തൃശൂർ: പട്ടിക്കാട് കല്ലിടുക്ക് ദേശീയപാതയ്ക്ക് സമീപം പാറപ്പുറത്ത് കയറി യുവാവിന്റെ ആത്മഹത്യാശ്രമം. രക്ഷപ്പെടുത്താൻ ശ്രമിച്ച നാട്ടുകാരായ രണ്ടു പേർക്ക് യുവാവിന്റെ ആക്രമണത്തില്‍ പരുക്കേറ്റു. ബീയർ കുപ്പി പൊട്ടിച്ചാണ് യുവാവ് നാട്ടുകാരെ ആക്രമിച്ചത്. ഇതര സംസ്ഥാന തൊഴിലാളിയാണ് ആത്മഹത്യാശ്രമം നടത്തിയതെന്നു പൊലീസ് പറഞ്ഞു.
Read moreDetailsകൊല്ലം: ചവറ തെക്കുംഭാഗത്ത് പ്രായമായ അമ്മയെ മകൻ ക്രൂരമായി മർദിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി ആവശ്യമായ നടപടികൾ സ്വീകരിച്ചശേഷം 15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കമീഷൻ അംഗം വി...
Read moreDetailsകണ്ണൂര്‍: മീന്‍ പിടിക്കുന്നതിനിടെ തോട്ട പൊട്ടി 16 വയസുകാരന്റെ കൈ തകര്‍ന്നു. കണ്ണൂര്‍ അതിര്‍ത്തി പ്രദേശമായ പെരിങ്ങത്തൂരില്‍ കായപ്പനച്ചി പുഴയോരത്താണ് സംഭവം.കോല്‍ക്കത്ത സ്വദേശി ഷോര്‍ദാര്‍ ഇബ്രാഹീമിന്റെ ഇടത് കൈപ്പത്തിയാണ് തകര്‍ന്നത്. കണ്ണിനും പരിക്കേറ്റു.
Read moreDetailsതിരുവനന്തപുരം : സംസ്ഥാനത്ത് സജ്ജമായ 6 പുതിയ സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലബോറട്ടറികളുടെ പ്രവര്‍ത്തനോദ്ഘാടനവും ഫ്‌ളാഗോഫും ഏപ്രില്‍ 12 ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക് 2 മണിക്ക് തൈക്കാട് ഭക്ഷ്യ സുരക്ഷാ ഭവന്‍ അങ്കണത്തില്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. മന്ത്രി ആന്റണി രാജു...
Read moreDetailsകോഴിക്കോട് : നോര്‍ക്ക റൂട്ട്സിന്റെ പ്രതിനിധികളെന്ന വ്യാജേനെ വിദേശത്തേക്ക് ഉദ്യോഗാര്‍ത്ഥികളെ റിക്രൂട്ട് ചെയ്ത് തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ അറിയിച്ചു. ഇത്തരത്തിലുള്ള സംഘങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും. നോര്‍ക്ക റൂട്ട്സിന്റെ സേവനങ്ങള്‍ക്കോ പദ്ധതികള്‍ക്കോ ഇടനിലക്കാരായി സംസ്ഥാനത്തിനകത്തോ...
Read moreDetailsതിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിദിന കണക്കുകള്‍ ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിച്ചു. കോവിഡ് പ്രതിദിന കേസുകള്‍ ഗണ്യമായി കുറഞ്ഞതോടെയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് ആരോഗ്യവകുപ്പ് എത്തിയത്. രണ്ട് വര്‍ഷത്തിലധികമായി നടന്നുവന്നിരുന്ന പ്രക്രിയ അവസാനക്കുമ്പോള്‍ അത് സംസ്ഥാനത്തിന് ആശ്വാസംകൂടിയാണ്. അതേസമയം, സര്‍ക്കാര്‍ തലത്തില്‍...
Read moreDetailsകണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനിൽനിന്ന് 56,31,600 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. തിങ്കൾ പുലർച്ചെ അബുദാബിയിൽനിന്ന് ഗോ എയർ വിമാനത്തിലെത്തിയ മാഹിയിലെ ഷിജിലിൽനിന്ന് 1083 ഗ്രാം സ്വർണമാണ് പിടിച്ചത്. സ്വർണമിശ്രിതം ഗുളികരൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ചുകടത്തുകയായിരുന്നു. അസി. കമീഷണർ ഇ വികാസ്,...
Read moreDetailsമലപ്പുറം: നിലമ്പൂരില്‍ അഞ്ചാം ക്ലാസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയ കേസില്‍ ഒളിവിലായിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മമ്പാട് കാട്ടുമുണ്ട സ്വദേശി കല്ലുങ്ങൽ അബ്ദുള്ളയാണ് പോക്സോ കേസില്‍ അറസ്റ്റിലായത്. തുടര്‍ച്ചയായ പീഡനത്തെ തുടര്‍ന്ന് മനോനില തെറ്റിയ കുട്ടി ഏറെക്കാലമായി ചികിത്സയിലാണ്....
Read moreDetailsകൊല്ലം: കൊല്ലം ചിതറയിൽ പൊലീസ് വാഹന പരിശോധനയ്ക്കിടെ അപകടം. പൊലീസ് റോഡിൽ വാഹനപരിശോധന നടത്തുന്നത് കണ്ട് വെട്ടിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ രണ്ട് പേര്‍ക്ക് പരിക്കേറ്റു. പെരുങ്ങാട് സ്വദേശിയായ പ്ലസ് ടു വിദ്യാർഥി ബാസിഫ്, ചാണപ്പാറ സ്വദേശി...
Read moreDetailsതിരുവനന്തപുരം: കെഎസിഇബി തർത്തക്കത്തിൽ ചെയർമാന് പിന്തുണയുമായി ഐഎഎസ് അസോസിയേഷൻ. മുഖ്യമന്ത്രിക്ക് കത്തുനല്‍കി. തൊഴിലാളി സംഘടനകള്‍ ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്നു. മികച്ച രീതിയിൽ പ്രവർത്തിക്കാനുള്ള സാഹചര്യം മുഖ്യമന്ത്രി ഒരുക്കണമെന്നും കത്തില്‍ പറയുന്നു. വൈദ്യുതി ഭവന് മുന്നില്‍ കെഎസ്ഇബി ഓഫിസേഴ്സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ അനിശ്ചിതകാല...
Read moreDetails