25 ലക്ഷം ഇഡിക്ക്‌ ഹദിയ ; കെ എം ഷാജിയെ ട്രോളി സമൂഹമാധ്യമങ്ങൾ

25 ലക്ഷം ഇഡിക്ക്‌ ഹദിയ ; കെ എം ഷാജിയെ ട്രോളി സമൂഹമാധ്യമങ്ങൾ

കോഴിക്കോട്‌: 25 ലക്ഷം ഇ ഡിക്ക്‌ ഹദിയ (ദാനം) നൽകിയ ഷാജിയുടേതാണ്‌ കാമിലാ ഈമാൻ (കലർപ്പില്ല ത്ത വിശ്വാസം), മുത്താണ്‌ ഷാജി, ലീഗിന്റെ ഖൽബാണിവൻ- പ്ലസ്‌ ടു കോഴയുടെ പേരിൽ മുസ്ലിംലീഗ്‌ സംസ്ഥാനസെക്രട്ടറി കെ എം ഷാജിയുടെ ഭാര്യ ആശയുടെ 25...

Read moreDetails

എലിപ്പനിക്കെതിരെ ജാഗ്രത : മൃത്യുഞ്ജയം ക്യാമ്പയിന് തുടക്കം

എലിപ്പനിക്കെതിരെ ജാഗ്രത  : മൃത്യുഞ്ജയം ക്യാമ്പയിന് തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി മഴ തുടരുന്ന സാഹചര്യത്തിൽ എലിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പ് "മൃത്യുഞ്ജയം' എന്ന പേരിൽ പ്രത്യേക ക്യാമ്പയ്‌ൻ ആരംഭിച്ചു. ആരോഗ്യ മന്ത്രി വീണാ ജോർജ് ക്യാമ്പയിൻ ഉദ്ഘാടനവും പോസ്റ്റർ പ്രകാശനവും നിർവഹിച്ചു. വീട്ടിൽ ചെടി വച്ചുപിടിപ്പിക്കുന്നവർ ഉൾപ്പെടെയുള്ള മണ്ണുമായും, മലിനജലവുമായും...

Read moreDetails

ചർച്ച പരാജയം ; കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷൻ സമരം തുടരും

ചർച്ച പരാജയം  ; കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷൻ സമരം തുടരും

തിരുവനന്തപുരം: കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷന്‍ നടത്തുന്ന സമരം തുടരും. സമരം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ബോര്‍ഡ് മാനേജ്‌മെന്റും അസോസിയേഷനും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല. ചര്‍ച്ചയില്‍ സിഎംഡി ബി. അശോക് പങ്കെടുത്തിരുന്നില്ല. ബോര്‍ഡ് അംഗങ്ങളും സംഘടനാ പ്രതിനിധികളുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ഏകപക്ഷീയമായ സമീപനം...

Read moreDetails

‘ തന്തക്ക് പിറന്ന കർഷകർ ആവശ്യപ്പെടും ; കാർഷിക നിയമങ്ങൾ തിരിച്ചുവരും’; സമരക്കാരെ പരിഹസിച്ച് സുരേഷ് ​ഗോപി

‘ തന്തക്ക് പിറന്ന കർഷകർ ആവശ്യപ്പെടും ; കാർഷിക നിയമങ്ങൾ തിരിച്ചുവരും’; സമരക്കാരെ പരിഹസിച്ച് സുരേഷ് ​ഗോപി

തിരുവനന്തപുരം: കേന്ദ്ര സർക്കാറിന്‍റെ വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ സമരം ചെയ്ത കർഷകരെ പരിഹസിച്ച് ബി.ജെ.പി എം.പി സുരേഷ് ഗോപി. സമരത്തിന് കഞ്ഞിവെക്കാൻ പൈനാപ്പിളും കൊണ്ടാണ് ചിലർ പോയത്. യഥാർഥ തന്തക്ക് പിറന്ന കർഷകർ കാർഷിക നിയമങ്ങൾ തിരിച്ചുവരാൻ ആവശ്യപ്പെടും. കാർഷിക...

Read moreDetails

കുഞ്ഞിന്റെ കഴുത്തിൽ കത്തിവച്ച് വീടിനു മുകളിൽ പിതാവ്; അഞ്ചര മണിക്കൂർ പരാക്രമം

കുഞ്ഞിന്റെ കഴുത്തിൽ കത്തിവച്ച് വീടിനു മുകളിൽ പിതാവ്; അഞ്ചര മണിക്കൂർ പരാക്രമം

മലപ്പുറം: ആറു മാസം പ്രായമുള്ള കുഞ്ഞിന്റെ കഴുത്തിൽ കത്തിവച്ചു കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി വീടിനു മുകളിൽ കയറി നിന്നു പിതാവിന്റെ പരാക്രമം. അഞ്ചര മണിക്കൂർ തുടർന്ന ഇയാളെ പിന്നീട് പൊലീസ് കീഴ്പ്പെടുത്തി. രാവിലെ ഏഴു മുതൽ 12.30 വരെയാണ് ഇയാൾ നാടിനെ മുൾമുനയിൽ...

Read moreDetails

എസ്.ഐയെയും കുടുംബത്തെയും ആക്രമിച്ച സംഭവം : രണ്ടു പേർ അറസ്റ്റിൽ

എസ്.ഐയെയും കുടുംബത്തെയും ആക്രമിച്ച സംഭവം : രണ്ടു പേർ അറസ്റ്റിൽ

കൊട്ടാരക്കര: പുത്തൂർ ജങ്ഷനിൽ സ്പെഷൽ ബ്രാഞ്ച് എസ്.ഐയുടെയും ഭാര്യയുടെയും മുന്നിൽ മകന്‍റെ തല പൊട്ടിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. പുത്തൂർ എസ്.എൻ പുരം ബദേലിൽ ജിബിൻ (24), പുത്തൂർ തെക്കുംപുരം കെ.ജെ ഭവനത്തിൽ ജിനു ജോൺ (24) എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച...

Read moreDetails

ക്രിമിനൽ കേസുകളിലെ പ്രതി ഷാനുവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

ക്രിമിനൽ കേസുകളിലെ പ്രതി ഷാനുവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

മംഗലപുരം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ ഗുണ്ടാ നിയമപ്രകാരം അറസ്റ്റ് ചെയ്തു. പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പിനു സമീപം പുതുവൽ പുത്തൻവീട്ടിൽ ഷെമിനാ മൻസിൽ ഷാനു എന്ന ഷാനവാസിനെയാണ് (36) മംഗലപുരം പൊലീസ് കരുതൽ തടങ്കലിലാക്കിയത്. കൊലപാതകം, വധശ്രമം, കൂലിത്തല്ല്, പിടിച്ചുപറി ഉൾപ്പെടെ...

Read moreDetails

മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ

മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ

നെടുമങ്ങാട്: ലഹരിവസ്തുവായ എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിലായി. തെന്നൂർ ആനാട് ഗാർഡ് സ്റ്റേഷൻ പള്ളിക്കുന്ന് താഴെ തേവരുകോണത്ത് വീട്ടിൽ കണ്ണൻ എന്ന കിരൺ (27), പെരിങ്ങമ്മല ആനാട് മാന്തുരുത്തി വിജയ് നിവാസിൽ വിച്ചു എന്ന ബിജിൻ (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പെരിങ്ങമ്മല,...

Read moreDetails

ലവ് ജിഹാദ് ബി.ജെ.പിയുടെ നുണ ബോംബാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ലവ് ജിഹാദ് ബി.ജെ.പിയുടെ നുണ ബോംബാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: ലവ് ജിഹാദ് ബിജെപിയുടെ നുണ ബോംബാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. വിവാഹം ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണെന്നും ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ആർ.എസ്.എസ് അജണ്ടയാണ് ലവ് ജിഹാദെന്നും മന്ത്രി പറഞ്ഞു. കോടഞ്ചേരിയില്‍ ഡി.വൈ.എഫ്.ഐ നേതാവിന്റെ മിശ്രവിവാഹം വിവാദമായതിനെ തുടര്‍ന്ന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിരവധി...

Read moreDetails

സാങ്കേതിക സൗകര്യങ്ങളില്ല; കാവ്യയെ വീട്ടിലെത്തി ചോദ്യം ചെയ്യില്ലെന്ന് ക്രൈംബ്രാഞ്ച്

കാവ്യാ മാധവനെ എവിടെവച്ച് ചോദ്യം ചെയ്യും? ആലുവയിൽ ക്രൈംബ്രാഞ്ച് യോഗം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സാക്ഷി കാവ്യ മാധവനെ പ്രതി ദിലീപിന്റെ വീട്ടിലെത്തി ചോദ്യം ചെയ്യാനാവില്ലെന്നു നിലപാടെടുത്ത് ക്രൈംബ്രാഞ്ച്. സാക്ഷി ആവശ്യപ്പെട്ട പ്രകാരം ഇന്ന് ഉച്ചയ്ക്കുശേഷം രണ്ടു മണിക്ക് അവരുടെ വീട്ടിലെത്തി ചോദ്യം ചെയ്യാമെന്ന് ഇന്നലെ രാത്രി അറിയിച്ചിരുന്നെങ്കിലും ഇന്നു നിലപാടു...

Read moreDetails
Page 4357 of 5016 1 4,356 4,357 4,358 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.