തൃശൂർ: തൃശൂരിലും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പാടൂർ സ്വദേശിയായ ഏഴാം ക്ലാസ് വിദ്യാർഥിക്കാണ് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. വിദ്യാർഥി എറണാകുളത്ത് ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ആദ്യമായാണ് തൃശ്ശൂരിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിക്കുന്നത്.നേരത്തെ, കോഴിക്കോട് അമീബിക്...
Read moreDetailsതിരുവനന്തപുരം: താൻ ജീവിച്ചിരിക്കുമ്പോൾ തന്നെ ഐ.എസ്.ആർ.ഒ ചാരക്കേസിലെ സത്യം പുറത്തുവന്നതിൽ സന്തോഷമുണ്ടെന്ന് നമ്പി നാരായണൻ. സത്യം പുറത്തുവരുമെന്ന് അറിയാമായിരുന്നു. തെറ്റുചെയ്തവർ ശിക്ഷിക്കപ്പെട്ടില്ലെങ്കിലും കുഴപ്പമില്ല. അവർ തന്നോട് മാപ്പ് പറയണമെന്ന് പോലുമില്ല. അവർക്ക് കുറ്റബോധം ഉണ്ടായാൽ മതി. ചെയ്തത് തെറ്റാണെന്ന് അവർ തിരിച്ചറിഞ്ഞാൽ...
Read moreDetailsകൊച്ചി: മലയാള ചലച്ചിത്ര താരസംഘടനയായ ‘അമ്മ’യിൽ രാഷ്ട്രീയം കലർത്താൻ ഒരാളും ശ്രമിച്ചതായി അറിയില്ലെന്ന് ജനറൽ സെക്രട്ടറി സിദ്ദീഖ്. തന്‍റെ യു.ഡി.എഫ് മുഖം ഉപയോഗപ്പെടുത്തേണ്ടി വരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അമ്മയിൽ നിന്ന് പുറത്തുപോയ അംഗങ്ങൾ പുറത്തു തന്നെയാണ്. അവരെ തിരിച്ചു കൊണ്ടുവരിക എന്നത്...
Read moreDetailsകണ്ണൂർ: ആൾദൈവങ്ങൾക്കു മുമ്പിൽ കീഴടങ്ങുകയും രാമന് ചോരുന്ന ക്ഷേത്രം നിർമിക്കുകയും ചെയ്യുന്ന പാർട്ടിയായി ബി.ജെ.പി മാറിയെന്ന് സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ. കോടികൾ മുടക്കി പണിത അയോധ്യയിലെ രാമക്ഷേത്രത്തിന് ചോർച്ചയുണ്ടായതിന്റെ പേരിൽ ഒരാളുടെ പേരിൽ പോലും നടപടി ഉണ്ടായിട്ടില്ലെന്നും...
Read moreDetailsതിരുവനന്തപുരം: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ അതിക്രമം നടത്തുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മന്ത്രി വീണ ജോർജ് നിയമസഭയിൽ. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ സഭയിൽ അതിക്രമം നടക്കുന്നത് സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന കെ.കെ. രമ എം.എൽ.എയുടെ നോട്ടീസിന് മറുപടി പറയുകയായിരുന്നു വീണ ജോർജ്. മുഖ്യമന്ത്രി...
Read moreDetailsതിരുവനന്തപുരം: ആധാര്‍ മസ്റ്ററിങിന്റെ പേരില്‍ പാചകവാതക ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കില്ലെന്ന് കേന്ദ്ര സർക്കാർ. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ കത്തിന് നൽകിയ മറുപടിയിലാണ് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ഇക്കാര്യം വ്യക്തമാക്കിയത്. മസ്റ്ററിങുമായി ബന്ധപ്പെട്ട് എല്‍.പി.ജി ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെടുത്തി...
Read moreDetailsകണ്ണൂർ: ശുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്ക് ലൈസൻസ് ഇല്ലെന്ന് മോട്ടോർ വാഹനവകുപ്പ്. കണ്ണൂർ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ വയനാട് എൻഫോഴ്സ്മെന്‍റ് ആർ.ടി.ഒക്കാണു റിപ്പോർട്ട് നൽകിയത്. ആകാശ് നിയമം ലംഘിച്ച് യാത്ര നടത്തിയതുമായി ബന്ധപ്പെട്ട് വാഹന ഉടമ മലപ്പുറം മൊറയൂർ സ്വദേശി സുലൈമാനെതിരെ...
Read moreDetailsബീഹാർ: ബീഹാറിലെ ഭഗൽപൂർ ഗ്രാമത്തിൽ നിന്നുള്ള 23കാരിയായ ട്രാൻസ് വുമൺ മധു കശ്യപിന് സംസ്ഥാനത്തെ പ്രവിശ്യാ പോലീസ് സേനയിൽ സബ് ഇൻസ്‌പെക്ടറാകാനുള്ള വഴി ഏറെ ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരുന്നു. ബിഹാർ പോലീസ് പരീക്ഷകളിൽ വിജയിച്ച് സംസ്ഥാനത്തെ എസ്.ഐ തസ്തികയിലേക്ക് യോഗ്യത നേടിയ മൂന്ന്...
Read moreDetailsതിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ സി.പി.എം അംഗവും മുൻ മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രൻ. സർവജ്ഞപീഠം കയറിയ ആളെ പോലെയാണ് പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതെന്നും ശങ്കരാചാര്യർ കഴിഞ്ഞാൽ താനാണെന്ന ഭാവത്തിലാണ് അദ്ദേഹം സഭയിൽ പെരുമാറുന്നതെന്നും കടകംപള്ളി ആരോപിച്ചു. മുഖ്യമന്ത്രിക്ക് ധർഷ്ട്യമാണെന്ന് വരുത്തിത്തീർക്കാനാണ്...
Read moreDetailsകോയമ്പത്തൂര്‍: കോയമ്പത്തൂരിലെ ഓണ്ടിപുത്തൂര്‍ വീവര്‍ കോളനിയിലെ എം.ജി.ആര്‍. നഗറില്‍ യുവതിയെയും മക്കളെയും വീട്ടിലെ വാട്ടര്‍ ടാങ്കില്‍ മരിച്ചനിലയില്‍ കണ്ട സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് തങ്കരാജിനെ (40) സൂളൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. തങ്കരാജിന്റെ ഭാര്യ പുഷ്പ (35),...
Read moreDetails