കോഴിക്കോട് : കരിപ്പൂരിൽ വീണ്ടും സ്വർണം പിടികൂടി.രണ്ട് യാത്രക്കാരിൽ നിന്ന് ഒന്നേമുക്കാൽ കിലോ സ്വർണമാണ് പിടികൂടിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞു പുറത്തിറങ്ങിയ യാത്രക്കാരിൽ നിന്ന് പോലീസാണ് ഒരു കോടിയോളം രൂപ വില വരുന്ന സ്വർണം പിടികൂടിയത്. ഷാർജയിൽ നിന്നെത്തിയ മണ്ണാർക്കാട് സ്വദേശി...
Read moreDetailsകഞ്ചിക്കോട് (പാലക്കാട്): എലപ്പുള്ളി ചുട്ടിപ്പാറയിലെ മൂന്ന് വയസ്സുകാരൻ മുഹമ്മദ് ഷാന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കുട്ടിയുടെ മാതാവ് ആസ്യയെ (22) പാലക്കാട് കസബ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് ആസ്യ പോലീസിന് മൊഴി നല്കി....
Read moreDetailsപാണ്ടിക്കാട്: പൂളമണ്ണയിൽ സോപ്പ് നിർമാണയന്ത്രത്തിൽ കുടുങ്ങി തുവ്വൂർ ഗവ ഹൈസ്‌കൂൾ പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. പൂളമണ്ണ പെരുങ്കുളത്ത് ബി വൺ എന്റെർപ്രൈസ്സ് ഉടമ തെച്ചിയോടാൻ ഷെമീറിന്റെ മകൻ മുഹമ്മദ്‌ഷാമി (18) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം ആറു മണിയോടെയാണ് സംഭവം....
Read moreDetailsകൊച്ചി: ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട ഫോറൻസിക് സാമ്പിളുകളുടെ പരിശോധന റിപ്പോർട്ടുകൾ വേഗത്തിലാക്കാൻ സംസ്ഥാനത്ത് കൂടുതൽ ഫോറൻസിക് ലാബുകൾ തുറക്കേണ്ട സമയം അതിക്രമിച്ചെന്ന് ഹൈകോടതി. സാമ്പിളുകൾ നൽകിയാൽ മൂന്നാഴ്ചക്കകം ലഭ്യമാകുംവിധം മതിയായ സൗകര്യങ്ങളോടെ വേണം ലാബുകൾ തുടങ്ങാനെന്നും ജസ്റ്റിസ് രാജ വിജയരാഘവൻ നിരീക്ഷിച്ചു....
Read moreDetailsകോഴിക്കോട് : മാവൂരിൽ യാത്രക്കാരുമായി പോകുകയായിരുന്ന സ്വകാര്യ ബസിന്റെ ചില്ല് എറിഞ്ഞു തകർത്ത യുവാവ് പിടിയിൽ. പൊയിൽ സ്വദേശി അഹമ്മദ് ബിൻഷാദ് മെഹമൂദ് (22)ആണ് മാവൂർ പൊലീസിന്റെ പിടിയിലായത്. പ്രതിയെ താമരശ്ശേരി മജിസ്ട്രേട്ട് മുൻപാകെ ഹാജരാക്കി. കഴിഞ്ഞ ദിവസം താത്തൂർ ഭാഗത്തുവച്ചാണ്...
Read moreDetailsആലങ്ങാട്: ഇരുചക്ര വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്നു സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കു മർദനമേറ്റു. തലയ്ക്ക് ഗുരുതര പരുക്കേറ്റ നീറിക്കോട് സൗത്ത് ബ്രാഞ്ച് സെക്രട്ടറിയായ പ്ലക്കാട്ടാംപിള്ളി വീട്ടിൽ പി.എ. അഖിലിനെ (36) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അഖിൽ തീവ്രപരിചരണ വിഭാഗത്തിലാണ്....
Read moreDetailsകൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷകസംഘത്തിനെതിരെ പരാതിയുമായി എട്ടാംപ്രതി ദിലീപിന്റെ അഭിഭാഷകൻ. അന്വേഷകസംഘത്തിനെതിരെ നടപടി ആവശ്യപ്പെട്ട് അഡ്വ ഫിലിപ്പ് ടി വർഗീസാണ് ആഭ്യന്തര സെക്രട്ടറിക്ക് പരാതി നൽകിയത്. അന്വേഷകസംഘം നിയമവിരുദ്ധമായി പ്രവർത്തിക്കുന്നുവെന്നും അഭിഭാഷകർക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നുവെന്നും പിന്നിൽ എഡിജിപി എസ് ശ്രീജിത്താണെന്നും...
Read moreDetailsതിരുവനന്തപുരം: ബൾക്ക് പർച്ചേസിന് ഇന്ധനക്കമ്പനികള്‍ അധിക വില ഈടാക്കുന്ന നടപടി ഇടക്കാല വിധിയിലൂടെ തടഞ്ഞ ഹൈക്കോടതി വിധി ഇന്ത്യയിലെ എല്ലാ പൊതുഗതാഗത മേഖലയ്ക്കും അനുകൂലമായ ചരിത്ര വിധിയാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഇന്ധനത്തിന് തോന്നുംപടി വില നിശ്ചയിക്കാനുള്ള കമ്പനികളുടെ അവകാശം ഈ...
Read moreDetailsകൊച്ചി: ചെന്നൈയിലേക്കുള്ള കനത്ത തിരക്കു പരിഗണിച്ചു കെഎസ്ആർടിസി തിരുവനന്തപുരം–ചെന്നൈ റൂട്ടിൽ 2 സ്പെഷൽ സർവീസുകൾ നടത്തും. 17ന് വൈകിട്ട് 6.30നും 7.30നുമാണു സർവീസുകൾ. 6.30ന്റെ സർവീസ് ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് സേലം വഴിയാണ്. ടിക്കറ്റ് നിരക്ക് 2181 രൂപ, ഏഴരയ്ക്കുള്ള...
Read moreDetailsതിരുവനന്തപുരം: ഏപ്രിൽ പതിനൊന്നാം തീയതി സർവ്വീസ് ആരംഭിച്ച കെഎസ്ആർടിസി - സ്വിഫ്റ്റ് ബസുകൾ അപകടത്തിൽപ്പെട്ട സംഭവത്തിൽ ഡ്രൈവർമാർക്കെതിരെ നടപടി എടുത്തു. അപകടത്തിൽപ്പെട്ട ബസുകൾ ഓടിച്ച ഡ്രൈവർമാരെ ജോലിയിൽ നിന്നും നീക്കം ചെയ്തു. ഡ്രൈവർമാരുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. സർവ്വീസുകൾ ഫ്ലാഗ്...
Read moreDetails