, കരിമീൻ 580. ചൂരയ്ക്കാണ് അൽപ്പം വിലക്കുറവ് ഉള്ളത്. ഒരു കിലോ ചൂരയ്ക്ക് 180  രൂപയാണ് വില. അതേസമയം മട്ടനും ബീഫിനും പോർക്കിനുമൊന്നും വില കൂടിയിട്ടില്ല. താറാവിന് 330  രൂപയാണ് വില

കോവിഡ് മഹാമാരിക്ക് ശേഷം ഈസ്റ്റർ വിപണി സജീവമാകുമ്പോൾ കച്ചവടക്കാരും പ്രതീക്ഷയിലാണ്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് വിപണിയിൽ നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ടെന്നും വ്യാപാരികൾ അഭിപ്രായപ്പെടുന്നു. വിഷുവിന് തൊട്ടുപിന്നാലെ ഈസ്റ്റർ എത്തിയത് കൊണ്ടാകാം പച്ചക്കറി വിപണിയിൽ വലിയ ചലനമില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പാലക്കാട്ടെ കൊലപാതകങ്ങൾ പ്രത്യേക സംഘം അന്വേഷിക്കും ; കരുതല്‍ അറസ്റ്റടക്കം നടപടിക്ക് നിര്‍ദ്ദേശം

Next Post

തീറ്റതേടിയെത്തി ചെളിക്കുഴിയിൽ വീണു ; പശുവിന്റെ ജീവൻ തിരിച്ചുപിടിച്ച് അഗ്നിരക്ഷാസേന

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തീറ്റതേടിയെത്തി ചെളിക്കുഴിയിൽ വീണു ; പശുവിന്റെ ജീവൻ തിരിച്ചുപിടിച്ച് അഗ്നിരക്ഷാസേന

തീറ്റതേടിയെത്തി ചെളിക്കുഴിയിൽ വീണു ; പശുവിന്റെ ജീവൻ തിരിച്ചുപിടിച്ച് അഗ്നിരക്ഷാസേന

പാലക്കാട്ടുണ്ടായത് ആലപ്പുഴയുടെ ആവര്‍ത്തനം ; പോലീസിന് ഗുരുതര വീഴ്ച്ചയെന്ന് ബിജെപി

പാലക്കാട്ടുണ്ടായത് ആലപ്പുഴയുടെ ആവര്‍ത്തനം ; പോലീസിന് ഗുരുതര വീഴ്ച്ചയെന്ന് ബിജെപി

കണ്ണൂർ ബോംബാക്രമണം ; പ്രതികൾക്ക് സിപിഐഎം ബന്ധമെന്ന് ഷാഫി പറമ്പിൽ

ആർഎസ്എസും എസ്ഡിപിഐയും പാലക്കാടിന്റെ സമാധാന ജീവിതത്തെ തകർക്കുന്നു : ഷാഫി പറമ്പിൽ

പഞ്ചാബിലെ എല്ലാ വീടുകളിലും 300 യൂണിറ്റ് സൗജന്യ വൈദ്യുതി ; തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റാൻ ആംആദ്മി സര്‍ക്കാര്‍

പഞ്ചാബിലെ എല്ലാ വീടുകളിലും 300 യൂണിറ്റ് സൗജന്യ വൈദ്യുതി ; തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റാൻ ആംആദ്മി സര്‍ക്കാര്‍

എസ്ഡിപിഐ പ്രവർത്തകന്റെ വധം : അക്രമി സംഘത്തിന്റെ ഒരു കാർ വഴിയിൽ ഉപേക്ഷിച്ച നിലയിൽ

സുബൈർ കൊലപാതകം ; പിടിയിലായവരില്‍ പഴയ വെട്ടുകേസ് പ്രതികളും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021