സാധനങ്ങൾ വാങ്ങാൻ ഭർത്താവ് കടയിൽ പോയി, പട്ടാപ്പകൽ, സമയം 2.30; വാതിൽ തുറന്ന പ്രീജക്ക് നേരെ മുളകുപൊടി ആക്രമണം

സാധനങ്ങൾ വാങ്ങാൻ ഭർത്താവ് കടയിൽ പോയി, പട്ടാപ്പകൽ, സമയം 2.30; വാതിൽ തുറന്ന പ്രീജക്ക് നേരെ മുളകുപൊടി ആക്രമണം

തൃശൂർ: പട്ടാപ്പകൽ വീട്ടിൽ കയറി മുളകുപൊടി എറിഞ്ഞുള്ള കവർച്ചാ ശ്രമത്തെ പരാജയപ്പെടുത്തി തൃശൂരിലെ വീട്ടമ്മ. മണത്തല വിശ്വനാഥ ക്ഷേത്രത്തിന് മുൻവശം താമസിക്കുന്ന ആലഞ്ചേരി സുജിത്തിന്റെ വീട്ടിലാണ് കവർച്ചാ ശ്രമം നടന്നത്. വീട്ടുസാധനങ്ങൾ വാങ്ങിക്കാനായി സുജിത്ത് പുറത്തുപോയ സമയം നോക്കിയാണ് മോഷ്ടാവ് ആക്രമണം...

Read moreDetails

മെഡിക്കൽ, എൻജിനീയറിങ് പ്രവേശനം​: അപേക്ഷയിലെ ന്യൂനത പരിഹരിക്കാം

മെഡിക്കൽ, എൻജിനീയറിങ് പ്രവേശനം​: അപേക്ഷയിലെ ന്യൂനത പരിഹരിക്കാം

തിരുവനന്തപുരം: കേരള എൻജിനീയറിങ്​, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് പ്രൊഫൈൽ പരിശോധിക്കാനും അപേക്ഷയിൽ ന്യൂനതയുണ്ടെങ്കിൽ പരിഹരിക്കാനും ജൂലൈ 16ന്​ രാത്രി 11.59 വരെ പ്രവേശനപരീക്ഷ കമീഷണറുടെ www.cee.kerala.gov.inൽ ലഭ്യമാണ്. വിവരങ്ങൾക്ക് പ്രവേശന...

Read moreDetails

രാമക്ഷേത്ര ചോർച്ച ചൂണ്ടിക്കാട്ടിയ പൂജാരിയുടെ പേരിൽ നടപടി വരുമോ എന്നറിയണം -എം.വി. ജയരാജൻ

രാമക്ഷേത്ര ചോർച്ച ചൂണ്ടിക്കാട്ടിയ പൂജാരിയുടെ പേരിൽ നടപടി വരുമോ എന്നറിയണം -എം.വി. ജയരാജൻ

കണ്ണൂർ: ആൾദൈവങ്ങൾക്കു മുമ്പിൽ കീഴടങ്ങുകയും രാമന് ചോരുന്ന ക്ഷേത്രം നിർമിക്കുകയും ചെയ്യുന്ന പാർട്ടിയായി ബി.ജെ.പി മാറിയെന്ന് സി.പി.എം കണ്ണ​ൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ. കോടികൾ മുടക്കി പണിത അയോധ്യയിലെ രാമക്ഷേത്രത്തിന് ചോർച്ചയുണ്ടായതിന്റെ പേരിൽ ഒരാളുടെ പേരിൽ പോലും നടപടി ഉണ്ടായിട്ടി​ല്ലെന്നും...

Read moreDetails

പിഎസ്‍സി കോഴ വിവാദം: ’20 ലക്ഷം രൂപ തിരിച്ച് നൽകി’; പരാതിയില്ലെന്ന് ആരോപണം ഉന്നയിച്ച ഡോക്ടറുടെ ഭർത്താവ്

പിഎസ്‍സി കോഴ വിവാദം: ’20 ലക്ഷം രൂപ തിരിച്ച് നൽകി’; പരാതിയില്ലെന്ന് ആരോപണം ഉന്നയിച്ച ഡോക്ടറുടെ ഭർത്താവ്

കോഴിക്കോട്: പിഎസ്‍സി അംഗത്വം ലഭിക്കുന്നതിന് കോഴയായി വാങ്ങിയ 20 ലക്ഷം രൂപ പ്രമോദ് കോട്ടൂളി തിരിച്ച് നൽകിയെന്ന് ആരോപണം ഉന്നയിച്ച ഡോക്ടറുടെ ഭർത്താവ്. പണം തിരികെ കിട്ടിയതിനാല്‍ പരാതി ഇല്ലെന്നും ഡോക്ടറുടെ ഭർത്താവ് പൊലീസിന് മൊഴി നൽകി. പിഎസ്‌സി അംഗത്വ നിയമനത്തിനുള്ള...

Read moreDetails

നോര്‍ക്ക പ്രവാസി ബിസിനസ് മീറ്റ് ഓഗസ്റ്റ് 28ന്; ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം

നോര്‍ക്ക പ്രവാസി ബിസിനസ് മീറ്റ് ഓഗസ്റ്റ് 28ന്; ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം

തിരുവനന്തപുരം: നോർക്ക ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്ററിന്റെ (എന്‍.ബി.എഫ്.സി) ആഭിമുഖ്യത്തിൽ 2024 ഓഗസ്റ്റ് 28 ന് മുംബൈയിൽ പ്രവാസി ബിസിനസ്സ് മീറ്റ് സംഘടിപ്പിക്കുന്നു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ പ്രവാസികേരളീയര്‍ക്ക് കേരളത്തിലെ വിവിധ സംരംഭകത്വ മേഖലകളെയും സാധ്യതകളേയും പരിചയപ്പെടുത്തുകയാണ് മീറ്റിന്റെ ലക്ഷ്യം.വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ...

Read moreDetails

കണ്ണൂരിൽ 35 ലക്ഷത്തിലധികം രൂപയുടെ കുഴൽപ്പണം പിടികൂടി

സാമൂഹിക മാധ്യമങ്ങൾ വഴി മതവിദ്വേഷം പരത്തുന്ന ഭീഷണി: രണ്ട് കേസുകളിലായി രണ്ട് പേർ കാസർകോട് അറസ്റ്റിൽ

കണ്ണൂർ: കണ്ണൂ‍രിൽ 35 ലക്ഷത്തിലധികം രൂപയുടെ കുഴൽപ്പണം പിടികൂടി. മഞ്ചേശ്വരം സ്വദേശി ഉമ്മ‍ർ ഫറൂക്കിന്റെ പക്കൽ നിന്നുമാണ് പണം പിടികൂടിയത്. മംഗലാപുരം കോയമ്പത്തൂ‍ർ എക്സ്പ്രസ് ട്രെയിനിൽ പണം കടത്താൻ ശ്രമിക്കുകയായിരുന്നു ഇയാൾ. റെയിൽവേ പൊലീസിന്റെ പ്രത്യേക സംഘം കാസ‍ർകോടിനും കണ്ണൂരിനും ഇടയിൽ...

Read moreDetails

വര്‍ണക്കടലാസിലായതിനാൽ പിടിക്കപ്പെടില്ലെന്ന് കരുതി, യുപിയിൽ നിന്ന് രാജു എത്തിച്ച അര കിലോ കഞ്ചാവ് മിഠായി പിടിയിൽ

വര്‍ണക്കടലാസിലായതിനാൽ പിടിക്കപ്പെടില്ലെന്ന് കരുതി, യുപിയിൽ നിന്ന് രാജു എത്തിച്ച അര കിലോ കഞ്ചാവ് മിഠായി പിടിയിൽ

തൃശൂര്‍: വിദ്യാര്‍ഥികളെയും മുതിര്‍ന്നവരെയും ലക്ഷ്യമിട്ട് ഇതര സംസ്ഥാനങ്ങളില്‍നിന്നും വന്‍തോതില്‍ കഞ്ചാവ് മിഠായികളെത്തിച്ച് വിൽപ്പന നടത്തുന്ന പ്രതി പിടിയിൽ. വര്‍ണക്കടലാസുകളില്‍ പൊതിഞ്ഞാണ് കഞ്ചാവ് മിഠായി വില്‍പ്പന നടത്തുന്നത്. മിഠായി എന്നു തെറ്റിദ്ധരിക്കുന്നതിനാല്‍ പിടിക്കപ്പെടാന്‍ സാധ്യത കുറവാണെന്ന കണക്കുകൂട്ടലിലാണ് ഇവ വ്യാപകമായി വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച്...

Read moreDetails

വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ അശ്ലീല പേജില്‍ പ്രചരിപ്പിച്ച മുന്‍ എസ്.എഫ്.ഐ നേതാവ് വീണ്ടും കസ്റ്റഡിയിൽ

വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ അശ്ലീല പേജില്‍ പ്രചരിപ്പിച്ച മുന്‍ എസ്.എഫ്.ഐ നേതാവ് വീണ്ടും കസ്റ്റഡിയിൽ

കാലടി: കോളജ് വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ ഫേസ്ബുക്കിലെ അശ്ലീല പേജില്‍ പോസ്റ്റ് ചെയ്ത മുന്‍ എസ്.എഫ്.ഐ നേതാവ് വീണ്ടും കസ്റ്റഡിയിൽ. കാലടി ശ്രീശങ്കര കോളജിലെ പൂര്‍വ വിദ്യാര്‍ഥിയും മുന്‍ എസ്.എഫ്.ഐ നേതാവുമായിരുന്ന രോഹിതിനെയാണ് കാലടി പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ...

Read moreDetails

തിരുവനന്തപുരത്തെ രണ്ടു പേർക്ക് കൂടി കോളറ ബാധ

തിരുവനന്തപുരത്തെ രണ്ടു പേർക്ക് കൂടി കോളറ ബാധ

തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനത്തിൽ രണ്ടു പേർക്ക് കോളറ സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിൽ ഇതുവരെ മൂന്നു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഈ മാസം കോളറ സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി ഉയർന്നു. തിരുവനന്തപുരം നെയ്യാറ്റിൻകരയിലുള്ള സ്വകാര്യകെയർ ഹോമിലെ 11 വയസ്സുകാരനാണ്...

Read moreDetails

സ്കൂൾ ബാഗിനുള്ളിൽ മലമ്പാമ്പ്; കൈയിൽ തട്ടിയത് പുസ്തകമെടുക്കുന്നതിനിടെ

സ്കൂൾ ബാഗിനുള്ളിൽ മലമ്പാമ്പ്; കൈയിൽ തട്ടിയത് പുസ്തകമെടുക്കുന്നതിനിടെ

ചേലക്കര (തൃശൂർ): സ്കൂളിലെത്തി ആദ്യ പീരിയഡിൽ ബാഗ് തുറന്ന് പുസ്തകമെടുക്കുന്നതിനിടെ വിദ്യാർഥിനിയുടെ കൈയിൽ തട്ടിയത് മലമ്പാമ്പ്. ചേലക്കര ലിറ്റിൽ ഫ്ലവർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയുടെ ബാഗിനുള്ളിലാണ് മലമ്പാമ്പിന്റെ കുഞ്ഞിനെ കണ്ടത്. പുസ്തകമെടുക്കാൻ തുടങ്ങുന്നതിനിടെ കൈയിൽ എന്തോ...

Read moreDetails
Page 437 of 5016 1 436 437 438 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.