കൊല്ലം: കിഴക്കേകല്ലടയിൽ ഭര്‍തൃവീട്ടിലെ പീഡനം കാരണം യുവതി ആത്മഹത്യ ചെയ്തു. എഴുകോൺ കടയ്ക്കോട് സ്വദേശി സുവ്യ എ എസ് ആണ് ആത്മഹത്യ ചെയ്തത്. ഇന്നലെ രാവിലെയാണ് സുവ്യയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്‍റെ അമ്മയും സുവ്യയും തമ്മില്‍ ഇന്നലെ രാവിലെയും...
Read moreDetailsതിരുവനന്തപുരം: സംസ്ഥാന തൊഴിൽ വകുപ്പിന്റെ ആധുനികവത്ക്കരണത്തിന്റെയും ഡിജിറ്റലൈസേഷന്റെയും ഭാഗമായി വകുപ്പിന് കീഴിലുള്ള 16 ക്ഷേമ നിധി ബോർഡുകളുടെയും ഭരണ നിർവഹണം, ക്ഷേമ പദ്ധതികളുടെ നടത്തിപ്പ്, അംശദായം അടയ്ക്കൽ, അക്കൗണ്ടിംഗ്, ഓഫീസ് നടത്തിപ്പ് തുടങ്ങിയ ദൈനംദിന കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് അഡ്വാൻസ്ഡ് ഇൻഫർമേഷൻ...
Read moreDetailsതിരുവല്ല ∙: നടന്‍ ഗിന്നസ് പക്രുവിന്റെ കാര്‍ തിരുവല്ലയിൽ അപകടത്തില്‍പ്പെട്ടു. പക്രു സഞ്ചരിച്ച കാറും കുറിയര്‍ സര്‍വീസ് ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ആര്‍ക്കും പരുക്കില്ലെന്നു പൊലീസ് പറഞ്ഞു. തിരുവല്ല ബൈപാസില്‍ മഴുവങ്ങാടുചിറയ്ക്കു സമീപം പാലത്തില്‍ ഉച്ചയോടെയായിരുന്നു അപകടം.തിരുവനന്തപുരത്തുനിന്നും എറണാകുളത്തേക്കു പോവുകയായിരുന്ന പക്രുവിന്റെ...
Read moreDetailsതൊടുപുഴ: ജോലി വാഗ്ദാനം നൽകി പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ അമ്മയെയും മുത്തശ്ശിയെയും പ്രതി ചേർക്കണമെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി. കുട്ടിയുടെ മുത്തശ്ശിയുടെയും അമ്മയുടെയും ഒത്താശയോടെയായിരുന്നു പീഡനമെന്നും ഇവർക്ക് എതിരെ കേസെടുക്കാൻ പൊലീസിന് നിർദേശം നൽകുമെന്നും സിഡബ്ല്യുസി ചെയർമാൻ ജോസഫ് അഗസ്റ്റിൻ...
Read moreDetailsതിരുവനന്തപുരം: ഉപജീവനത്തിനായി വനത്തെ ആശ്രയിച്ചു കഴിയുന്ന ആദിവാസി സമൂഹത്തിലെ യോഗ്യതയുള്ള പട്ടികവർഗ്ഗവിഭാഗത്തിൽപ്പെട്ട പുരുഷൻമാർക്കും സ്ത്രീകൾക്കുമായി വനം-വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് അഞ്ഞൂറോളം ഒഴിവുകളിൽ 16 ന് പി.എസ്.സി വിജ്ഞാപനം പ്രസിദ്ധീകരിക്കും. ആലപ്പുഴ ഒഴികെ എല്ലാ ജില്ലകളിലുള്ളവർക്കും പി.എസ്.സി.യുടെ പ്രൊഫൈൽ...
Read moreDetailsദില്ലി: പാര്‍ട്ടി നിര്‍ദേശം മറികടന്ന് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറിൽ പങ്കെടുത്ത മുതിര്‍ന്ന നേതാവ് കെ.വി.തോമസിന് കാരണം കാണിക്കൽ നോട്ടീസ് നൽകി എഐസിസി. അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി നൽകിയിരിക്കുന്ന നോട്ടീസിന് ഒരാഴ്ചയ്ക്ക് അകം മറുപടി നൽകണം. എ.കെ.ആൻ്റണി അധ്യക്ഷനായ എഐസിസി അച്ചടക്കസമിതിയാണ് മൂന്ന്...
Read moreDetailsപത്തനംതിട്ട: തിരുവല്ല നിരണത്ത് കര്‍ഷകന്‍ ആത്മഹത്യ ചെയ്തതിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാരെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. ബാങ്കില്‍ നിന്നും വായ്പയെടുത്ത് പത്ത് ഏക്കര്‍ കൃഷിഭൂമി പാട്ടത്തിനെടുത്താണ് ആത്മഹത്യ ചെയ്ത രാജീവ് കൃഷി ചെയ്തത്. അതില്‍ എട്ടേക്കറിലെ നെല്‍കൃഷിയാണ് വേനൽമഴയില്‍ നശിച്ച്...
Read moreDetailsകൊല്ലം: മദ്യലഹരിയില്‍ വൃദ്ധമാതാവിനെ ക്രൂരമായി മര്‍ദിച്ച് മകന്‍. പണം ആവശ്യപ്പെട്ടാണ് 84 വയസുകാരി ഒാമനയെ മകന്‍ ഓമനക്കുട്ടന്‍ മര്‍ദിച്ചത്. മർദനം തടയാൻ ശ്രമിച്ച ജ്യേഷ്ഠൻ ബാബുവിനെയും ഓമനക്കുട്ടൻ മർദിച്ചു. നാട്ടുകാരാണ് ദൃശ്യങ്ങൾ പകർത്തിയത്. മദ്യലഹരിയിലാണ് ആക്രമണമെന്ന് നാട്ടുകാര്‍ പറയുന്നു. പരിക്കേറ്റ അമ്മയെ...
Read moreDetailsഅടിമാലി : സ്വത്ത് തർക്കത്തിനിടെ മകന്റെ ആസിഡ് ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റു ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. ഇരുമ്പുപാലം പഴമ്പിള്ളിച്ചാലിൽ പടയറ വീട്ടിൽ ചന്ദ്രസേനൻ (60) ആണ് മരിച്ചത്. കഴിഞ്ഞ മാർച്ചിൽ സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്നാണ് മകന്‍ പിതാവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ചത്. അടിമാലി...
Read moreDetailsകൊല്ലം: ജില്ലയിൽ ഇന്ന് രാവിലെ 3 വ്യത്യസ്ത സ്ഥലങ്ങളിൽ നടന്ന ലോറി അപകടങ്ങളിലായി 3 മരണം. രണ്ട് ക്ലീനർമാരും ഒരു ഡ്രൈവറുമാണ് മരിച്ചത്. ചാത്തന്നൂരിൽ മെറ്റൽ ഇറക്കിക്കൊണ്ടിരുന്ന ലോറി ചെരിഞ്ഞ് അതിനടിയിൽപ്പെട്ടാണ് മാർത്താണ്ഡം സ്വദേശിയായ ക്ലീനർ വിജിൻ (35) മരിച്ചത്. ഒന്നര...
Read moreDetails